മുംബൈ: രാജീവ്ഗാന്ധി വധക്കേസില്‍ പങ്കുള്ളതായി സിബിഐ കണ്ടെത്തിയ വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി അന്തരിച്ചു. 66 വയസ്സായിരുന്നു. വൃക്കരോഗത്തെത്തുടര്‍ന്ന് മുംബൈ അപ്പോളോ ആസ്പത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്ക്കാഘാതമുണ്ടായതിനു പിന്നാലെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണകാരണം. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി...
ന്യൂയോര്‍ക്ക്: ലോകത്തെ ഞെട്ടിച്ച വാണാക്രൈ സൈബറാക്രമണത്തിന് ഉത്തരകൊറിയക്ക് ബന്ധമുണ്ടെന്നതിനു കൂടുതല്‍ തെളിവുമായി അമേരിക്കന്‍ സ്ഥാപനം. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ സിമാന്‍ടെക്കാണ് കൊറിയന്‍ ബന്ധത്തിന് തെളിവേകി രംഗത്തുവന്നത്. വാണാക്രൈയുടെ മുന്‍ പതിപ്പുകള്‍ ഉത്തരകൊറിയയില്‍ നേരത്തെ ഉപയോഗിച്ചതായി...
കോഴിക്കോട്. സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാനും അവരുടെ നിലനില്പിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുവാനും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ .ക്ഷീരകര്‍ഷകരെ സംഘടിപ്പിക്കാന്‍ ഷാഫി ചാലിയത്തെ കണ്‍വീനറായി ചുമതലപ്പെടുത്തിയതായി പാണക്കാട്...
മലപ്പുറം : പൊതുപ്രവര്‍ത്തന രംഗത്ത് നിറ സാന്നിധ്യമായിരുന്ന മുസ്ലിം യൂത്ത്ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍ പി.എം. ഹനീഫിന്റെ നാലാം അനുസ്മരണ സമ്മേളനം ഇന്ന് പെരിന്തല്‍മണ്ണയില്‍ നടക്കുമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി...
ബെത്ലഹെം: സമാധാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി ഫലസ്തീനികളെയും ഇസ്രാഈലികളെയും സഹായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പശ്ചിമേഷ്യക്ക് പുതിയ പ്രതീക്ഷകള്‍ നല്കാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെത്ലഹെമില്‍ ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ്...
തിരുവനന്തപുരം: ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്ത എം.എസ്.എഫ് വിദ്യാര്‍ത്ഥികളെ പൊലീസിനെ ഉപയോഗിച്ച് മര്‍ദിച്ച് അവശരാക്കിയതിനെതിരെ നിയമസഭയില്‍ പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്കായി സമരം നടത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നീതി നിഷേധിച്ചുവെന്ന് ധനകാര്യബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍...
കൊച്ചി: ഒന്നര വയസുകാരന് ഡേ കെയറില്‍ മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന നടത്തിപ്പുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം പി.ജെ. ആന്റണി റോഡില്‍ പ്രശാന്തി ലൈനില്‍ ‘കളിവീട്’ എന്ന പേരില്‍ ഡേ കെയര്‍ നടത്തുന്ന കോട്ടയം...
കേരളത്തിന്റെ ഇരുപത്തിരണ്ടാമത്തെ മുഖ്യമന്ത്രിയായി 2016 മെയ് ഇരുപത്തഞ്ചിന് അധികാരമേറ്റ ശേഷം പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന പ്രഥമ മന്ത്രിസഭായോഗത്തില്‍ എടുത്ത ‘സുപ്രധാന തീരുമാന’മായിരുന്നു ദലിത് വിദ്യാര്‍ഥിനി പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ അന്വേഷണം പുതിയ സംഘത്തെ ഏല്‍പിച്ചുകൊണ്ടുള്ളത്....
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരേ, നിങ്ങളുടെ പിന്തുണക്കു നന്ദി. എനിക്കും ഭീം ആര്‍മിക്കും നിങ്ങള്‍ നല്കിയ പിന്തുണ ചന്ദ്രശേഖര്‍ ഒരിക്കലും മറക്കില്ലെന്ന് ഞാന്‍ വാക്കു നല്കുന്നു. ഇന്ന്, മെയ് 21ന് കൊളംബിയയിലെയും ദക്ഷിണ...
ജെയ്ംസ് ബോണ്ട് കഥാപാത്രത്തെ മിഴിവോടെ അവതരിപ്പിച്ച ബ്രിട്ടീഷ് താരം റോജര്‍ മൂര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. റോജര്‍ മൂറിന്റെ തന്നെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത അറിയിച്ചത്. 12 വര്‍ഷത്തോളം ജെയ്ംസ് ബോണ്ടായി അഭ്രപാളിയിലും...