പട്ന: ഏറെ കോളിളക്കം സൃഷ്ടിച്ച രാജീവ് റോഷന് വധക്കേസ് പ്രതിയായ മുന്‍ ആര്.ജെ.ഡി എംപി മുഹമ്മദ് ഷഹാബുദ്ദീനെ തീഹാര്‍ ജയിലിലേക്ക് മാറ്റി. 45 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷഹാബുദ്ദീനെ ബീഹാറിലെ സീവാന് ജയിലില്‍ നിന്നും ഒരാഴ്ചയ്ക്കുള്ളില്‍...
ജാസ്സിയ: ജാട്ട് സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണാര്‍ത്ഥം ഓള് ഇന്ത്യ ജാട്ട് അരക്ഷന്‍ സഘര്‍ഷ് സമിതി ബലിദാന്‍ ദിവസ് ആചരിച്ചു. ഹരിയാന പൊലീസും സുരക്ഷാ സേനയും സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ...
ഭോപ്പാല്‍: സമ്പൂര്‍ണ ശുചിത്വമുള്ള രാജ്യം. അതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വച്ഛ് ഭാരത് പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ മോദിയുടെ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന മധ്യപ്രദേശില്‍ സ്വച്ഛ് ഭാരതിനു മറ്റൊരു നിര്‍വചനം കൂടിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ജനങ്ങള്‍. സെപ്ടിക്...
കൊച്ചിയില്‍ സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന് മോഹന്‍ലാല്‍ രംഗത്ത്. സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ നടക്കുമ്പോള്‍ നമ്മള് മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് നിര്‍ത്തി നിയമം ശക്തമാക്കുകയാണ് വേണ്ടതെന്ന് മോഹന്‍ലാല്‍ പറയുന്നു. തന്റെ ഫേസ്ബുക്ക്...
വാഷിങ്ടണ്‍: ദക്ഷിണ ചൈനാ കടലിടുക്കില്‍ ചൈനയുമായി അങ്കത്തിനൊരുങ്ങി അമേരിക്ക. യു.എസ് ഇടപെടലിനെതിരെ ചൈനീസ് വിദേശകാര്യമന്ത്രാലയം ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് പടക്കപ്പല്‍ വിന്യസിപ്പിച്ചത്. തര്‍ക്കമേഖലയില്‍ യു.എസ് വിമാനവാഹിനി കപ്പല്‍ പട്രോളിങ് തുടങ്ങിയതായാണ് വിവരം. യുഎസ്എസ് കാള്‍ വിന്‍സണ്‍...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ദിനേന്ദ്ര കശ്യപ് അറിയിച്ചു. കേസില്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുമാസത്തെ ഗൂഢാലോചനയ്ക്കുശേഷമാണ് നടിയ്ക്കുനേരെ ആക്രമണം നടന്നതെന്നാണ്...
ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇതുവരെ നിശബ്ദത പാലിച്ച മുഖ്യപ്രതിപക്ഷം ഡിഎംകെ നേട്ടം കൊയ്യാന്‍ നീക്കം ശക്തമാക്കി. പളനിസ്വാമി സര്‍ക്കാറിനും എഐഎഡിഎംകെക്കുമെതിരെ ജനവികാരം ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഈ മാസം 22ന് നിരാഹാരസമരം നടത്തുമെന്ന് ഡിഎംകെ നേതൃത്വം...
യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടന് ദുല്‍ഖര്‍ സല്മാന്. നട്ടെല്ലില്ലാത്ത ഭീരുക്കളെ നമ്മുടെ പോലീസ് പിടികൂടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ദുല്‍ഖര്‍ പറയുന്നു. ഇരയോടുള്ള ആദരവ് കണക്കിലെടുത്താണ് ഇന്നലെ സംഭവത്തില്‍ ഒന്നും പറയാതിരുന്നത്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍...
കൊല്‍ക്കത്ത: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. മനുഷ്യാവാകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് അല്‍തമാസ് കബീര്‍ ഏറെ പ്രാധാന്യം നല്‍കിയിരുന്നു. പ്രശാന്ത്...
പൂനെ: ബി.ജെ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ ആളില്ലാത്തതിനാല്‍ പ്രസംഗിക്കാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മടങ്ങി. പൂനെയിലെ ന്യൂ ഇംഗ്ലീഷ് സ്കൂളിലാണ് ഫട്നാവിസിന്റെ തെരഞ്ഞെടുപ്പ് റാലി നിശ്ചയിച്ചിരുന്നത്. പൂനൈ മുന്‍സിപ്പള്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫെബ്രുവരി 21ന് നടക്കാനിരിക്കെ...