വാഷിങ്ടണ്‍: ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചഇന്ത്യന് ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്.ഒ) യുടെ ചരിത്രദൗത്യത്തിനു പിന്നാലെ ഇന്ത്യയെ പ്രശംസിച്ച് വിദേശ മാധ്യമങ്ങള്‍. വളര്‍ന്നുകൊണ്ടിരിക്കുന്ന ബഹിരാകാശ വിപണന മേഖലയില്‍ ഇന്ത്യക്ക് മുഖ്യസ്ഥാനമുണ്ടെന്ന് വിദേശ മാധ്യമങ്ങള്‍...
ലാഹോര്‍: തീവ്രവാദികള്‍ക്കെതിരെ നടപടി ശക്തമാക്കി പാകിസ്താന്. ബുധനാഴ്ച രാത്രി പാക് തീവ്രവാദ വിരുദ്ധ സേനനടത്തിയ മിന്നലാക്രമണത്തില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മുള്‍ട്ടാന്‍ നഗരത്തിനു സമീപത്തെ ഒളിസങ്കേതം വളഞ്ഞ സൈന്യം തീവ്രവാദികളെ വെടിവെച്ചുകൊല്ലുകയായിരുന്നു. പാക് താലിബാന്റെ പോഷക...
കുട്ടിക്കാലത്ത് കാണുന്ന ഓരോ സ്വപ്നങ്ങളും പിന്തുടര്ന്നെത്തുമ്പോഴാണ് വളര്‍ന്നുകഴിയുമ്പോള്‍ അത് നേടിയെടുക്കുന്നത്. ഗൂഗിളില്‍ ജോലി ചെയ്യുന്നതും ഒളിംമ്പിക്സില്‍ നീന്തണമെന്നുമൊക്കെയാണ് കുഞ്ഞു ക്ലോ ബ്രിഡ്ജ് വാട്ടര്‍ എന്ന മിടുക്കിയുടെ സ്വപ്നം. സ്വപ്നം പങ്കുവെച്ച് ഗൂഗിളിന്റെ സി.ഇ.ഒ സുന്ദര്‍പിച്ചൈക്ക് കത്തെഴുതിയിരിക്കുകയാണ്...
ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പളനിസ്വാമിയുടെ മന്ത്രിസഭയില്‍ 31 അംഗങ്ങളാണുള്ളത്. മന്ത്രിസഭയില്‍ നിന്ന് പനീര്‍സെല്‍വവും...
അഷ്റഫ് തൈവളപ്പ് കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സി.ഇ.ഒയായി വരുണ്‍ ത്രിപുരനേനി ചുമതലയേല്‍ക്കും. വ്യാഴാഴ്ച്ച കൊച്ചിയിലെത്തി ടീം ഒഫീഷ്യലുകളുമായി ഇദ്ദേഹം ചര്‍ച്ച നടത്തുമെന്നാണ് സൂചന. വീരന് ഡിസില്‍വക്ക് പകരക്കാരനായാണ് വരുണ്‍...
പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന കമലിന്റെ ആമിയില്‍ നിന്ന് പിന്മാറാന് മഞ്ജുവാര്യര്‍ക്ക് ഭീഷണി. ആമിയായി അഭിനയിക്കരുതെന്നും ചിത്രത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം വര്‍ഗ്ഗീയവാദികള്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് കമല്‍...
കോഴിക്കോട്: നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രയോയിയുടെ വീട് വി.എസ് അച്ചുതാനന്ദന് സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.എസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കേസെടുത്ത് ജയിലില്‍ അടക്കണമെന്നും ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്...
ബാംഗളൂരു: ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികല ആദ്യദിനമായ ഇന്നലെ തറയിലാണ് ഉറങ്ങിയത്. ജയിലില്‍ കൂടുതല്‍ സുഖസൗകര്യങ്ങള്‍ ആവശ്യപ്പെട്ട് എഴുതിയ കത്തിലെ ആവശ്യങ്ങള്‍ ജയിലധികൃതര്‍ നിഷേധിച്ചു. 9234-ാം നമ്പര്‍ തടവുപുള്ളിയാണ് ശശികല. നാലുവര്‍ഷമാണ്...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയാവാന്‍ എടപ്പാടി പളനിസ്വാമിയെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ക്ഷണിച്ചു. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ തീരുമാനം വന്നതിന് പിന്നാലെ...
ചെന്നൈ: തമിഴ്നാട്ടില്‍ ഇടക്കാല തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നുവെന്നും പ്രവര്‍ത്തകര്‍ സജ്ജമായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയിലെ അസ്വാരസ്യവും തമിഴ്നാട് ആര് ഭരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വും തുടരുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ ആഹ്വാനം. നിലവിലെ പ്രത്യേക രാഷ്ട്രീയ...