കരിപ്പൂരിന് കുരുക്കൊരുക്കി നിഗൂഢതയുടെ ചിറകടി 2 ലുഖ്മാന് മമ്പാട് കോഴിക്കോട്: അറുപത് കോടി രൂപ ചെലവഴിച്ച് റണ്‍വെ ബലപ്പെടുത്തുന്നതോടെ മുമ്പത്തേതിനെക്കാള്‍ സജീവമാവുമെന്നായിരുന്നു വിശദീകരണം. ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് വീണ്ടും പുനസ്ഥാപിക്കുന്നതോടെ കരിപ്പൂരിന്റെ ശുക്രദശ തെളിയുമെന്നായിരുന്നു വാഗ്ദാനം....
റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ നിശിത വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും രംഗത്ത്. യുപിയിലെ റായ്ബറേലിയി ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. മോദി പറയുന്നത്...
പട്ന: മദ്യപിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എട്ടിന്റെ പണി നല്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്ത് നടപ്പാക്കിയ സമ്പൂര്‍ണ മദ്യ നിരോധനത്തിന്റെ തുടര്‍ച്ചയായി മദ്യനയത്തില്‍ നിതീഷ് കുമാര്‍ ഭേദഗതി വരുത്തി. ഇതനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ജഡ്ജിമാരോ സംസ്ഥാനത്തിനോ...
കറാച്ചി: പാകിസ്താനില്‍ ആരാധനാലയത്തിനു നേര്‍ക്കുണ്ടായ തീവ്രവാദ ആക്രമണത്തിനു പിന്നാലെ സുരക്ഷാ സൈന്യം നടത്തിയ തിരച്ചിലില്‍ 39 ഭീകരര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര് പിടിയിലായി. സൂഫി ആരാധനാലയമായ ലാല്‍ ഷഹ്ബാസ് ഖലന്ദറിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയാണ് രാജ്യത്ത് സുരക്ഷാ...
ചെന്നൈ: തന്നെ നോക്കി ചിരിക്കരുതെന്ന് തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രി കെ.പളനിസാമിയോട് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്. ഒ. പന്നീര്‍സെല്‍വത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് പറഞ്ഞ കാരണങ്ങളിലൊന്ന് അദ്ദേഹം സഭയില്‍വെച്ച് സ്റ്റാലിനെ നോക്കി ചിരിച്ചെന്നായിരുന്നു. ഇക്കാര്യം...
മുംബൈ: അമിതഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി മുംബൈയിലെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന് അഹമ്മദിന്റെ ശരീരഭാരം അഞ്ച് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 30 കിലോ. 30 കിലോ കുറഞ്ഞതോടെ കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ ഇമാം. മുംബൈ സെയ്ഫി ആസ്പത്രിയിലെ...
ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്നിറങ്ങും. റായ് ബറേലിയില്‍ നടക്കുന്ന തെരെഞ്ഞെടുപ്പ് റാലികളില്‍ എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പമാകും പ്രിയങ്ക പ്രചാരണം നടത്തുക. ഉത്തര്‍പ്രദേശില്‍ എസ്...
ചെന്നൈ: അണ്ണാഡി.എം.കെ പാര്‍ട്ടിയിലെ ഇരുപക്ഷവും തമ്മിലുള്ള യുദ്ധം മുറുകുന്നു. പാര്‍ട്ടിയെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ പനീര്‍സെല്‍വം പക്ഷം രംഗത്തെത്തി. അണ്ണാ ഡി.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറിയായ ശശികലയേയും ടി.ടി.വി ദിനകരനേയും വെങ്കിടേഷിനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ദിനകറിനെ...
ആലപ്പുഴ: പുലിമുരുകനെതിരെ മന്ത്രി ജി.സുധാകരന് രംഗത്ത്. പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് സുധാകരന് പറഞ്ഞു. തനിക്കതറിയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തേയും താരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചയാളാണ് മന്ത്രി. സിനിമയുടെ നിര്‍മ്മാണച്ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിത്. മനുഷ്യജീവിതവുമായി...
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രയോയി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അന്വേഷണം തുടരുന്നു. കോളേജ് മുറികളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. ഇതിനായി ഫോറന്‍സിക് ലാബിനെ സമീപിച്ചു. ഇന്നലെ കോളേജിലെ...