ലഖ്നൗ: എങ്ങനെ ഒരു പൂവാലനെ തിരിച്ചറിയാമെന്ന് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ച് പൊലീസിനെ പഠിപ്പിക്കുകയാണ് യോഗി ആദിത്യനാഥിന്റെ പൊലീസ്. ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പൂവാലന്മാരെ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്ന് പരിശീലിപ്പിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ...
ന്യൂഡല്‍ഹി: ശ്രീനഗര്‍ ലോകസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ദിവസം കശ്മീരി യുവാവിനെ ജീപ്പില്‍ കെട്ടിയിട്ട് മനുഷ്യ കവചമാക്കിയ മേജറിനെ പ്രശംസിച്ച് വീരേന്ദര്‍ സെവാഗ്. സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ പ്രതിരോധിക്കാനായിരുന്നു മേജര്‍ ലീത്തുല്‍ ഗോഗോയാണ്...
തിരുവനന്തപുരം: കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറും വകുപ്പ് സെക്രട്ടറി രാജുനാരായണ സ്വാമിയും തമ്മില്‍ തുറന്നപോര്. ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന് രാജുനാരായണ സ്വാമി ആരോപിച്ചു. ഇത് തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്നും അത് പുറത്തുവിടാന്‍...
ജമ്മു: നൗഷേരയിലെ ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി. രജൗറി ജില്ലയിലെ നൗഷേര സെക്ടറിലെ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം ബോംബിട്ട് തകര്‍ത്തു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും കരസേന പുറത്തുവിട്ടു. ശക്തമായ നാശം പാക് പോസ്റ്റുകള്‍ക്ക് സംഭവിച്ചുവെന്ന്...
തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി യാത്ര ചെയ്തതിന് ജയില്‍ ഡി.ഐ.ജിക്കെതിരെ അന്വേഷണം. ജയില്‍വകുപ്പ് ദക്ഷിണമേഖല ഡി.ഐ.ജി ബി പ്രദീപിനെതിരെയാണ് അന്വേഷണത്തിന് നിര്‍ദേശം. പത്തനംതിട്ടയില്‍ ജയില്‍ വാര്‍ഷികാഘോഷത്തിനിടെയാണ് പ്രദീപ് സീരിയല്‍ നടിയുമായി യാത്ര ചെയ്തതെന്നാണ് ഉയരുന്ന...
തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് നഷ്ടം വരുത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധവും സംസ്ഥാന താല്പര്യങ്ങള്ക്ക് വിരുദ്ധവുമെന്നാണ് സിഎജി റിപ്പോര്‍ട്ട്. മേല്‍ നടപടി വഴി 29,217 കോടി രൂപയുടെ അധിക...
ചെന്നൈ: തമിഴ് നടന്മാരായ സൂര്യയും, ശരത്കുമാറുമുള്പ്പെടെ എട്ടു പേര്‍ക്ക് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസിലാണ് നടന്മാരായ സൂര്യ, ശരത്കുമാര്, സത്യരാജ്, വിവേക്, അരുണ്‍ വിജയ്, ശ്രീപ്രിയ, ചേരന്, വിജയ്കുമാര്‍ എന്നിവര്‍ക്കെതിരെ...
ന്യൂഡല്‍ഹി: പരിശീലനപ്പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റ് വിമാനം കാണാതായി. ആസാമിലെ തേസ്പുരില്‍ നിന്നു പുറപ്പെട്ട ‘സുഖോയ്30’ ജെറ്റ് വിമാനമാണ് ചൈന അതിര്‍ത്തിക്കു സമീപം കാണാതായത്. രാവിലെ 9.30 ന് പുറപ്പെട്ട വിമാനം തേസ്പുരില്‍ നിന്നും 60...
ലഖ്നൗ: യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിന് പിന്നാലെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ത്വരിത മതം മാറ്റങ്ങളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 43 മുസ് ലിംകളെ ഹിന്ദു മതത്തിലേക്ക് മതം മാറ്റിയതായതാണ് കണക്ക്. യുപിയിലെ ഫൈസാബാദില്‍ രണ്ട്...
ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെ ചൊല്ലി പ്രമുഖ ബിജെപി നേതാക്കള്‍ തമ്മില്‍ ട്വിറ്ററില്‍ വാക്ക് പോര്. അരവിന്ദ് കെജ്രിവാള്, ലാലു പ്രസാദ് യാദവ് തുടങ്ങിയ രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ അഴിമതി ആരോപണത്തിലെ ബിജെപി നിലപാടിലെ വൈരുധ്യമാണ് ട്വിറ്ററില്‍ നേതാക്കളുടെ...