ന്യൂഡല്‍ഹി: മൃഗസംരക്ഷണത്തിന്റെ പട്ടില്‍ പുതഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന കാലിവില്‍പ്പന നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. ഇറച്ചി വില്‍പ്പനയെ മാത്രമല്ല, അനുബന്ധമായ ഒട്ടേറെ വ്യവസായ മേഖലകളേയും നടപടി ഗുരുതരമായി ബാധിക്കും....
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സുള്ള ഒന്നര ലക്ഷത്തോളം പേരെ ബാധിക്കുന്നതാണ് ഈ നീക്കം. 2016 ഒക്ടോബര്‍ മുതല്‍ ഗതാഗതനിയമം...
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് സോണിയാ ഗാന്ധി നടത്തിയ ശ്രമത്തിന് വന്‍ സ്വീകാര്യത. ഇന്ത്യയിലെ പ്രധാന മതേതര കക്ഷികള്‍ പങ്കെടുത്ത യോഗം ബി.ജെ.പിക്കെതിരായ മതേതര മഹാ സഖ്യത്തിന് നാന്ദികുറിക്കുമെന്ന സന്ദേശം...
കോഴിക്കോട്: പ്രായം തികഞ്ഞ അഭ്യസ്ഥവിദ്യയായ യുവതി ഇഷ്ടപ്പെട്ട പുരുഷനുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തടഞ്ഞ ഹൈക്കോടതി വിധി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്ന നിയമ വിദഗ്ദരുടെ അഭിപ്രായം ഗൗരവമര്‍ഹിക്കുന്നതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്....
കൊച്ചി: ഇസ്ലാം സ്വീകരിച്ച ഹാദിയ എന്ന യുവതിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി നിലപാടില്‍ പ്രതിഷേധിച്ച് 29ന് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മുസ്ലിം ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇസ്ലാമിക വിധി പ്രകാരമുള്ള സാധുവായ...
ജംഷഡ്പൂര്‍: കുട്ടിക്കടത്തുകാര്‍ എന്നാരോപിച്ച് അക്രമി സംഘം കൊലപ്പെടുത്തിയ ജാര്‍ഖണ്ഡിലെ നാല് യുവാക്കളുടെ വീട് മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. മുഹമ്മദ് നയീം, മുഹമ്മദ് സിറാജ്, മുഹമ്മദ് സജജാദ് എന്നിവരുടെ വീടുകളിലെത്തിയ നേതാക്കള്‍ ബന്ധുക്കളെ...
കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സുകള്‍ നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ എ.പി അബൂബക്കര്‍ മുസ്ലിയാര് ചെയര്‍മാനായ കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനിയറിംഗ് കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിന്...
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രൂപീകരിച്ച സംഘാടക സമിതിയില്‍ അവഗണനനേരിട്ടതിനെ തുടര്‍ന്ന് സി.പി.ഐ നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ജൂണ്‍ അഞ്ചിന് കോഴിക്കോട് നടക്കുന്ന പരിപാടിയുടെ രൂപീകരണ യോഗത്തില്‍ നിന്നാണ് സി പി ഐ...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സി.എ.ജി റിപ്പോര്‍ട്ടില്‍ ദുരുഹത ഉണ്ടെന്നും ഇതെക്കുറിച്ച് എജി അന്വേഷിക്കണമെന്നും എം. വിന്‍സെന്റ് എം.എല്‍.എ. സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമിതിയുടെ കണ്‍സള്‍ട്ടന്റായി ഒരു മാധ്യമത്തില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ ലേഖനം...
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് പ്രണയത്തിനായുള്ള മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ബഹുമതിയും. പ്രണയത്തിന് യോജിച്ച മികച്ച വിനോദ സഞ്ചാരകേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് മാഗസിന് ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2017 മൂന്നാറിന് ലഭിച്ചു. ലോണ്‍ലി പ്ലാനറ്റ് ഇന്ത്യ...