നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. നടിയുമായി സംസാരിച്ച വിവരങ്ങളാണ് ഇവര്‍ ഒരു ചാനലിനോട് പങ്കുവെച്ചത്. ആക്രമത്തിനുപിന്നില്‍ പ്രമുഖ നടന് പങ്കുണ്ടെന്ന് വാര്‍ത്തകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ചില നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി...
കൊച്ചി: എറാണാകുളത്ത് നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിന് പിന്നില്‍ ഒരു സ്ത്രീയുടെ ക്വട്ടേഷനെന്ന് മൊഴി. കേസില്‍ അറസ്റ്റിലായ മണികണ്ഠനാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. ആക്രമണത്തിനിടെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പലതവണ നടിയോട് ഇക്കാര്യം പറഞ്ഞിരുന്നതായും മണികണ്ഠന്...
പൂനെ: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഭുവനേശ്വര്‍ കുമാറിന് പകരം ജയന്ത് യാദവ് മടങ്ങിയെത്തി. ഓസ്ട്രേിയന്‍ ടീമില്‍ ഉസ്മാന് ഖവാജക്ക് അവസരം ലഭിച്ചില്ല. നാട്ടില്‍...
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധനം സംസ്ഥാന സര്‍ക്കാറിന് തിരിച്ചടിയായെന്നും സാധാരണക്കാര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കിയെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം സഹകരണ മേഖല നിശ്ചലമാക്കി,...
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതോടെ അസാധാരണ നടപടിയുമായി വിജിലന്‍സ്. വന്‍കിട പദ്ധതികള്‍ക്കെതിരായ പരാതികള്‍ ഇനി സ്വീകരിക്കില്ലെന്ന് വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് ആസ്ഥാനത്തെ നോട്ടീസ് ബോര്‍ഡിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ നടപടി...
അഡലൈഡ്: ശ്രീലങ്കക്കെതിരായ ടി 20 പരമ്പരയില്‍ വെറ്റ് വാഷ് ചെയ്യുന്നതില്‍ നിന്നും ആതിഥേയരായ ഓസീസ് രക്ഷപ്പെട്ടു. മൂന്നു മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ ഓസീസ് 41 റണ്‍സിന് തോല്പിച്ചു. ഇതോടെ പരമ്പര 2-1ന് ലങ്ക...
തൃശൂര്‍: ഉത്സവങ്ങളില്‍ വെടിക്കെട്ടിന് നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇന്ന് ജില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസും ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ ഒഴിവാക്കണമൊവശ്യപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ രാവിലെ യോഗം...
നാദാപുരം: മന്ത്രവാദ ചികിത്സക്കിടെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് പുതിയകടവ് ലൈലാ മന്‍സില്‍ ഷമീന (29) യാണ് ഇന്നലെ പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ മരണപ്പെട്ടത്. പുറമേരി മാളുമുക്കിലെ വാടക വീട്ടില്‍...
തിരുവനന്തപുരം: വരള്‍ച്ചയും റേഷന്‍ ക്ഷാമവും രൂക്ഷമായിരിക്കെ പരിഹാരം തേടി കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്ന അരിവിഹിതം പുനഃസ്ഥാപിക്കണമെന്നും വരള്‍ച്ച നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന്...
കൊച്ചി: ക്രിമിനല്‍ പശ്ചാത്തലമുളളവരെ സിനിമ മേഖലയില്‍ ഒരുതരത്തിലും സഹകരിപ്പിക്കേണ്ടെന്ന്സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ഫിലിം ചേംമ്പറും സംയുക്തമായി ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പല താരങ്ങളുടെ ഡ്രൈവര്‍മാരായും സഹായികളായും ക്രിമിനലുകളുടെ ചെറിയ സംഘം കടന്നു...