ഇടുക്കി: നടന് ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ ദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതേസമയം ബാബുരാജിന്റെയും സംഘത്തിന്റെയും ഗുണ്ടായിസത്തിനും ഭീഷണിക്കുമൊടുവിലാണ് അക്രമമുണ്ടായതെന്ന് സൂചന ലഭിച്ചു. താരപരിവേഷത്തിന്റെ മറവില്‍ ബാബുരാജ് നിരവധി തട്ടിപ്പുകള്‍ നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു.ചൊവ്വാഴ്ച ഉച്ചയോടെ...
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 65.5 ശതമാനം പോളിങ്.11 ജില്ലകളിലെ 67 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ചില ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതൊഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു....
ന്യൂഡല്‍ഹി: വിവാഹം ആര്‍ഭാടം കാണിക്കാനുള്ള അവസരമാക്കുന്നവര്‍ ജാഗ്രതൈ. വിവാഹ സല്‍ക്കാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. വിവാഹ സല്‍ക്കാരത്തിന് പങ്കെടുപ്പിക്കാവുന്ന അതിഥികളുടെ എണ്ണം, സല്‍ക്കാരങ്ങള്‍ക്കായി വിളമ്പുന്ന ഭക്ഷണം എന്നിവക്ക് നിയന്ത്രണങ്ങള്‍ വരുത്തുന്നതിനായുള്ള സ്വകാര്യ ബില്‍...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനുമായ ഇ. അഹമ്മദിനെ കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) ഡല്‍ഹി ഘടകം അനുസ്മരിച്ചു. കേവലം പാര്‍ലമെന്റംഗം മാത്രമായിരുന്നപ്പോള്‍ തന്നെ അഹമ്മദിനെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ ഔദ്യോഗിക പ്രതിനിധിയായി ഐക്യരാഷ്ട്രസഭയുള്‍പ്പെടെയുള്ള രാജ്യാന്തര...
ഹസീബ് റഹ്മാന് കൊണ്ടോട്ടി: ഹജ്ജ് സര്‍വീസ് ഇത്തവണയും നെടുമ്പാശ്ശേരിയിലാക്കിയതിന്റെ പ്രതിഷേധത്തിനിടയിലും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ യാത്രാ നടപടി ക്രമങ്ങളുടെ ഒരുക്കംസജീവം.അപേക്ഷകളുടെ ഡാറ്റാ എന്‍ട്രി ഇതിനകം 80000 പൂര്‍ത്തീകരിച്ചു. മൂന്ന് ദിവസത്തിനകം മുഴുവന്‍ ഡാറ്റാ എന്‍ട്രിയും പൂര്‍ത്തീകരിക്കും.18...
വാഷിങ്ടണ്‍: ഇസ്രാഈല്‍-ഫലസ്തീന് പ്രശ്ന പരിഹാരത്തിനുള്ള ദ്വിരാഷ്ട്ര ഫോര്‍മുലയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങുന്നു. സ്വതന്ത്ര ഫലസ്തീന് രാഷ്ട്രമെന്ന ആശയത്തെ പുതിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിക്കുന്നില്ല. അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി...
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി വിധിയോടെ അഴിക്കുള്ളിലായ വി.കെ ശശികലക്ക് വി.ഐ.പി പരിഗണനയൊന്നും ലഭിക്കില്ല. കാത്തിരിക്കുന്നത് മെഴുകുതിരി നിര്‍മ്മാണമെന്ന ജോലി. ദിവസരം 50 രൂപ കൂലി കിട്ടും. ഞായറാഴ്ച ഒഴിവില്ല. മൂന്ന് സാരിയാണ് ശശികലക്ക്...
രാജ്കോട്ട്: മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സ് ടീമിന്റെ സഹ പരിശീലകനായേക്കും. മാനേജ്മെന്റുമായി ചര്‍ച്ച നടന്നുവരികയാണെന്നും അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയുടെ ബ്രാഡ് ഹോജാണ് മുഖ്യ പരിശീലകന്. സുരേഷ് റെയ്ന...
ചെന്നൈ: അനധികൃത സ്വത്തു സമ്പാദക്കേസില് ബാംഗളൂരു കോടതിയില്‍ കീഴടങ്ങാന്‍ പോകുമ്പോള്‍ ജയലളിതയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് തോഴി ശശികല പുറപ്പെട്ടത്. പുഷ്പാര്‍ച്ചനക്കൊപ്പം അമ്മയുടെ ശവകുടീരത്തില്‍ മൂന്നുതവണ ആഞ്ഞടിച്ചാണ് ശശികല മടങ്ങിയത്. എന്നാല്‍ എന്തിനായിരുന്നു ഇതെന്നാണ് ഇപ്പോള്‍...
ജയിലില്‍ വേണ്ട സുഖസൗകര്യങ്ങളെക്കുറിച്ച് ജയില്‍ അധികൃതര്‍ക്ക് ശശികലയുടെ കത്ത്. തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങള്‍ ശശികല കത്തില്‍ വിശദീകരിക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ശശികല പരപ്പന അഗ്രഹാര ജയിലില്‍ തടവുശിക്ഷ അനുഭവിക്കേണ്ടി വന്നത്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ വീട്ടിലുണ്ടാക്കിയ...