ഭുവനേശ്വര്‍ : ഒഡീഷയില്‍ പുതിയ റെയില്‍പാത നിര്‍മിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭു അനുമതി നല്‍കിയത് മൂന്ന് മിനിറ്റിനുള്ളില്‍. പദ്ധതിയുടെ പാതി ചെലവ് സംസ്ഥാനം വഹിക്കാമെന്ന മുഖ്യമന്ത്രി നവീന്പട്നായികിന്റെ ഉറപ്പിന്മേലാണ് ഇത്രയും വേഗത്തില്‍ പദ്ധതിക്ക്...
തിരുവല്ല: മൂന്നാറിലെ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത സംഭവത്തെ സൂചിപ്പിച്ച് പുതിയ പ്രസ്താവനയുമായി നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയത കുറിപ്പിലാണ് മൂന്നാറിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കുരിശ് നാട്ടാനുള്ളതല്ല, കൃഷി...
ആകാംക്ഷകള്‍ക്കും ഉദ്വേഗങ്ങള്‍ക്കും ആക്കം കൂട്ടി നിവിന്‍ പോളി നായകനാവുന്ന തമിഴ് ചിത്രം റിച്ചിയുടെ ടീസര്‍ പുറത്തിറങ്ങി. മാസ് ലുക്കെന്നല്ല മരണമാസ്സ് ലുക്കെന്ന് തന്നെ വേണം നിവിന്റെ അപ്പിയറന്‍സിനെക്കുറിച്ച് പറയാന്‍. പക്കാ മാസ് എന്റര്‍ടൈനര്‍ എന്ന പൊലിമയോടെ...
ഗുവഹാത്തി: അസമിലെ ഗുവഹാത്തിയില്‍ എല്ലാ ആരാധനാലയ പരിസരങ്ങളും നിശബ്ദ മേഖലയാക്കി അസം സര്‍ക്കാര്‍. അസം സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം കാംരൂപ് ജില്ലാ മജിസ്ട്രേറ്റാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അമ്പലം, പള്ളി, ഗുരുദ്വാര്‍, ചര്‍ച്ച് തുടങ്ങിയ ആരാധനാലയങ്ങളുടെ 100...
മൊഹാലി: ഡല്‍ഹിക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ട മത്സരത്തില്‍ പഞ്ചാബിന് അനായാസ വിജയം. 10 വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം. ഓപണര്‍മാരായി ക്രീസിലിറങ്ങിയ അംലക്ക് കാര്യമായ പണിയൊന്നുമുണ്ടാക്കാതെ ഒരറ്റത്ത് ഗുപ്റ്റില്‍ തകര്‍ത്തടിച്ചു. അവസാനം വ്യക്തിഗത അര്‍ധ സെഞ്ച്വറി തികച്ച...
റാമല്ല: ഇസ്രയേലിന്റെ തടവില്‍ കഴിയുന്ന പലസ്തീനികളുടെ നിരാഹാര സമരത്തിന് പിന്തുണ നല്കി പലസ്തീന് ജനതയുടെ സാള്‍ട്ട് വാട്ടര്‍ ചലഞ്ച്. ആതുരസേവനങ്ങളടക്കം മതിയായ സൗകര്യങ്ങള്‍ അനുവദിച്ച് കിട്ടുക എന്ന ആവശ്യവുമായി ഏപ്രില്‍ 17നാണ് പലസ്തീനി തടവുകാര്‍...
തിരുവനന്തപുരം: സ്ത്രീ പീഢകര്‍ ഏറെയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസുകാരെന്ന എംഎം മണിയുടെ ആക്ഷേപത്തിന് ചുട്ട മറുപടിയുമായി എംഎം ഹസന്. സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ നേതാക്കളെ പുറത്താക്കിയ പാര്‍ട്ടിയാണ് സിപിഎമ്മാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി. പോക്കറ്റടിച്ചിട്ട് കള്ളന്...
ലാലിഗയില്‍ എസ്പനിയോലിനെതിരെ നടന്ന മത്സരത്തില്‍ ബാഴ്സലോനക്ക് വിജയം. ലൂയിസ് സുവാരസ് ഡബിള്‍ ഗോളുമായി തിളങ്ങിയ മത്സരത്തില്‍ 3-0 ക്കായിരുന്നു കറ്റാലന്‍ പടയുടെ വിജയം. ചുവപ്പുകാര്‍ഡ് കണ്ട് മാറിനില്‍ക്കേണ്ടി വന്ന സൂപ്പര്‍താരം നെയ്മര്‍ എസ്പനിയോലിനെതിരെ നടന്ന മത്സരത്തില്‍...
ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി ചട്ടപ്രകാരം മൂന്ന് തവണയിലേറെ ഒരാള്‍ക്ക് രാജ്യസഭയിലേക്ക മത്സരിക്കാനാവില്ല. പാര്‍ട്ടിയുടെ നയം സെക്രട്ടറി എന്ന നിലയില്‍ മറികടക്കാന്‍ താന്‍ ശ്രമിക്കില്ലെന്നും സീതാറാം...
തൊണ്ടയാട്: തൊണ്ടയാട് ബൈപ്പാസില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പെട്ട റിബിന് മരിച്ചു . പന്നിയങ്കര സ്വദേശിയായ പ്രമോദിന്റെ മകനാാണ് റിബിന്. അപകടത്തില്‍ പെട്ട കുട്ടിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.