ന്യൂഡല്‍ഹി: ബ്രാന്‍ഡ് മൂല്യത്തില്‍ വന്‍ കുതിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോലി. 920 ലക്ഷം യു.എസ് ഡോളറാണ് കോലിയുടെ ഇപ്പോഴത്തെ ബ്രാന്‍ഡ് മൂല്യം. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിങ് ധോണിയെയും, മുന്‍ ഇന്ത്യന്‍...
ഹൈദരാബാദ് : ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ലോക റാങ്കിങില്‍ അഞ്ചാം സ്ഥാനത്ത്. ആറാം സ്ഥാനത്തായിരുന്ന സിന്ധു ജപ്പാന്റെ അകാനെ യാമാഗുച്ചിയെ മറികടന്നാണ് അഞ്ചാം റാങ്കിലെത്തിയത്. സിന്ധുവിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. സൈന...
ആലപ്പുഴ: ക്വട്ടേഷന്‍ ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ സത്യഗ്രഹത്തിന് വന്‍ ജനപിന്തുണ. സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങളാണ് ഇന്നലെ ഹരിപ്പാട് മാധവജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് എത്തിയത്....
തൃശൂര്‍: എല്ലായിടത്തും തമ്മിലടിയും തര്‍ക്കവും കൊണ്ടുനടക്കുന്ന കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന് സ്വാഭാവിക പതനമുണ്ടാകുമെന്ന് മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. പണമില്ല, പണിയില്ല, അരിയില്ല, വെള്ളമില്ല എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്റെ...
കരിപ്പൂരിന് കുരുക്കൊരുക്കി നിഗൂഢതകളുടെ ചിറകടി -3 കോഴിക്കോട്: ‘സേവ് കരിപ്പൂര്‍’ എന്ന മുദ്രാവാക്യം വീണ്ടും ഉയരാന്‍ കാരണം അര്‍ഹതപ്പെട്ട കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ തട്ടിത്തെറിപ്പിക്കപ്പെട്ടതാണെങ്കിലും അതിലൂടെ തെളിഞ്ഞത് വട്ടമിട്ട് പറക്കുന്ന കഴുകന് കണ്ണുകളെയാണ്. റണ്‍വെ ബലപ്പെടുത്തലും...
ചെന്നൈ: പന്നീര്‍സെല്‍വവും എടപ്പാടി പളനിസ്വാമിയും തമ്മിലുള്ള അങ്കത്തില്‍ കാഴ്ചക്കാരനായാണ് ഡി.എം.കെ വര്‍ക്കിങ് പ്രസിഡണ്ടും പ്രതിപക്ഷ നേതാവുമായ സ്റ്റാലിന്റെ വരവ്. എന്നാല്‍ നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ സഭയില്‍ നിന്ന് സ്റ്റാലിന് തിരിച്ചു പോയത് പുതിയ താരമായി. ഒരു പക്ഷേ, തമിഴക...
ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഉള്‍പ്പെട്ട ഭീകര കേസുകള്‍ കോടതികളില്‍ തകരാന്‍ കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നതായി മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍...
ന്യൂഡല്‍ഹി: പുതുവര്‍ഷത്തലേന്ന്, നോട്ട് അസാധുവാക്കലിന്റെ 50 നാള് പിന്നിട്ടശേഷം ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നല്കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായ പ്രസവ ശുശ്രൂഷയ്ക്കുള്ള 6000 രൂപ പാഴ്വാക്കാകുന്നു. എല്ലാ പ്രസവത്തിനും 6000 എന്നതിന് പകരം...
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അറബ് സഞ്ചാരികളെ കേരളത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ്, ലുലുഗ്രൂപ്പുമായി ചേര്‍ന്ന് ജി.സി.സി രാജ്യങ്ങളില്‍ ‘എക്സ്പ്ലോര്‍ കേരള’ സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യപടിയായി അബുദാബിയിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ മുഷ്റിഫ്...
ജലീല്‍ പട്ടാമ്പി ദുബൈ: ഗതാഗത പ്രവാഹം റീറൂട്ട് ചെയ്യാനും ശൈഖ് സായിദ് റോഡിലെ വാഹന പെരുപ്പം കുറക്കാനും ലക്ഷ്യമിട്ട് ആര്‍ടിഎ അല്‍സഫ, അല്‍ബര്‍ഷ എന്നീ സാലിക് ഗേറ്റുകള്ക്കിടക്കുള്ള ലിങ്ക് വേര്‍പ്പെടുത്തുന്നു. ഇതനുസരിച്ച്, ഈ ഗേറ്റുകള്‍ക്ക് താഴെ...