തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ചയെ നേരിടുന്നതിലും റേഷന്‍ വിതരണം കാര്യക്ഷമമാക്കുന്നതിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി മുസ്ലിം ലീഗ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് ദേശീയ...
ഭൂവനേശ്വര്‍: ദുബൈ കെഎംസിസി ഒഡീഷയിലെ ഗ്രാമീണ മേഖലക്ക് നല്കുന്ന ആംബുലന്‍സുകള്‍ ഭുവനേശ്വര്‍ പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സതഗാത സത്പാഠി എംപിയും കൈമാറി.ആംബുലന്‍സുകള്‍...
സതീഷ് ബാബു കൊല്ലമ്പലത്ത് ഇന്ത്യന്‍ സെന്‍സസ് പ്രകാരം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ക്യാന്‍സര്‍ കൊണ്ടുണ്ടാകുന്ന മരണ നിരക്ക് അതിഭയാനകമായി വര്‍ദ്ധിച്ചു. വര്‍ഷത്തില്‍ 8,06,000 എന്ന കണക്കില്‍ പുതിയ രോഗികള്‍ വന്നുചേരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. ഏഷ്യന്‍ ,...
കെ. മൊയ്തീന്‍കോയ ഫലസ്തീന് കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നയംമാറ്റം പ്രതീക്ഷിച്ചത് തന്നെ. വിവിധ പ്രശ്നങ്ങളില്‍ സ്വീകരിക്കുന്ന ഏകപക്ഷീയവും അപക്വവുമായ നിലപാട് ഇതിനകം തന്നെ വിവാദം സൃഷ്ടിച്ചു. കുടിയേറ്റ വിരുദ്ധ നിലപാട് കോടതിയുടെ വിമര്‍ശനത്തിന്...
നാമേറെ അഭിമാനംകൊള്ളുന്ന കേരളത്തിലും രാജ്യത്താകെയും സ്്ത്രീകള്‍ക്കെതിരെ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നവര്‍ അതിനുപിന്നിലെ ചില അരുതായ്മകളെക്കുറിച്ച് കൂടി സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ട്രെയിനില്‍ സൗമ്യയും സ്വന്തം വീടിനകത്ത് ജിഷയും ലൈംഗിക കൃത്യങ്ങള്‍ക്കിരയായി ദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍ അതിനുപിന്നില്‍...
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ ന്യൂഡല്‍ഹിയിലെ എ.ടി.എമ്മില്‍ രണ്ടായിരം രൂപയുടെ കള്ളനോട്ട്. ദക്ഷിണ ഡല്‍ഹിയിലെ സംഘംവിഹാറിലെ എ.ടി.എമ്മില്‍ നിന്ന് ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിയ നോ്ട്ടാണ് ലഭിച്ചത്. റിസര്‍വ് ബാങ്ക് ഓഫ്...
ബംഗളൂരു: ഹനുമന്തപ്പയെ ആരും മറന്നു കാണില്ല. സിയാച്ചിനില്‍ മഞ്ഞുവീഴ്ചയില്‍ പെട്ട് ജീവന് വെടിഞ്ഞ ആ ധീര ജവാന് രാജ്യത്തിനെന്നും ജ്വലിക്കുന്ന ഓര്‍മ്മയാണ്. എന്നാല്‍ ഹനുമന്തപ്പയുടെ ഭാര്യ മഹാദേവി കൊപ്പാദിനെ എല്ലാവരും മറന്ന മട്ടാണ്. ഭര്‍ത്താവിന്റെ മരണത്തിന്...
ന്യൂഡല്‍ഹി: ഐപിഎല്‍ താരലേലത്തില്‍ ആരും ഏറ്റെടുക്കാതിരുന്ന മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പത്താന് ആരാധകര്‍ക്കു മുന്നില്‍ മനസ്സ് തുറക്കുന്നു. ട്വിറ്ററിലൂടെയാണ് ആരാധകര്‍ക്ക് താരം ഹൃദയഭേദകമായ തുറന്ന കത്ത് അയച്ചിരിക്കുന്നത്. കരിയറിലുടനീളം നിരവധി പ്രതിസന്ധികളിലൂടെയാണ് താന്‍ കടന്ന്...
നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും നടിയുമായ പാര്‍വ്വതി രംഗത്ത്. നേരത്തെ സംഭവത്തെക്കുറിച്ചുള്ള നടിയുടെ നിലപാടിനെ മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസ് ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് പാര്‍വ്വതിയിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ‘നടിയെ വണ്ടിയില്‍ കയറ്റി...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രീയം തിരിഞ്ഞ് വാദങ്ങള്‍ കൊളുക്കുന്നു. സംഭവത്തില്‍ ഫലപ്രദമായി അന്വേഷണം നടക്കുന്നില്ലെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു രംഗത്തെത്തി. ഗുരുതരമായ സംഭവത്തിന്റെ പ്രതികളെ ഇത്രയും നാള് കഴിഞ്ഞിട്ടും പിടികൂടാനാവാത്തത് കേരള പോലീസിന്റെ...