ബെലഗാവി: 54മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാ പ്രവര്‍ത്തനം വിഫലമായി, കുഴണ്കിണറില് വീണ ആറു വയസ്സുകാരി കാവേരി യാത്രയായി. കര്‍ണ്ണാടകയിലെ ബെലഗാവിയിലാണ് കുഴല്‍ കിണറില്‍ വീണ കുട്ടി മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച്ച വൈകുന്നേരമാണ് വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന കാവേരി...
തൊടുപുഴ: മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നിരാഹാര സമരം തുടങ്ങി. നേതാക്കളായ ഗോമതി, കൗസല്യ എന്നിവരാണ് ഇന്നുമുതല്‍ നിരാഹാരമിരിക്കുന്നത്. മണി മൂന്നാറിലെത്തി തൊഴിലാളികളോട് മാപ്പു പറയുന്നത് വരെ സമരം തുടരുമെന്നാണ് ഇവര്‍ പറയുന്നത്....
രാകേഷ് പിണറായി വിജയന് സര്‍ക്കാരിന് ശനിദശയാണ്. തിരിച്ചടികള്‍ ഒന്നിന്നുപിറകെ ഒന്നായാണ് വന്നുപതിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി പഴി കേള്‍പ്പിച്ചത് പൊലീസ് ഡിപ്പാര്‍ട്ട്മെന്റും വിജിലന്‍സും ആയിരുന്നെങ്കില്‍ അടുത്തത് മൂന്നാറിലെ കയ്യേറ്റമൊഴിപ്പക്കലിന്റെ രൂപത്തിലായിരുന്നു. തുടര്‍ന്ന് മുന്നണിയിലെ രണ്ട് പ്രധാന...
ഭരണഘടനാദത്തമായ അധികാരത്തെ എങ്ങനെ തങ്ങളുടെ നിക്ഷിപ്ത-സ്ഥാപിത താല്പര്യങ്ങള്ക്കായി ദുരുപയോഗിക്കാമെന്നതിന് ഇടതുപക്ഷവും മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റു പാര്‍ട്ടി വിശേഷിച്ചും നിരവധി ഉദാഹരണങ്ങള്‍ ജനങ്ങളുടെ മുന്നില്‍ ഇതിനകം തന്നെ വെച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ തങ്ങളുടെ ചൊല്പടിക്ക് നിര്‍ത്തുക. അതിനു കഴിഞ്ഞില്ലെങ്കില്‍ അധിക്ഷേപിച്ച്...
പാരീസ്: ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാടകീയ രംഗങ്ങള്‍. ആദ്യഘട്ട വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനത്തിലധികം വോട്ടു നേടാനായില്ല. ഇതോടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങി. മധ്യവാദിയും ഫ്രാന്‍സ്വെ ഒലാങ് മന്ത്രിസഭയിലെ...
തെന്നിന്ത്യന്‍ താരറാണിയായിരുന്ന സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് നായകനാകുന്നു. തമിഴകത്തിന്റെ കാതല്‍ മന്നന് ജെമിനി ഗണേശനായാണ് ദുല്‍ഖറെത്തുന്നത്. ജെമിനി ഗണേഷന്റെ നാല് ഭാര്യമാരിലൊരാളായിരുന്നു സാവിത്രി. നാഗ് അശ്വിന് ഒരുക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ്...
തിരുവനന്തപുരം: സത്യസന്ധവും നീതിപൂര്‍വവും ആത്മാര്‍ത്ഥതയോടെയും ജോലി ചെയ്യുന്നവരെ പീഡിപ്പിക്കരുതെന്നാണ് സുപ്രീംകോടതി വിധിയിലൂടെ വെളിവാകുന്നതെന്ന് ടി.പി സെന്‍കുമാര്‍. തനിക്കെതിരെ ഫയലുകള്‍ കൃത്രിമമായി ഉണ്ടാക്കിയതിനെതിരെ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കും. സര്‍ക്കാറിനെ വിമര്‍ശിക്കുന്നില്ല. നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച് താന്‍...
ന്യൂഡല്‍ഹി: പശുക്കള്‍ക്ക് ആധാര്‍ മോഡല്‍ തിരിച്ചറിയല്‍ രേഖ തയാറാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രാജ്യാന്തര- അന്തര്‍ സംസ്ഥാന പശുക്കടത്ത് നിയന്ത്രിക്കാനാണ് പശുക്കള്‍ക്കും ആധാര്‍ മോഡല്‍ തിരിച്ചറിയല്‍ രേഖ തയാറാക്കുന്നതെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. സര്‍ക്കാര്‍...
ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി ന്യൂസ് ആരോഗ്യത്തിന് ഹാനികരമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനാ ഫലം വന്നതോടെ രാജ്യത്തെ സൈനിക കാന്റീനുകളില്‍ നിന്നും ഉല്പന്നം...
ബെയ്ജിങ്: ഉത്തരകൊറിയക്കെതിരെ യുദ്ധഭീഷണി മുഴക്കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ സമാധാന ദൂതുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഉത്തരകൊറിയ വിഷയത്തില്‍ അവധാനത കൈക്കൊള്ളണമെന്നും സംയമനത്തോടെ വേണം വിഷയം കൈകാര്യം ചെയ്യാനെന്നും ഷി ജിന്‍...