തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ അപാകതയുണ്ടെന്ന് കരുതുന്നില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.എ.ജി റിപ്പോര്‍ട്ടില്‍ വിഴിഞ്ഞം തുറമുഖത്തെ കുറിച്ചുള്ള പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.എ.ജി റിപ്പോര്‍ട്ടുകള്‍ വീണ്ടും വരും. പഴയതൊക്കെ പൊടിതട്ടിയെടുത്ത്...
മതം മാറിയ ശേഷം വിവാഹം ചെയ്ത ഹോമിയോ വിദ്യാര്‍ത്ഥിനിയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. കോട്ടയം സ്വദേശി നല്കിയ ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിപ്പിച്ചത്. ഇവര്‍ക്ക് സുരക്ഷ നല്കാന് പോലീസിനോടും നിര്‍ദ്ദേശം...
കൊച്ചി: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഈ മാസം 28ന് നടക്കുന്ന പ്രവേശന പരീക്ഷയില്‍ തലമറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം...
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ തമ്മിലടിയെന്ന കലാപരിപാടിയോടെ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് ഡി.ജി.പിയും എ.ഡി.ജി.പിയും തമ്മില്‍ നടന്ന കായികമത്സരം കൃഷിവകുപ്പിലേക്കും...
തായ്പേയ്: സ്വവര്‍ഗവിവാഹം ഭരണഘടനാ വിരുദ്ധമല്ലെന്ന് തായ്വാന് സുപ്രീംകോടതി. സ്ത്രീക്കും പുരുഷനുമിടയില്‍ മാത്രം നടക്കേണ്ട ഒന്നാണ് വിവാഹമെന്ന നിലവിലുള്ള നിയമം തുല്യതയെന്ന ആശയത്തിന് എതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വവര്‍ഗാനുരാഗികള്‍ക്ക് അനുകൂലമായി രണ്ടു വര്‍ഷത്തിനകം നിയമം ഭേദഗതി...
വത്തിക്കാന്‍: അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ ഡൊണാള്‍ഡ് ട്രംപിനെ അഭിപ്രായ ഭിന്നതകളെല്ലാം മറന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. കാലാവസ്ഥ, കുടിയേറ്റം, അഭയാര്‍ത്ഥി പ്രവാഹം തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിനോട് കടുത്ത...
ലണ്ടന്‍: ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ 22 പേര് കൊല്ലപ്പെട്ട ചാവേര്‍ ബോംബ് സ്ഫോടനത്തോടെ ഭീഷണി അവസാനിച്ചെന്ന് സമാധാനിക്കേണ്ടതില്ലെന്നും ആക്രമണത്തിന് ഇനിയും സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി തെരേസ മേയ്. ബ്രിട്ടന് നേരിടുന്ന ഭീഷണി രൂക്ഷമായ സ്ഥിതിയില്‍നിന്ന് ഗുരുതരമായ അവസ്ഥയിലേക്ക് വളര്‍ന്നിരിക്കുകയാണ്....
തിരുവനന്തപുരം: പരസ്പരം ആരോപണമുന്നയിച്ച് വിവാദത്തിലായ രാജു നാരായണ സ്വാമിയെയും ബിജു പ്രഭാകറിനെയും പുറത്താക്കി കാര്‍ഷിക വകുപ്പില്‍ സര്‍ക്കാരിന്റെ ശുദ്ധികലശം. ടികാറാം മീണയാണ് പുതിയ കൃഷി വകുപ്പ് സെക്രട്ടറി. പുതിയ കൃഷി വകുപ്പ് ഡയറക്ടറെ പിന്നീട് തീരുമാനിക്കും....
മുംബൈ: ഷീന ബോറ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥന്റെ ഭാര്യ ദീപാലി ഗനോറയെ കൊലപ്പെടുത്തിയ കേസില്‍ മകന് മുഖ്യപ്രതിയെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ദീപാലി ഗാനോറിന്റെ മൃതദേഹം കിടന്നതിന് സമീപത്ത് കൊലപാതകി ചോര കൊണ്ട് സ്മൈലി വരച്ചിരുന്നെന്ന്...
ന്യൂഡല്‍ഹി: ജനങ്ങളെ നേരില്‍ക്കാണാന്‍ ദിവസേന നിശ്ചിത സമയം നീക്കിവെച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കൂട്ടരും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് 10നും 11നുമിടക്കായി മുന്‍കൂട്ടിയുള്ള അപ്പോയ്മെന്റ് ഇല്ലാതെ തന്നെ ജനങ്ങളെ സന്ദര്‍ശിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്....