തിരുവനന്തപുരം: എറണാകുളത്ത് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയ പള്‍സര്‍ സുനി തന്റെയും ഡ്രൈവറായിരുന്നുവെന്ന് ചലച്ചിത്ര താരവും എം.എല്‍.എയുമായ മുകേഷ്. ക്രമിനില്‍ പശ്ചാതലത്തിന്റെ പേരില്‍ സുനിലിനെ താന്‍ ഒഴിവാക്കിയിരുന്നു, അയാള്‍ ഇത്രയും വലിയ ക്രിമിനലാണെന്ന്...
ന്യൂഡല്‍ഹി: എറണാകുളത്ത് സിനിമാ നടിക്ക് നേരെ നടന്ന ഉപദ്രവം ഒറ്റപ്പെട്ട സംഭവമാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ മികച്ച ക്രമസമാധാന നിലയാണ് നിലവില്‍ കേരളത്തിലുള്ളതെന്നും...
കൊച്ചി: എറണാകുളത്ത് സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര് കൂടി പിടിയില്‍. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്...
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 21ന് മുഴുവന്‍ യു.ഡി.എഫ് ജനപ്രതിനിധികളും കരിപ്പൂരില്‍ സത്യഗ്രഹം നടത്തും. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ നടക്കുന്ന സത്യഗ്രഹത്തില്‍ എം.പിമാരും, എം.എല്‍.എമാരും പങ്കെടുക്കും. ഹജജ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കുഴല്‍കിണര്‍ കുഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഭൂഗര്‍ഭജലനിരപ്പ് ക്രമാതീതമായി കുറയുന്ന പശ്ചാത്തലത്തിലാണ് നടപടി. മെയ് മാസം വരെയാണ് വിലക്ക്. മെയ് അവസാനംവരെ സ്വകാര്യവ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കുഴല്‍ക്കിണറുകള്‍ കുഴിക്കാന്‍...
പി.സി ജലീല്‍ ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തലസ്ഥാന നഗരമായ ലഖ്നൗവും സമീപ പ്രദേശങ്ങളും ഇന്ന് തെരഞ്ഞെടുപ്പ് ബൂത്തിലേക്ക് നീങ്ങുന്നു. മുസ്ലിം രാഷ്ട്രീയം നേരിടുന്ന പതിവായ ദിശാബോധമില്ലായ്മ ഇത്തവണയും വ്യക്തമാക്കുന്നതാണ് ഇവിടങ്ങളിലെ സ്ഥിതി. രാജ്യത്ത് ഏറെ സ്വാധീന ശക്തിയുള്ള,...
ഡോ. രാംപുനിയാനി ഹിന്ദു, ഹിന്ദുമതം, ഹിന്ദുത്വ തുടങ്ങിയ പദങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച പുതിയതല്ല. ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും മുസ്ലിംകള് മതപരമായി മുസ്ലിംകളാണെങ്കിലും ദേശീയതയില്‍ അവര്‍ ഹിന്ദുക്കളാണെന്നും ആര്.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗത് ഇയ്യിടെ നടത്തിയ...
എട്ടിന്റെ പണി കിട്ടുന്നത് ഡ്രൈവിങ് ടെസ്റ്റിലാണെങ്കില്‍ തമിഴ്നാട്ടിലെ ഈ പിന്‍സീറ്റ് ഡ്രൈവര്‍ക്ക് കിട്ടിയത് ഒന്പതിന്റെ പണി. പാര്‍ട്ടിയുടെ സ്വന്തമൊരു മുഖ്യമന്ത്രിയിരിക്കെ നിയമസഭാകക്ഷി നേതാവായെങ്കിലും ഒന്‍പതാം ദിവസം ജയിലിലേക്കുള്ള വിളി വന്നു. മുഖ്യമന്ത്രിയാകാന്‍ എം.എല്‍.എമാരെ ഒന്‍പതു ദിവസമാണ്...
മാഡ്രിഡ്: ലിയോ മെസി എന്ന ഫുട്ബോള്‍ മാന്ത്രികന് തന്റെ സ്ഥിരം തട്ടകമായ ബാര്‍സിലോണ വിടുകയാണോ…..? ഇടക്കാലത്ത് ഉയര്‍ന്നു വന്ന ഈ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചു കൊണ്ട് മെസി തന്നെ ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്ന്...
ന്യൂഡല്‍ഹി: പുരുഷന്മാരുടെ 20 കിലോമീറ്റര്‍ റേസ് വാകിങ് ചാമ്പ്യന്‍ഷിപ്പില്‍ ആര്‍മി താരങ്ങള്‍ക്ക് വിജയം. മലയാളി താരം ഒളിംപ്യന്‍ കോലോത്തും തൊടി ഇര്ഫാന് ഒന്നാം സ്ഥാനത്തെത്തി. ഒരു മണിക്കൂര്‍ 22 മിനിറ്റ് 43.48 സെക്കന്റിലാണ് ഇര്ഫാന് ഫിനിഷ്...