ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കലാശത്തില്‍ അയലങ്കം. നാളെ പൂനെയില്‍ നടക്കുന്ന അവസാന പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് പൂനെ സൂപ്പര്‍ ജയന്റ്സിനെ നേരിടും. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന എലിമിനേറ്റര്‍ -2 പോരാട്ടത്തില്‍ രോഹിത്...
മുസാഫര്‍നഗര്‍: മന്ത്വാഡയിലെ ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. ബൈത്ത്റഹ്മ നാടിനു സമര്‍പ്പിച്ചിട്ട് നാളുകള്‍ പിന്നിട്ടെങ്കിലും തലചായ്ക്കാനൊരിടമെന്ന തങ്ങളുടെ ചിരകാല സ്വപ്നങ്ങളിലൊന്ന് പൂര്‍ത്തിയായതിന്റെ ആഹഌദം ഗ്രാമീണരില്‍ കാണാം. പ്രതിസന്ധികള്‍ പെയ്തിറങ്ങിയ കലാപനാളുകളില്‍ ബന്ധു വീടുകളിലേക്കും സര്‍ക്കാര്‍ ക്യാമ്പുകളിലേക്കും അഭയാര്ത്ഥികളാക്കപെട്ടവരാണിവര്. വര്‍ഷങ്ങള്‍ക്കിപ്പുറവും...
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവിനു ശിക്ഷിച്ചുകൊണ്ടുള്ള വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന് സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി നിരസിച്ചു. സുപ്രീംകോടതി രജിസ്ട്രിയുടെ ചട്ടങ്ങള്‍ അനുസരിച്ച് ജസ്റ്റിസ് കര്ണന് സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കില്ലെന്ന്...
ന്യൂഡല്‍ഹി: നിര്‍ദിഷ്ട ചരക്കുസേവന നികുതിയുടെ ഘടന കാര്യക്ഷമവും ഉപഭോക്തൃ സൗഹൃദവുമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളെ പൂര്‍ണമായി ജി.എസ്.ടിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയതായും ധനമന്ത്രി വ്യക്തമാക്കി. ഗതാഗത മേഖലക്ക് അഞ്ചു ശതമാനം...
തിരുവന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളജ് തന്റെ ജീവനേക്കാള്‍ പ്രധാനമെന്ന് എം. ഉമ്മര്‍. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കവെയാണ് അദ്ദേഹം വികാരഭരിതനായത്. ‘തനിക്ക് ജീവനേക്കാള്‍ വലുതാണ് മഞ്ചേരി മെഡിക്കല്‍ കോളജ്. ഈ മെഡിക്കല്‍ കോളജുണ്ടായിരുന്നെങ്കില്‍...
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന് ഫെയ്സ്ബുക്കിന് 11 കോടി യൂറോ (794 കോടി രൂപ) പിഴയീടാക്കി. വാട്സാപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തെറ്റായവിവരം നല്‍കിയതിനാണ് പിഴ. വാട്സാപ്പ് ഏറ്റെടുക്കുന്ന സമയത്ത് ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകളും വാട്സാപ്പ് അക്കൗണ്ടുകളും ബന്ധിപ്പിക്കാനുള്ള...
വാഷിങ്ടണ്‍: കിഴക്കന്‍ ചൈനാ കടലിനു മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെ രണ്ട് ചൈനീസ് പോര് വിമാനങ്ങള്‍ ആകാശമധ്യേ തടഞ്ഞു. സംഭവം വിവാദമായതോടെ ചൈനയുടെ നിരുത്തരവാദിത്വപരമായ സമീപനത്തെ വിമര്‍ശിച്ച് യുഎസ് രംഗത്തെത്തി. ചൈനയുടെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍...
തിരുവന്തപുരം: കോട്ടയത്തെ സിപിഐഎം-കേരള കോണ്‍ഗ്രസ് (എം) സഹകരണത്തെക്കുറിച്ച ചര്‍ച്ച ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് ഘടകം എംഎല്‍എ മോന്‍സ് ജോസഫ്. മെയ് 23 ചൊവ്വാഴ്ച തിരുവന്തപുരത്താണ് കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുന്നത്....
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധനത്തെ കെജ്രിവാള് എതിര്‍ത്തത് കള്ളപ്പണം വെളുപ്പിക്കാനെന്ന പുതിയ ആരോപണവുമായി കപില്‍ മിശ്ര. കള്ളപ്പണം കയ്യിലുണ്ടായിരുന്ന്ത കൊണ്ടാണ് നോട്ട് നിരോധനത്തിനെതിരെ നാടുനീളെ നടന്ന് പ്രചരണം നടത്തിയതെന്നും മുന്‍ ആംആദ്മി നേതാവ് കപില്‍...
ഉപയോക്താക്കള്‍ക്കായി ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വാട്സ്ആപ്പ് എപ്പോഴും മുന്നിലാണ്. ഉപയോക്താക്കള്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്ന ചാറ്റ് ലിസ്റ്റില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ വാട്സ്ആപ്പ് രംഗത്തെത്തുന്നത്. നീണ്ട ചാറ്റ് ലിസ്റ്റുകളില്‍ നിന്നും ഇഷ്ടപ്പെട്ട ചാറ്റുകള്‍ മാറ്റിവെക്കാനുള്ള ഫേവറൈറ്റ്...