ആമിയില്‍ അഭിനയിക്കുന്നതിന് നേരെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് പ്രതികരണവുമായി പ്രശസ്ത നടി മഞ്ജുവാര്യര്‍ രംഗത്ത്. സിനിമയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടല്ലെന്ന് മഞ്ജു പറയുന്നു. കമല്‍സാറിനെ ചുറ്റിയുള്ള രാഷ്ട്രീയ ചര്‍ച്ചകളിലെ പക്ഷം ചേരലായി തന്റെ അഭിനയത്തെ കാണരുത്....
ചെന്നൈ: എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ പനീര്‍സെല്‍വത്തിന്റെ കാലിടറി. ശശികല ജയിലില്‍ പോയാല്‍ പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ പേര് തന്നെ തുണച്ചേക്കുമെന്ന് പനീര്‍സെല്‍വം കരുതിയിരുന്നെങ്കിലും അത് നടന്നില്ല. ശശികലയുടെ ജയില്‍വാസത്തിനൊപ്പം പളനിസ്വാമി അധികാരമേല്‍ക്കുന്ന കാഴ്ച്ചയാണുണ്ടായത്. ശശികലക്കെതിരെ...
കറാച്ചി: പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഇന്നലെ രാത്രിയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 70 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഐ.എസ് ഭീകരരാണ് ആക്രമണത്തിന് പിറകിലെന്നാണ് പ്രാഥമിക വിവരം. സിന്ധിലെ ലാല്‍ ഷബാസ് കലന്ദര്‍ പള്ളിക്ക് സമീപമാണ് ആക്രമണമുണ്ടായത്. ആരാധാനലയത്തിലേക്ക്...
പി. മുഹമ്മദ് കുട്ടശ്ശേരി കുടുംബം പോറ്റാന്‍ വിദേശത്ത് പോയി മരുഭൂമിയില്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്ന ഒരു മനുഷ്യന് നാട്ടില്‍ തന്റെ സ്നേഹനിധിയായ ഭാര്യയില്‍ സംശയം ജനിച്ചാല്‍ പിന്നെ അയാളുടെ അവസ്ഥ എന്തായിരിക്കും. മറിച്ചു താന്‍ ജീവന് തുല്യം...
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ സമര രംഗത്തിറങ്ങിയത് സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതുണ്ട്. സര്‍ക്കാര്‍ സേവനങ്ങളുടെ മുഖച്ഛായ മാറ്റാനുള്ള ധീരമായ നടപടിയായി അവതരിപ്പിക്കുന്നതാണെങ്കിലും ജീവനക്കാരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ഭരണകൂടത്തിന് ബാധ്യതയുണ്ട്. സര്‍ക്കാറും...
മിഡ്നാപ്പൂര്‍: റഫറിയും സംഘാടകരും പരമാവധി ശ്രമിച്ചു, പക്ഷേ കാലിക്കറ്റ് വാഴ്സിറ്റിയെ വീഴ്ത്താന്‍ അവര്‍ക്കൊന്നുമായില്ല. അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് ഫൈനലില്‍ പ്രവേശിച്ചു. മിഡ്നാപൂര്‍ വിദ്യാസാഗര്‍ സര്‍വകലാശാലാ ക്യാമ്പസില്‍ നടന്ന സെമിയില്‍ ആതിഥേയരെ ഏകപക്ഷികമായ...
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി വലിച്ചു നീട്ടിയതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ വ്യക്തമായ കൈകടത്തലുകളുണ്ടെന്ന ആരോപണം നിലനില്‍ക്കെ എന്തു കൊണ്ട് എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ ഇടപെടല്‍ എന്ന ചോദ്യം പ്രസക്തമാവുകയാണ്. ശശികലയോടൊപ്പമുള്ള അണ്ണാഡി.എം.കെയോ, പന്നീര്‍ശെല്‍വത്തോടൊപ്പമുള്ള എ.ഐ.ഡി.എം.കെയോ...
ചെന്നൈ: ശശികലക്കെതിരായ പോരാട്ടം തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം. അതേ സമയം ജയലളിതയുടെ നിഴലായി നടന്നു മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവെച്ച ഒ.പി.എസ് എന്ന പന്നീര്‍ശെല്‍വം പാര്‍ട്ടിയില്‍ ശശികല പക്ഷത്തിനെതിരെ കലാപവുമായി പുറത്തു വന്നെങ്കിലും പുതിയ...
പൂനെ: ശിവസേനയുടെ മുഖപത്രമായ സാമ്ന നിരോധിക്കണമെന്ന് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കത്തിലാണ് ബിജെപി സാമ്ന നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ദിവസം സാമ്ന നിരോധിക്കണമെന്ന് കത്തില്‍ ബി.ജെ.പി ആവശ്യപെടുന്നു. ബിജെപിയുടെ...
ന്യൂഡല്‍ഹി: 67 പേര് കൊല്ലപ്പെട്ട ഡല്‍ഹി സ്ഫോടന പരമ്പരയിലെ മുഖ്യപ്രതിക്ക് 10 വര്‍ഷം തടവ്. സ്ഫോടനക്കേസില്‍ മുഖ്യപ്രതിയായ താരിഖ് അഹമ്മദ് ധറിനാണ് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി തടവ് വിധിച്ചത്. പത്തു വര്‍ഷമാണ് തടവു വിധിച്ചതെങ്കിലും...