തിരുവനന്തപുരം: പീഡനത്തിനിരയാക്കിയ സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന് ജോയ്മാത്യു. സംഭവത്തെ മുഖ്യമന്ത്രി ന്യായീകരിച്ചതിലൂടെ സ്വയരക്ഷക്ക് ജനനേന്ദ്രിയം മുറിക്കാമെന്നതിനു അംഗീകാരം നല്‍കിയിരിക്കുകയാണെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. അക്രമങ്ങളോടുള്ള ആര്‍ത്തി...
തിരുവനന്തപുരം: തനിക്കെതിരെ വധഭീഷണിയുണ്ടായെന്ന വാര്‍ത്ത തെറ്റാണെന്ന് നടി മഞ്ജുവാര്യര്‍. ഇതുസംബന്ധിച്ച് താരം പത്രക്കുറിപ്പിറക്കി. തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ തന്നെ തടഞ്ഞുവെന്ന വാര്‍ത്ത വ്യാജമാണ്. താന്‍ കാരണം ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി...
തിരുവനന്തപുരം: നിരന്തര പീഡനത്തിനിരയാക്കിയ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പിണറായിക്കെതിരെ പ്രതികരിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്. സന്യാസിക്ക് തക്ക ശിക്ഷ നല്‍കാതെ പെണ്‍കുട്ടി പിണറായി വിജയന്റെ പൊലീസിനെ സമീപിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് സുരേന്ദ്രന് ചോദിച്ചു. സ്വാമിയുടെ...
തിരുവനന്തപുരത്ത്: തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായയുടെ കടിയേറ്റ് ഒരാള്‍ മരിച്ചു. മത്സ്യത്തൊഴിലാളയായ ജോസ്ക്ലിന്(45) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ജോസ്ക്ലിന് നായയുടെ കടയേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെയോടെ മരിച്ചു....
ലോക ജൈവവൈവിധ്യ ദിനമാണിന്ന്. ജൈവ വൈവിധ്യം ജീവനാണ്. ജൈവ വൈവിധ്യം തന്നെയാണ് ഭാവി എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജൈവവൈവിധ്യ ദശകം ആചരിക്കുന്നത്. വൈവിധ്യം നിറഞ്ഞ ഭൂമിയുടെ ജൈവ സമ്പത്ത് നശിക്കാതെ കാത്തുസൂക്ഷിച്ചേ മതിയാകൂ. നാം അധിവസിക്കുന്ന...
ഹിരോഷിമയില്‍ 1945 ആഗസ്ത് 6ന് അമേരിക്ക അണുബോംബിട്ടപ്പോള്‍ കൊല്ലപ്പെട്ടത് 1,40,000 പേരാണ്. മൂന്നു ദിവസം കഴിഞ്ഞ് ആഗസ്ത് 9ന് നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിച്ചു 74,000 പേരുടെ ജീവനും അമേരിക്ക അപഹരിച്ചു. രണ്ടു സംഭവങ്ങളിലുമായി ആയിരക്കണക്കിനാളുകള്‍ നിത്യ...
ബീജിങ്: അമേരിക്കയുടെ ചാരസംഘടനയായ സി.ഐ.എക്ക് ചൈനയില്‍ കനത്ത തിരിച്ചടി. 2010നും 2012നുമിടക്ക് ഇരുപതോളം യു.എസ് ചാരന്മാരെ ചൈന കൊലപ്പെടുത്തുകയോ ജയിലിലടക്കുകയോ ചെയ്തിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. പേരു വെളിപ്പെടുത്താത്ത 10 യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പത്രം...
റിയാദ്: അറബികളുടെ ഹൃദ്യമായ അതിഥി സല്ക്കാരത്തിനു മുന്നില്‍ ഒരുവേള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹൃദയവും മയങ്ങി. പ്രസിഡന്റായ ശേഷം നടത്തുന്ന ആദ്യ വിദേശ പര്യടനത്തിന്റെ ഭാഗമായി സഊദി അറേബ്യയിലെത്തിയ ട്രംപിന് ഉജ്ജ്വല സ്വീകരണങ്ങളാണ് ഒരുക്കിയിരുന്നത്....
മാഡ്രിഡ്: കാത്തിരുന്ന സ്പാനിഷ് ക്ലൈമാക്സിന് പ്രതീക്ഷിച്ച അന്ത്യം. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം സൈനുദ്ദീന്‍ സിദാന് പരിശീലിപ്പിക്കുന്ന റയല്‍ മാഡ്രിഡ് ലാലീഗ ജേതാക്കള്‍. ഇന്നലെ നടന്ന അവസാന പോരാട്ടത്തില്‍ മലാഗയെ രണ്ട് ഗോളിന് തകര്‍ത്താണ്...
ഹൈദരാബാദ്: ടെന്‍ഷന്‍… ടെന്‍ഷന്‍… ടെന്‍ഷന്‍…. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഐ.പി.എല്‍ ഫൈനല്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഒരു റണ്ണിന്റെ അതിനാടകീയ വിജയം. വിജയിക്കാന്‍ 130 റണ്‍സ് മാത്രം ആവശ്യമായിരുന്ന പൂനെ എളുപ്പത്തില്‍ കിരീടത്തിലേക്ക് നീങ്ങവെ...