ബാങ്കുവിളിയെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തിനുശേഷം ബാങ്കുവിളി ട്വീറ്റ് ചെയ്ത് ഗായകന് സോനുനിഗം. ബാങ്കുവിളിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കുശേഷമാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഗുഡ് മോര്‍ണിംഗ് ഇന്ത്യ’ എന്ന ക്യാപ്ഷനോടുകൂടിയാണ് ട്വീറ്റ്. ബാങ്കുവിളി കേള്‍ക്കുന്നതുമൂലം ഉറങ്ങാന്‍ കഴിയില്ലെന്നും നിര്‍ബന്ധിത മതആചാരങ്ങളില് നിന്ന് എന്നാണ്...
കോഴിക്കോട്: എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പറന്നുയരും മുമ്പേ പൊട്ടിത്തെറിച്ചതിനാല്‍ വന്‍ അപകടം ഒഴുവായി. കോഴിക്കോട് നിന്ന് ദുബായിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയറാണ് പറന്നുയരാന്‍ റണ്‍വേയിലൂടെ നീങ്ങവെ പൊട്ടിത്തെറിച്ചത്. വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാര്‍...
ലോകത്തെ സൈനിക ശക്തിയുടെ അടിസ്ഥാനത്തില്‍ ഇതരം രാജ്യങ്ങള്‍ക്കിടയില്‍ മുന്നേറി ഇന്ത്യ. അടുത്ത കാലത്തായി ആയുധ ശേഖരണത്തില്‍ ഇന്ത്യ വലിയ താല്പര്യം കാണിച്ചിരുന്നു. അതിന്റെ ഭാഗമായി ബഡ്ജറ്റിന്റെ നല്ല വിഹിതം നീക്കിവെച്ചായിരുന്നു കൂടുതല്‍ കരുത്തുള്ള ആയുധങ്ങളുടെ ശേഖരത്തിനായി...
മൂന്നാറിലെ പൊമ്പിലൈ ഒരുമൈ സമരക്കാരായ സ്ത്രീ തൊഴിലാളികളെ അശ്ലീലച്ചുവയുള്ള പരാമര്‍ശം നടത്തി അപമാനിച്ച മന്ത്രി എം എം മണിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി സിനിമാ താരം മഞ്ജുവാര്യരും രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി മണിയെ മഞ്ജു...
ന്യൂഡല്‍ഹി: ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഡി.ജി.പി സ്ഥാനത്തോക്ക് എത്രയും പെട്ടെന്ന ടി.പി സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി ഉത്തരവ്. രണ്ട് വര്‍ഷം തികയുന്നതിനു മുമ്പ് ഡി.ജി.പി സ്ഥാനത്തു നിന്ന...
രാജ്യത്തെ പിടിച്ചുലച്ച നോട്ടു നിരോധനത്തിനു പിന്നാലെ കടുത്ത സാമ്പത്തിക പരിഷ്കാരങ്ങളിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കടക്കുന്നതെന്നാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ആസൂത്രണ കമ്മീഷനു ബദലായി നിലവില്‍ വന്ന നീതി ആയോഗിന്റെ മീറ്റിംഗിലായിരുന്നു തന്റെ പുതിയ...
തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് എം എ െമണി. തന്നെ എത്രനാറ്റിച്ചാലും അതിനും മുകളില്‍ താന്‍ നില്‍ക്കുമെന്നും താന്‍ ആരോടും മാപ്പ് പറയില്ലെന്നും മന്ത്രി മണി വ്യക്തമാക്കി. ഇന്ന് നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യമാണ്. എന്നാല്‍ താന്‍...
മാഡ്രിഡ്: സാന്‍ഡിയോഗോ ബെര്‍ണബുവിലെ അതിഗംഭീര മൈതാനം സാക്ഷി. ചാമ്പ്യന്‍സ് ലീഗിലെ ഏവരും ഉറ്റുനോക്കിയ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ അടിച്ചുകയറ്റി ബാര്‍സക്ക് ജയം. മെസ്സി മാജിക്കിന് കൂടി സാക്ഷിയായ മൈതാനത്തില്‍ ആവേശം കൊടുമുടി...
കൊച്ചി: ഇന്ത്യന്‍ നാഷണല്‍ ലീഗ്(ഐഎന്‍എല്‍)ല്‍ ഭിന്നത രൂക്ഷമാകുന്നു. ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ മെഹ് ബൂബേ മില്ലത്ത്(ഇബ്രാഹിം സുലൈമാന്‍ സേട്ട്) കള്‍ച്ചറല്‍ ഫോറം എന്ന പേരില്‍ സംഘടനയക്ക് രൂപം നല്കി. പാര്‍ട്ടി നേതൃത്വത്തിന്റെ ഏകാധിപത്യപരമായ നിലപാടില്‍...
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നാടകങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത് സി.പി.ഐ-സി.പി.എം തര്‍ക്കം. 1980 മുതല്‍ ആരംഭിച്ച തര്‍ക്കം 2017ലെത്തുമ്പോള്‍ അത് സംസ്ഥാനത്തെ ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ഉലക്കുന്ന തരത്തില്‍ വളര്‍ന്നിരിക്കുന്നു. ഭൂമി വിതരണത്തിന്റെ അവകാശവാദം ഉന്നയിക്കാന്‍ ഇരുപാര്‍ട്ടികളും നടത്തുന്ന...