വാഷിങ്ടണ്‍: അമേരിക്കയുടെ അതീവരഹസ്യ സ്വഭാവമുള്ള രഹസ്യങ്ങള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയുമായി പങ്കുവെച്ചതായി റിപ്പോര്‍ട്ട്. റഷ്യന്‍ ബന്ധത്തിന്റെ പേരില്‍ കരിനിഴലില്‍ നില്ക്കുന്ന ട്രംപിന് പുതിയെ വെളിപ്പെടുത്തല്‍ കനത്ത തിരിച്ചടിയായി. കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസിന്റെ ഓവല്‍ ഓഫീസില്‍...
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ പ്രാകൃതമായ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി വിദ്യാര്‍ത്ഥി സമൂഹത്തെ അപമാനിക്കുന്ന നിലപാടില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറിയില്ലെങ്കില് രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് എംഎസ്എഫ് അറിയിച്ചു. ഡല്‍ഹിയിലെ സാക്കിര്‍ നഗറില്‍ ചേര്‍ന്ന ഡല്‍ഹി...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി നവീകരണത്തിന്റെ ഭാഗമായി ജീവനക്കാരെ കുറക്കുന്നു. ഗതാഗത മന്ത്രി തോമസ് ചാണ്ടി നിയമസഭയിലാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ദേശീയ ശരാശരിയുമായി തട്ടിച്ചു നോക്കുമ്പോള്‍ കേരളത്തില്‍ ജീവനക്കാര്‍ കൂടുതലാണെന്നും ഇത് കുറക്കാന്‍ നടപടി...
മുന്‍ കാമുകിയോട് കാമുകനും കൂട്ടുകാരും കാണിച്ചത് ഞെട്ടിക്കുന്ന പ്രതികാര ക്രിയകള്‍. സംഭവം നടന്നത് ഇന്ത്യയിലാണ്. കാമുകനും തന്റെ മുന്‍ കാമുകിയോട് പ്രതികാരം ചെയ്യാന്‍ എത്തിയത് കൂട്ടുകാരോടൊപ്പമായിരുന്നു. ആറു പേരടങ്ങുന്ന സംഘം അവരെ പീഡിപ്പിക്കുകയായിരുന്നു....
അനുരാഗ കരിക്കിന് വെള്ളത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടി രജിഷ വിജയന് സോഷ്യല്‍മീഡിയയില്‍ സജീവമല്ല. ഫേസ്ബുക്ക് ഉപയോഗിക്കാത്തതിനെക്കുറിച്ച് അടുത്തിടെ താരംതന്നെ വെളിപ്പെടുത്തുകയും ചെയ്തു. വ്യാജകാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഫേസ്ബുക്ക് വഴിയാണെന്ന് രജിഷ പറയുന്നു. വാട്സ്അപ്പും ഫേസ്ബുക്കും സമാധാനം നഷ്ടപ്പെടുത്തും....
ന്യൂഡല്‍ഹി: 1400 കൊല്ലങ്ങളായി മുസ്ലിങ്ങള്‍ തുടരുന്ന വിവാഹമോചന രീതി ഭരണഘടന ധാര്‍മികതക്ക് വിരുദ്ധമാകുന്നതെങ്ങനെയെന്ന് ആള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇത് വിശ്വാസത്തിന്റെ പ്രശ്നമാണ് എന്നാല്‍ മുത്തലാഖ് നല്ല ആചാരമാണെന്ന് പറയാന്‍ സാധിക്കില്ല. ഇതില്‍ മാറ്റം...
മോഹന്‍ലാലിനെ നായകനാക്കി പുതിയ സിനിമ എടുക്കുന്നുവെന്ന് സംവിധായകന് ലാല്‍ജോസ്. സിനിമയുടെ ചിത്രീകരണം നാളെ മുതല്‍ തുടങ്ങുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ചിത്രത്തിന് പേരിട്ടിട്ടില്ലെന്നും വഴിയേ അറിയിക്കാമെന്നുമാണ് ലാല്‍ജോസ് പറയുന്നത്. ഏറെക്കാലമായി നിങ്ങളെല്ലാവരും ചോദിക്കുന്ന ചോദ്യത്തിന്...
പാലക്കാട്: കേരളത്തില്‍ വീണ്ടും വനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തില്‍ പാലക്കാട് സതേണ്‍ റെയില്‍വേ ഡിവിഷനിലെ 23 കമ്പ്യൂട്ടറുകള്‍ തകരാറിലായി. പേഴ്സണല്‍ അക്കൗണ്ട്സ് വിഭാഗങ്ങളെ വൈറസ് ബാധിച്ചു. കേരളത്തില്‍ പത്തനംതിട്ട കൊല്ലം വയനാട് ജില്ലകളില്‍ ഇതിന് മുന്‍പ് വനാക്രൈ...
തിരുവനന്തപുരം: കൊലവിളി പ്രസംഗവുമായി ബി.ജെ.പി തിരുവന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്. ആനാവൂരില്‍ സമാധാനം നിലനില്‍ക്കുന്നത് ബി.ജെ.പിയുടേയും ആര്.എസ്.എസിന്റേയും ഔദാര്യം മൂലമാണെന്ന് സുരേഷ് പറഞ്ഞു. ഡി.വൈ.എസ്.പിയോടും എസ്.പിയോടും താന്‍ പറയാന്‍ ആഗ്രഹിക്കുകയാണ് ഇവിടെ സമാധാനം നിലനില്‍ക്കുന്നത്...
ഹൈദരാബാദ്: ഇന്ത്യയിലെ പ്രമുഖ തെരുവുകളില്‍ യുവാക്കളില്‍ തോക്ക് ഉപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് പഴയ തെരുവില്‍ ജന്മദിന ആഘോഷത്തിനിടെ 22 കാരന് വെടിയുതിര്‍ത്തതാണ് പുതിയ വിവാദം. പിസ്റ്റല്‍ ഉപയോഗിച്ച് ആകാശത്തേക്ക് നിരന്തരം വെടിയുതിര്‍ത്താണ് 22 കാരനായ...