ശ്രീനഗര്‍: ജീപ്പിനു പിന്നില്‍ കെട്ടിയിട്ട് കല്ലേറു തടയാന്‍ താനെന്താ മൃഗമാണോ എന്ന് കാശ്മീരില്‍ സൈന്യം ജീപ്പിനു പിന്നില്‍ കെട്ടിയിട്ട യുവാവ് ഫാറൂഖ് അഹമ്മദ് ധര്. യുവാവിനെ കെട്ടിയിട്ട് സൈന്യത്തിനുനേരെയുള്ള കല്ലേറ് തടയാന്‍ മുന്നിട്ടിറങ്ങിയ മേജര്‍ നിതിന്‍...
ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി നല്കി ഭാര്യ മെലാനിയ ട്രംപ്. മെലാനിയയുടെ കൈ പിടിച്ചു നടക്കാന്‍ ശ്രമിച്ചപ്പോള്‍ ട്രംപിന്റെ കൈകള്‍ മെലാനിയ തട്ടിമാറ്റുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പ്രചരിക്കുകയാണ്. ബെന്‍...
കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത പരാമര്‍ശിച്ച് സി.ബി.ഐ എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്. എഫ.്ഐ.ആറില്‍ മരണം അസ്വാഭാവികമായാണ് രേഖപ്പെടുത്തിയതെങ്കിലും കേസുമായാ ബന്ധപ്പെട്ട് ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. സഹോദരനടക്കമുള്ളവര്‍ ഉയര്‍ത്തിയ...
കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ചുരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. ഡിവൈഎഫ്ഐ നേതാവായ കെ.അനൂപാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബിജുവിനെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തിലെ പ്രധാനിയാണ് പയ്യന്നൂര്‍...
കെ. മൊയ്തീന്‍കോയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സഊദി സന്ദര്‍ശനം സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചു. ”ഭീകരവിരുദ്ധ പോരാട്ടം മതങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലെന്നും ഈ പോരാട്ടത്തില്‍ മുസ്ലിം രാജ്യങ്ങള്‍ മുന്നില്‍ നില്ക്കണ”മെന്നും ട്രംപ് ആഹ്വാനം ചെയ്തത് 55...
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറിയത്. പ്രതീക്ഷകളുടെ ഒരു പിടി ഭാരവുമായാണ് ഈ സര്‍ക്കാര്‍ നിലവില്‍ വന്നത്. എന്തും നടപ്പിലാക്കാനുള്ള രണ്ടില്‍ മൂന്ന് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ കേരള ജനത സ്വാഭാവികമായും ചിന്തിച്ചത്...
” ഞങ്ങള്‍ ഇവിടെവന്നിരിക്കുന്നത് പ്രസംഗിക്കാനല്ല. മറ്റുള്ളവര്‍ എങ്ങനെ ജീവിക്കണമെന്നോ, എന്തുചെയ്യണമെന്നോ, എങ്ങനെയാവണമെന്നോ, എങ്ങനെ ആരാധന നടത്തണമെന്നോ പറയാനുമല്ല. പകരം നമ്മുടെ മികച്ചഭാവിക്കുവേണ്ടിയുള്ള സമാനതാല്‍പര്യങ്ങളും മൂല്യങ്ങളും പങ്കുവെക്കുന്നതിനെക്കുറിച്ച് സംസാരിക്കാനാണ്.. ലോകത്തിലെ മഹത്തായ വിശ്വാസങ്ങളിലൊന്നാണ് ഇസ്്ലാം.. ഇസ്ലാമിക തീവ്രവാദം...
ടെല്‍അവീവ്: ഇറാന് ഉയര്‍ത്തുന്ന ഭീഷണിയില്‍ അറബ് നേതാക്കള്‍ക്കും ഇസ്രാഈലിനും ഒരുപോലെ ആശങ്കയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവായുധം സ്വന്തമാക്കാന്‍ ഇറാനെ ഒരിക്കലും അനുവദിക്കരുതെന്നും ഇസ്രാഈല്‍ പ്രസിഡന്റ് റൂവെന്‍ റിവ്ലിനുമായുള്ള കൂടിക്കാഴ്ചക്കുശേഷം നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം...
ടെല്‍അവീവ്: സഊദി അറേബ്യയിലെ പര്യടനം പൂര്‍ത്തിയാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രാഈലിലെത്തി. ടെല്‍അവീവില്‍ വിമാനമിറങ്ങിയ ട്രംപിനെയും സംഘത്തെയും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവും പത്നിയും ചേര്‍ന്ന് സ്വീകരിച്ചു. യഥാര്‍ത്ഥ സുഹൃത്തെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപിനെ നെതന്യാഹു...
കൊച്ചി: മലയാളികളുടെ ആദ്യ സ്മാര്‍ട്ഫോണ്‍ സംരംഭമായ എംഫോണ് ഇന്ത്യന്‍ വിപണിയിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ കേരളത്തില്‍ വന്‍തോതില്‍ തൊഴില്‍ നിയമനങ്ങള്‍ നടത്തുന്നു. കേരളത്തില്‍ മാത്രം മൂവായിരത്തോളം ജീവനക്കാരെ നിയമിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. സ്മാര്‍ട്ഫോണ്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്, പ്രൊഡക്ഷന്‍,...