കുഞ്ചാക്കോ ബോബന് അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ചിരിക്കില്ലെന്ന് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്. സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ‘അതുതാന്‍ അല്ലയോ ഇത്’ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന് ചിരിക്കില്ലെന്ന് സിദ്ധാര്‍ത്ഥ് തന്നെ പറയുന്നത്....
ലാത്തൂര്‍: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണു. മുഖ്യമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടതായി ആഭ്യന്തരവൃത്തങ്ങള്‍ അറിയിച്ചു. പിന്നീട് സുരക്ഷിതനാണെന്ന് അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തു. അമേരിക്കന്‍ നിര്‍മിത സികോര്‍സ്കൈ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയരാന്‍...
മുംബൈ: രാജ്യം തേടുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തില്‍ ബിജെപി മന്ത്രിയും എംഎല്‍എമാരും പങ്കെടുത്തത് വിവാദത്തില്‍. മഹാരാഷ്ട്രയിലെ ആരോഗ്യവിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജന്, ബിജെപി എംഎല്‍എമാരായ ദേവ് യാനി ഫരാന്‍ഡെ, ബാലാസാഹിബ് സനപ്,...
ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷവാഹനത്തെ തകര്‍ക്കാന്‍ ഇന്ത്യ വെടിയുതിര്‍ത്തെന്ന പാക്ക് സൈന്യത്തിന്റെ വാദം ഐക്യരാഷ്ട്ര സഭ തള്ളി. ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്ലംഘിച്ചെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആരോപണം. യു.എന്‍ മിലിട്ടറി ഒബസര്‍വര്‍ വാഹനത്തിനു നേരെ വെടിയുതിര്‍ത്തെന്നാണ് പാക്കസ്ഥാന്...
ന്യൂഡല്‍ഹി: ചൈനയുടെ അതിര്‍ത്തി പ്രദേശത്തായി അരുണാചല്‍പ്രദേശില്‍ കാണാതായ ഇന്ത്യയുടെ സുഖോയ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുകളില്‍ ഒരാള്‍ കോഴിക്കോട്ടുകാരന്. പന്തീരാങ്കാവ് സ്വദേശി ലഫ്റ്റനന്റ് അച്ചുദേവാണ് ഈ വിമാനത്തില്‍ പൈലറ്റായി ഉണ്ടായിരുന്നത്. വനപ്രദേശത്ത് അപ്രത്യക്ഷമായ വിമാനത്തെ കണ്ടെത്താനുള്ള ശ്രമം ഇനിയും...
റെയില്‍ പാളത്തിനു സമീപം മരിച്ചു കിടക്കുന്ന അമ്മയുടെ മുലകുടിച്ച് വിശപ്പടക്കാന്‍ ശ്രമിക്കുന്ന കുട്ടിയുടെ ഹൃദയഭേദകമായ കാഴ്ച ഏവരുടെയും കണ്ണ് നനയിക്കുന്നു. ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ദനോഹില് നിന്നാണ് ഈ കണ്ണുനനയിക്കുന്ന കാഴ്ച....
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും യുവമോര്‍ച്ചയും നടത്തുന്ന ഉപരോധത്തില്‍ സംഘര്‍ഷം. ഉപരോധം നടത്തുന്ന സ്ഥലത്തെ കുറിച്ചായിരുന്നു തര്‍ക്കം. സെക്രട്ടറിയേറ്റിന്റെ പ്രധാന ഗേറ്റിനു മുന്നില്‍ ആര് സമരം നടത്തണം എന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം....
വിവാദപരമായ ട്വീറ്റുകള്‍ നടത്തിയതിന്റെ പേരില്‍ കുരുക്കിലായ ഗായകന് അഭിജിത്ത് ഭട്ടാചാര്യയുടെ അക്കൊണ്ട് ട്വീറ്റര്‍ നീക്കെ ചെയ്തതിനു പിന്നാലെ ഗയകന്‍ സോനു നിഗവും ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ഇവിടെ മനുഷ്യരില്ല, ഹിന്ദുക്കളും മുസ്ലിംകളും മാത്രമേ...
പെരിന്തല്‍മണ്ണ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷററായിരുന്ന പി.എം ഹനീഫ് സ്വയം ത്യജിച്ച പരസ്നേഹിയായിരുന്നുവെന്ന് അനുസ്മരണ സമ്മേളനം വിലയിരുത്തി. നവീനവും കുലീനവുമായ ആശയങ്ങള്‍ മുറുകെ പിടിച്ചുള്ള അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനങ്ങള്‍ മറ്റു രാഷ്ടീയ പ്രവര്‍ത്തകര്‍ക്ക്...
ഇസ്ലാമാബാദ്/ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ബന്ധത്തില്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തി അതിര്‍ത്തിയില്‍ പടയൊരുക്കം. നിയന്ത്രണ രേഖയോടു ചേര്‍ന്നു കിടക്കുന്ന എല്ലാ വ്യോമസേനാ താവളങ്ങളും പ്രവര്‍ത്തന സജ്ജമാക്കാന്‍ പാകിസ്താന് നടപടി തുടങ്ങി. ഏതു സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം...