തിരുവനന്തപുരം: ആരോഗ്യ വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. ലാത്തിചാര്‍ജ്ജിലും ജലപീരങ്കി പ്രയോഗത്തിലും എം.എസ്.എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് അംജിത്ത്, കണ്ണൂര്‍ ജില്ലാഭാരവാഹി ബാസിത്ത്...
കമാല്‍ വരദൂര്‍ വലിയ ഫുട്ബോള്‍ സീസണ്. ലാലീഗയില്‍ 38 മല്‍സരങ്ങള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇരുപതോളം മല്‍സരങ്ങള്‍. കിംഗ്സ് കപ്പില്‍ പത്ത് പോരാട്ടങ്ങള്‍. പിന്നെ ഫിഫ ക്ലബ് ഫുട്ബോളില്‍ അഞ്ച് മല്‍സരങ്ങള്‍. ഈ പോരാട്ടങ്ങള്ക്കെല്ലാമായി 20...
മാഡ്രിഡ്: ഇന്നലെ സ്പാനിഷ് ലാലീഗയിലെ അവസാന മല്‍സരങ്ങള്‍ സമാപിക്കുമ്പോള്‍ പ്രാദേശിക സമയം രാത്രി എട്ട് മണി. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ നിന്നും തെക്കന്‍ നഗരമായ മലാഗയിലേക്ക് 530 കീലോമീറ്ററുണ്ട്. അതായത് റോഡ് മാര്‍ഗ്ഗം ആറ് മണിക്കൂര്‍....
തിരുവനന്തപുരം: സ്കൂള്‍ പഠന സമയം മാറ്റാന്‍ ആലോചനയില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. വിവിധ തലങ്ങളില്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നും അദ്ദേഹം നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഉള്‍പ്പെടെയുള്ളവരുടെ ചോദ്യങ്ങള്‍ക്ക്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പുല്ലുവിള സ്വദേശി ജോസ്ക്ലിന്(45) ആണ് മരിച്ചത്. പത്തുമാസത്തിനിടെ രണ്ടാമത്തെ ആളാണ് പുല്ലുവിളയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ജോസ്ക്ലീന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ നിയമസഭയെ...
ശ്രീനഗര്‍: കല്ലേറുകാരെ പ്രതിരോധിക്കാന്‍ ജീപ്പിന് മുമ്പില്‍ യുവാവിനെ കെട്ടി കവചം തീര്‍ത്ത മേജര്‍ നിഥിന് ലീത്തല്‍ ഗൊഗോയ്ക്ക് സൈനിക ബഹുമതി. സേവന രംഗത്തെ മികവിനാണ് ബഹുമതി. കഴിഞ്ഞ ഏപ്രില്‍ 9 നാണ് 26 വയസ്സുകാരന് ഫാറുഖ്...
ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബിഎസ് യെഡ്യൂരപ്പ പുതിയ വിവാദത്തില്‍. ദളിത് കുടുംബത്തെ അധിക്ഷേപിച്ചതായാണ് പരാതിയുയര്‍ന്നിരിക്കുന്നത്. സംഭവം ഇങ്ങനെ: സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരായി ദളിത് വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതായാണ് യെഡ്യൂരപ്പയുടെ കാര്യാലയവും ബിജെപിയും...
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥയുടെ പ്രകാശനചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് പിന്മാറി. പുസ്തക പ്രകാശനം നിര്‍വഹിക്കാനിരിക്കെ അപ്രതീക്ഷിതമായി പിണറായി വരില്ലെന്ന് അറിയിച്ചത്. ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന...
ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രതിഫലത്തില്‍ വര്‍ധനവ് ആവശ്യപ്പെട്ട് പുതിയ ത്രീ-ടെയര്‍ പ്രൊപ്പോസലുമായി ഇന്ത്യന്‍ പരിശീലകന് അനില്‍ കുംബ്ലെയും നായകന് വിരാട് കോലിയും ബി.സി.സി.ഐയെ സമീപിച്ചു. ഏകദിന, ടിട്വന്റി താരങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ടെസ്റ്റ്...
ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവും മോദി കൂടിക്കാഴ്ച്ചയും സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ തെ്ന്നിന്ത്യന്‍ താരത്തിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധം. തമിഴര്‍ മുന്നേറ്റ പടൈ എന്ന തമിഴ് സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധക്കാര്‍ രജനിയുടെ പോയ്സ്...