കൊച്ചി: മന്ത്രി എം.എം മണിയുടെ സഹോദരന് എം.എം ലംബോധരന്റെ കുടുംബത്തിന് 139 കോടി രൂപ ആസ്തിയുള്ള കമ്പനിയില്‍ പങ്കാളിത്തമുള്ളതായി റിപ്പോര്‍ട്ട്. പുലരി പ്ലാന്റേഷന്‍സ് എന്ന കമ്പനിയിലാണ് ലംബോധരന്റെ കുടുംബം 15 കോടി രൂപ നിക്ഷേപം നടത്തിയിട്ടുള്ളതെന്നും...
അഹമ്മദാബാദ്: ഒടുവില്‍ ഇര്ഫാന് പത്താന്റെ ആരാധകര്‍ കാത്തിരുന്ന വാര്‍ത്തക്ക് സ്ഥിരീകരണം. ഐപിഎല്‍ കളിക്കാന്‍ ഇര്ഫി വരുന്നു. പരിക്കേറ്റ ഗുജറാത്ത് ലയണ്‍സിന്റെ വിന്‍ഡീസ് താരം ഡ്വയ്ന്‍ ബ്രാവോയ്ക്ക് പകരമായാണ് ഇര്ഫാന് സുരേഷ് റെയ്നയുടെ ടീമില്‍ ജഴ്സി അണിയുന്നത്....
ഇയാസ് മുഹമ്മദ് വീഴ്ചകളും പരാജയങ്ങളും ഒന്നിനു പിറകെ ഒന്നായി പിന്തുടരുകയാണ് ഇടതുസര്‍ക്കാറിനെ. അതിനാല്‍ എഴുന്നേല്ക്കാന് ശ്രമിക്കുന്നതിന് പകരം സര്‍ക്കാര്‍ വീണിടത്തു കിടന്നുരുളുകയാണ്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം മണിയും ചെയ്തതും ഇതുതന്നെ. വീണിടത്ത്...
കെ. മൊയ്തീന്‍കോയ തീവ്ര വലത്പക്ഷ വാദികള്‍ക്കെതിരായ ജനവിധിയാണ് നെതര്‍ലാന്റിന് ശേഷം ഫ്രഞ്ച് ജനതയും രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ ഐക്യവും മതേതരത്വവും ഉറപ്പ് വരുത്തുമെന്ന ആഹ്വാനം ജനവിധിയില്‍ പ്രകടം. ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിച്ച് എത്തിയ തീവ്ര...
രാജ്യത്ത് ഹിന്ദിഭാഷ നിര്‍ബന്ധിതമാക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ അടുത്തകാലത്തുളള നടപടികള്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്ററിസമിതി ആറുവര്‍ഷം മുമ്പ് ശുപാര്‍ശ ചെയ്തതുപ്രകാരം ഹിന്ദിഭാഷയെ രാജ്യത്തെ മുഴുവന്‍ ഔദ്യോഗികമേഖലകളിലും വ്യാപിപ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗികഭാഷ സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ...
ന്യൂഡല്‍ഹി: അണ്ണാ ഡി.എം.കെ നേതാവ് ടി.വി.വി ദിനകരനെ അറസ്റ്റ് ചെയ്തു. രണ്ടില ചിഹ്നം അനുവദിച്ച് കിട്ടാനായി കോഴവാഗ്ദാനം നല്കി എന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ നാലു ദിവസമായി ദില്ലി പൊലീസ് ടിടിവി ദിനകരനെ ചോദ്യം ചെയ്ത്...
തിരുവനന്തപുരം: സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ആര്.എസ്.എസ് കൊലപാതക പരിശീലനങ്ങള്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. കായിക പരിശീലനത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കും ചെറിയ കുട്ടികള്‍ക്കും വരെ കൊലപാതക പരിശീലനം നല്‍കുകയാണ്. ചെറിയ കുട്ടികള്‍...
തിരുവനന്തപുരം: പൊലീസ് കാര്യങ്ങളില്‍ മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ ചീഫ് സെക്രട്ടറിയുടെ റാങ്കില്‍ നിയമിച്ച മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവ സൂപ്പര്‍ ഡി.ജി.പി ചമയുന്നതിനെതിരെ പൊലീസ് സേനയില്‍ അതൃപ്തി. ഇക്കാര്യത്തിലുള്ള അതൃപ്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചതായാണ്...
ബംഗളൂരു: ‘മതേതര ഇന്ത്യയെ സംരക്ഷിക്കുക’ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത്ലീഗ് ദേശീയ പ്രതിനിധി സമ്മേളനം നാളെ ബംഗളൂരു ടൗണ്‍ ഹാളില്‍ നടക്കും. സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുക എന്ന സന്ദേശവുമായി 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 700...
ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി കല്പന ചൗളയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നായികയാകും. പ്രിയ മിശ്ര ഒരുക്കുന്ന ചിത്രത്തിലാണ് കല്പനയായി പ്രിയങ്ക എത്തുന്നത്. 2003ല്‍ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി ശൂന്യാകാശത്തുപോയി...