ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തില്‍ അപകടകരമായ നിരവധി പ്രതിഭാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമാണ് നമുക്ക് മുന്നിലുളളത്. വ്യത്യസ്തതകളും ഭിന്നാഭിപ്രായങ്ങളും കൊണ്ട് നിറഞ്ഞ സംവാദാത്മക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വന്നു. പകരം എല്ലാ അധികാരവും ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കപ്പെട്ട...
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ ജയം മോദി തരംഗമല്ല വോട്ടിംഗ് മെഷീന് തരംഗമാണെന്ന് ആംആദ്മി പാര്‍ട്ടി. ബജെപി സര്‍ക്കാരിനെതിരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ക്രമക്കേടാണ് ആംആദ്മി വീണ്ടും ആരോപിക്കുന്നത്. രാജ്യമൊട്ടാകെ വോട്ടിംഗ് മെഷീന്...
ന്യൂഡല്‍ഹി: രാജ്യത്തെ എന്‍. ജി. ഒകളെ നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം നടത്തുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഫണ്ട് വിനിയോഗം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാത്ത സംഘടനകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദീകരണം നല്കാന്...
ബീജിങ്: കൊറിയന്‍ മേഖലയില്‍ സംഘര്‍ഷം പുകഞ്ഞുകൊണ്ടിരിക്കെ സൈനിക കരുത്ത് തെളിയിച്ച് ചൈന രണ്ടാമത്തെ വിമാന വാഹിനി കപ്പലും നീറ്റിലിറക്കി. ചൈനയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാനിയാണിത്. ഇനിയും പേരിടാത്ത ഈ വിമാനിവാഹിനി ദലിയാന് തുറമുഖത്താണ് നീറ്റിലിറക്കിയത്....
സോള്‍: വിമാനവാഹിനിയും ആണവ അന്തര്‍വാഹിനിയും വിന്യസിച്ച് ഉത്തരകൊറിയക്കെതിരെ പടയൊരുക്കം നടത്തുന്ന അമേരിക്ക ദക്ഷിണകൊറിയയില്‍ മിസൈല്‍ പ്രതിരോധ കവചം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഉത്തര കൊറിയയുടെ മിസൈല്‍ ഭീഷണി നേരിടാനാണ് താഡ് മിസൈല്‍ പ്രതിരോധ...
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് (എം.സി.ഡി) നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബി.ജെ.പിയെ അഭിനന്ദിച്ച് ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്. വോട്ടിങ് യന്ത്രങ്ങളില്‍ ക്രിത്രിമം നടന്നുവെന്ന ആം ആദ്മി പാര്‍ട്ടിയുടെ...
മുസ്ലിം സമുദായത്തിന്റെ ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്താനായി രാജ്യത്തെ ഒരു ലക്ഷം മദ്രസകളെ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഉന്നത നിലവാരത്തിലെത്തിക്കുന്ന് കേന്ദ്രമ ന്യുനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഗാസിയാബാദില്‍ തഅ്ലീമെ തര്‍ബിയ എന്ന...
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന എം.എം മണിയുടെ പ്രസംഗ വിവാദത്തെ വിലയിരുത്തി മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജി പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. നിരുത്തവാദപരമായ പ്രസ്താവനകള്‍ നടത്തുന്ന എം.എം മണിയുടെ പ്രശ്നം...
ഫത്ഹുള്ള ഗുലന് ബന്ധമാരോപിച്ച് ആയിരത്തിലേറെപ്പേര്‍ തുര്‍ക്കിയില്‍ തടവില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി നടന്ന ഓപറേഷനില്‍ മാത്രം ഒട്ടേറെ പേരെ കസ്റ്റഡിയിലെടുത്തതായാണ് അല്‍ ജസീറ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂലൈയില്‍ നടന്ന അട്ടിമറിക്ക പിന്നില്‍ അമേരിക്കന്‍...
തിരുവനന്തപുരം: മന്ത്രിയുമായ എം.എം.മണിക്കെതിരെ നടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മണി, പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ശൈലി പിന്തുടരുന്ന സാഹചര്യത്തില്‍ പരസ്യ ശാസന നടത്താനാണ് സെക്രട്ടേറിയറ്റില്‍ ധാരണയായത്. ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റി...