ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അനില്‍ മാധവ് അന്തരിച്ചു. 61 വയസ്സായിരുന്നു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍മാധവ് ദവെയുടെ വിയോഗത്തില്‍ അനുശോചിച്ചു. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ ദവെ പങ്കെടുത്തിരുന്നു. Absolutely shocked...
ജയ്പൂര്‍: രാജസ്ഥാനില്‍ മലയാളി എഞ്ചിനീയര്‍ ഭാര്യവീട്ടുകാരുടെ വെടിയേറ്റു മരിച്ചു. പത്തനംത്തിട്ട സ്വദേശി അമിത് നായരാണ് മരിച്ചത്. ഗര്‍ഭിണിയായ ഭാര്യ മമത ചൗധരിയുടെ മുന്നില്‍ വെച്ചാണ് ഇയാള്‍ക്കു നേരെ വെടിയുതിര്‍ത്തതെന്നാണ് വിവരം. മമതയെ ബലം പ്രയോഗിച്ച് പിടിച്ചു...
ആധുനിക സാങ്കേതിക വിദ്യയില്‍ ലോകം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഇതിനൊപ്പിച്ച് ജനങ്ങള്‍ ജീവിതശൈലി മാറ്റണമെന്നും ആവശ്യപ്പെടുകയാണ് പലരും. മനുഷ്യന്റെ ജിവിത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാങ്കേതിക വിദ്യകള്‍ക്ക് കഴിയുമെന്ന് ധരിക്കുമ്പോള്‍ തന്നെയാണ് അതേ സംവിധാനങ്ങള്‍ മനുഷ്യജീവിതത്തെ തിരിഞ്ഞുകുത്തിക്കൊണ്ടിരിക്കുന്നതായി പലപ്പോഴും ബോധ്യപ്പെടുന്നത്....
വൈവാഹിക ജീവിതത്തെ മഹത്തരമായി കാണുകയും അതിലേക്ക് താല്പര്യവും ചിലവടക്കമുള്ള കാര്യങ്ങള്‍ക്ക് ശേഷിയുമുള്ളവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന മതമാണ് ഇസ്ലാം. വിവാഹ ജീവിതത്തിലൂടെ പരസ്പരം ഇണകള്‍ ഒരുമിക്കുന്നതിന് ഇസ്ലാമില്‍ പ്രത്യേക നിബന്ധനകളുണ്ട്. ഭദ്രമായൊരു കുടുംബത്തെ സൃഷ്ടിക്കുകയാണ് ഇസ്ലാമിന്റെ...
x തിരുവനന്തപുരം: സമരങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി കേരളം ഭരിക്കുമ്പോള്‍ സമരങ്ങളെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് സമരം നടത്തിയ കെ.എസ്.യു...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ തനിക്കെതിരെ നടത്തിയ പ്രസ്താവനയുടെ തുടര്‍ച്ചയാണ് പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കും എന്ന തരത്തിലുള്ള നീക്കങ്ങളെന്നും ഇത് താന്‍ കൗതുകത്തോടെയാണ് കാണുന്നതെന്നും ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍ എം.പി....
ബീജിങ്: ചൈനയിലെ മുസ്്ലിം ഭൂപരിപക്ഷ സിന്‍ജിയാങ് മേഖലയില്‍ ആളുകളുടെ ഡി.എന്‍.എന്‍ സാമ്പിലുകള്‍ ശേഖരിക്കാന്‍ വന്‍ പദ്ധതിയുമായി ചൈന. മുസ്്ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് നടത്തുന്ന ഡി.എന്‍.എ ശേഖരത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഡിഎന്‍.എ ശേഖരിക്കാന്‍ വേണ്ടി...
തിരുവനന്തപുരം: റോഡ് കുഴിച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പണികള്‍ക്കുള്ള നൂലാമാലകള്‍ അവസാനിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും വകുപ്പുകളുടെ ഏകോപനത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്ന് സി. മമ്മൂട്ടി ആവശ്യപ്പെട്ടു. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: വരള്‍ച്ചാ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിലും സര്‍ക്കാര്‍ പരാജയമെന്ന് ടി.വി ഇബ്രാഹിം. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള വിതരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാനായി ജില്ലാ ഭരണകൂടത്തിന് നല്കിയ...
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന് ഉദ്ഘാടകനായ വേദിയില്‍ എല്‍ഡിഎഫിനെതിരെ തുറന്നടിച്ച ബാലകൃഷ്ണപ്പിള്ളക്ക് കാബിനറ്റ് പദവിക്ക് സമാനമായ സ്ഥാനം നല്കി എല്‍ഡിഎഫിന്റെ ഉപഹാരം. മുന്നോക്ക സമുദായ കോര്പറേഷന് ചെയര്‍മാനാക്കിയാണ് ബാലകൃഷ്ണപ്പിള്ളയെ നിയമിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ...