ന്യൂഡല്‍ഹി: മുത്തലാഖ് നിര്‍ത്തലാക്കാന്‍ കോടതി തീരുമാനം ഉണ്ടായില്ലെങ്കില്‍ മുത്തലാഖ് നിരോധിച്ചു കൊണ്ട് നിയമനിര്‍മ്മാണം നടത്തുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. ഹിന്ദുക്കള്‍ പരമ്പരാഗതമായി ചെയ്തു വന്നിരുന്ന ബാലവിവാഹവും സതിയും സ്ത്രീധന സമ്പ്രദായവുമൊക്കെ എടുത്തുകളഞ്ഞതു പോലെ മുത്തലാഖിലും...
വാഷിങ്ടണ്‍: ഉത്തരകൊറിയയുമായി യുദ്ധമുണ്ടാക്കുന്നത് അവിശ്വസനീയമായ വന്‍ദുരന്തത്തിന് കാരണമാകുമെന്ന് അമേരിക്കന്‍ പ്രതിരോധ മേധാവി ജെയിംസ് മാറ്റിസിന്റെ മുന്നറിയിപ്പ്. സൈനിക ഇടപെടലിനേക്കാള്‍ അന്താരാഷ്ട്ര പരിഹാരമായിരിക്കും കൊറിയന്‍ പ്രതിസന്ധിക്ക് ഏറ്റവും ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. വിമാനവാഹിനിയുടെ നേതൃത്വത്തില്‍ പടക്കപ്പലുകള്‍ സജ്ജമാക്കി...
ആലപ്പുഴ: സംസ്ഥാനത്ത് മന്ത്രിമാര്‍ വകുപ്പുകളെ സ്വന്തം സാമ്രാജ്യമാക്കി മാറ്റിയിരിക്കുകയാണെന്നും മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വമില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൂട്ടുത്തരവാദിത്വമില്ലായ്മക്ക്...
തിരുവന്തപുരം: പേട്ട സ്വദേശിനിയായ യുവതിയെ വര്‍ഷങ്ങളോളം പീഢിപ്പിച്ച സംഭവത്തില്‍ കൊല്ലം സ്വദേശിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്ന ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയരുന്നു. ഇതിന് പിന്നാലെ...
തിരുവനന്തപുരം: ‘മാക്രിക്കൂട്ടം’ എന്നത് ഏതുതരം ഭാഷയാണെന്ന് സുരേഷ് ഗോപിയോട് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ എം.പി ഫണ്ട് വിനിയോഗിക്കാന്‍ തടസ്സമുണ്ടെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞിരുന്നു. ഫണ്ട് വിനിയോഗിക്കാന്‍ മാക്രിക്കൂട്ടം തടസ്സംനില്‍ക്കുന്നുവെന്ന് എന്തടിസ്ഥാനത്തിലാണ് സുരേഷ് ഗോപി...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംങ് മെഷീനുകളില്‍ വ്യാപകമായി ക്രമക്കേട് ആരോപിച്ചവര്‍ക്ക് ആരോപണം തെളിയിക്കാന്‍ അവസരം നല്കി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത്. ജൂണ്‍ മൂന്നിനാണ് ‘ഇവി.എം ചലഞ്ച്’ ആരംഭിക്കുന്നത്. ഓരോ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവര്‍ക്കും മെഷീനിലെ ക്രമക്കേട് തെളിയിക്കാന്‍...
തെഹ്റാന്: ഇറാനില്‍ നിര്‍ണായകമായ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുരോഗമനവാദിയായ ഹസന് റൂഹാനി വിജയം ഉറപ്പിച്ചു. അമ്പത് ശതമാനത്തിലധികം വോട്ടുകള്‍ നേടിയതോടെ മിതവാദി നേതാവിന്റെ വിജയം വ്യക്തമായിരിക്കുകയാണ്. വീണ്ടും ഹസന് റൂഹാനി യുഗം ഉറപ്പായതേടെ ഇറാനില്‍ ആഹ്ലാദ പ്രകടനങ്ങള്‍...
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയിലെത്തി. ട്രംപിന്റെ ആദ്യവിദേശ സന്ദര്‍ശനത്തില്‍ അഞ്ചു രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുന്നത്. എട്ടുദിവസത്തെ സന്ദര്‍ശനത്തില്‍ റിയാദില്‍ ഇന്നും നാളെയുമായി നടക്കുന്ന വിവിധ ഉച്ചകോടികളില്‍ ട്രംപ് പങ്കെടുക്കും. സൗദി അറേബ്യക്കു...
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയില്‍ വ്യോമസേന ഉദ്യോഗസ്ഥന്മാര്ക്ക് കൂട്ട സന്ദേശം അയച്ച് എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. നിര്‍ദേശം കിട്ടിയാലുടന്‍ സൈനിക നീക്കത്തിന് തയ്യാറെടുത്തിരിക്കണമെന്ന സന്ദേശവുനായാണ് വ്യോമസേനയിലെ ഓഫീസര്‍മാര്‍ക്ക് പ്രത്യേകം കത്തയച്ചിരിക്കുന്നത്. മാര്‍ച്ച് 30 നാണ്...
കോട്ടയം: പോലീസുകാരെ നടന് ദുല്‍ഖര്‍ സല്‍മാനോട് ഉപമിച്ച്് സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോം. ഇടത് സര്‍ക്കാരിന്റെ കാലത്ത് പോലീസുകാര്‍ നടന് ദുല്‍ഖര്‍ സല്‍മാനെപ്പോലെ സുമുഖരായെന്ന് ചിന്ത ജെറോം പറഞ്ഞു. കോട്ടയത്ത് നടന്ന കേരള...