ന്യൂഡല്‍ഹി: ദേശീയ പ്രതിപക്ഷപാര്‍ട്ടി നേതാക്കളുടെ യോഗം മെയ് 26ന് (വെള്ളി) ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി...
ന്യൂഡല്‍ഹി: പാക്കിസ്താന് ഒരു മരണക്കിണറാണെന്ന് അവിടെനിന്നും തിരിച്ച് ഇന്ത്യയിലെത്തിയ പെണ്‍കുട്ടി ഉസ്മ. തോക്കിന് മുനയില്‍ നിര്‍ത്തി പാക്കിസ്താന്കാരന് വിവാഹം ചെയ്ത ഉസ്മ ഒട്ടേറെ യാതനകള്‍ അനുഭവിക്കുകയായിരുന്നു. ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഉസ്മ തിരിച്ചെത്തിയത്. വിദേശകാര്യമന്ത്രി...
തിരുവനന്തപുരം: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയില്‍ സ്വാമി സന്ദീപാനന്ദഗിരി കള്ളസ്വാമിയാണെന്ന് സുരേന്ദ്രന് പറഞ്ഞിരുന്നു. ഈ സംഭവം ഇപ്പോഴാണ് തന്റെ ശ്രദ്ധയില്‍ പെട്ടതെന്നും പറഞ്ഞ ആരോപണങ്ങള്‍ സുരേന്ദ്രന് തെളിയിക്കണമെന്നും സ്വാമി...
കൊച്ചി: കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളായ ഓബറോണ്‍ മാള്‍ അടച്ചുപൂട്ടി. കോര്പ്പറേഷന് നല്കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പ്രവര്ത്തിച്ചതിനെത്തുടര്ന്നാണ് നടപടി. അടുത്തിടെയുണ്ടായ അഗ്നിബാധയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് കോര്പ്പറേഷന് അധികൃതര്‍ കണ്ടെത്തിയിരുന്നു....
കൊല്ലം: സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് മതം മാറിയതിനുശേഷം കോടതി വിവാഹം അസാധുവാക്കിയ സംഭവത്തിലെ യുവതി ഹാദിയ. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഹാദിയ ഇക്കാര്യം വിശദീകരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ഒരു...
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമയായ മണിച്ചിത്രത്താഴ് ഇറങ്ങിയിട്ട് 25 വര്‍ഷം തികയാനിരിക്കെ ചിത്രം മോഷണമെന്ന് ആരോപണം ഉയരുന്നു. അശ്വതി തിരുനാള്‍ എന്ന നോവലിസ്റ്റാണ് മണിച്ചിത്രത്താഴ് കോപ്പിയടിയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വിജനവീഥി എന്ന നോവലിനെ ആസ്പദമാക്കിയാണ്...
ന്യൂഡല്‍ഹി: ഭാര്യ കരീന കപൂറിനും മകന് തൈമൂര്‍ അലി ഖാനുമൊന്നിച്ച് നിമിഷങ്ങള്‍ ചെലവഴിക്കുന്നതാണ് ബോളിവുഡ് താരം സെയ്ഫലി ഖാന് ഇപ്പോള്‍ ഏറെ പ്രിയം. ഇവര്‍ക്കുമൊപ്പം സന്തോഷ്ട കുടുംബം നയിക്കുന്ന സെയ്ഫ് മുമ്പൊരു അഭിമുഖത്തില്‍ മുന്‍ഭാര്യ അമൃത...
ലക്നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്ദാനിയും കേന്ദ്രമന്ത്രി ഉമാഭാരതിയും മെയ് 30ന് വിചാരണ കോടതിയില്‍ ഹാജരാകണമെന്ന് ലക്നൗ കോടതി ഉത്തരവ്. ഇവരെക്കൂടാതെ മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍...
ലഖ്നോ: ഉത്തര്‍പ്രദേശില്‍ കാര്‍ തടഞ്ഞു നിര്‍ത്തി നാലു യുവതികളെ മോഷണസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ അക്രമി സംഘം വെടിവെച്ചു കൊലപ്പെടുത്തി. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും ബുലന്ദേശ്വറിലേക്ക് സഞ്ചരിക്കുന്നതിനിടെ യമുന എക്സ്പ്രസ്പാതയില് പുലര്‍ച്ചെ ഒന്നരയോടെയാണ്...
ബാംഗളൂരു: ബാംഗളൂരുവില്‍ പിടിയിലായ മൂന്ന് പാക്കിസ്താന് പൗരമാര്‍ക്ക് തീവ്രവാദബന്ധമില്ലെന്ന് പോലീസ്. ഇവര്‍ക്ക് സംരക്ഷണം നല്കിയ മലയാളി ബാംഗളൂരുവില്‍ അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശി മുഹമ്മദാണ് ബാംഗളൂരു പോലീസിന്റെ പിടിയിലായിരിക്കുന്നത്. പിടിക്കപ്പെട്ടവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്. ഖിറോണ്‍ ഘുലം...