ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയ നാടകം തുടരുന്നു. ശശികല ക്യാമ്പില്‍ നിന്ന് ഒരു എം.എല്‍.എ കൂടി പന്നീര്‍സെല്‍വം പക്ഷത്തേക്ക് എത്തി. മധുര സൗത്ത് എം.എല്‍.എ എസ്.എസ് ശരവണന് ആണ് പന്നീര്‍സെല്‍വം ക്യാമ്പിലെത്തിയത്. ശശികല എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂര്‍...
ഇംഫാല്‍: ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള രംഗത്ത്. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പേറുന്ന മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ 36 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണമാണ് ശര്‍മ്മിള...
കെ. മൊയ്തീന്‍കോയ കൂട്ടക്കുരുതിയിലൂടെ വംശീയ ഉന്മൂലനത്തിന് നേതൃത്വം നല്കുന്ന ബശാറുല്‍ അസദിന്റെ രാക്ഷസീയത ലോകത്തെ നടുക്കി. അധികാരം നിലനിര്‍ത്താന്‍ സ്വന്തം ജനതയെ കൊന്നൊടുക്കിയ ഏകാധിപതികളുടെ പട്ടികയില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ക്കും മുസ്സോളിനിക്കും ഒപ്പമാകും ചരിത്രത്തില്‍ അസദിന്റെയും സ്ഥാനം....
നൂറ്റാണ്ടിലെ കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന കേരളത്തിന് അയല്‍ സംസ്ഥാനത്തുനിന്ന് അര്‍ഹമായ വെള്ളം വാങ്ങിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരിക്കുകയാണ്. പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലാണ് കുടിവെള്ളത്തിനായി ലക്ഷക്കണക്കിന് വരുന്ന ജനം നെട്ടോട്ടമോടുന്നത്. കേരളവും തമിഴ്നാടും...
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മറ്റി വഴിയുള്ള ആദ്യ വിമാനം ഓഗസ്റ്റ് എട്ടിന് യാത്രതിരിക്കും. നെടുമ്പാശ്ശേരിയിലാണ് ഈ വര്‍ഷവും ഹജ്ജ് ക്യാമ്പ്. 26 വരെ 19 സര്‍വ്വീസുകളാണുണ്ടാവുക. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ അഞ്ചു വരെയാണ് മടക്ക...
ചെന്നൈ: സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ പന്നീര്‍ശെല്‍വത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും ശശികല. ആയിരം പന്നീര്‍ശെല്‍വന്മാര്‍ വന്നാലും ഭയപ്പെടില്ലെന്നും 33 വര്‍ഷമായി തമിഴ് രാഷ്ട്രീയത്തില്‍ തന്റെ സാന്നിധ്യമുണ്ടെന്നും ശശികല പറഞ്ഞു. പോയസ് ഗാര്‍ഡനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
തൃശൂര്‍: നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തതായി കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പൊലീസ്...
ഹൈദരാബാദ്: അഞ്ചാം ദിനത്തിലും ജീവനുള്ള പിച്ചില്‍ സ്പിന്നര്‍മാര്‍ക്കും ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കും മുന്നില്‍ സന്ദര്‍ശക ബാറ്റ്സ്മാന്മാര് കീഴടങ്ങിയപ്പോള്‍ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യക്ക് 208 റണ്‍സ് ജയം. 459 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...
ഹൈദരാബാദ്: തുടര്‍ച്ചയായി ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കിയ വിരാത് കോലിയുടെ സംഘത്തിന് ഇനി ഓസീസ് പരീക്ഷണം. ഈ മാസം അവസാനത്തിലാണ് സ്റ്റീവന്‍ സ്മിത്തും സംഘവും വരുന്നത്. അതിനിടെ വേഗത്തില്‍ 250 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ബൗളര്‍ എന്ന...
ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്ടനായി ജോ റൂട്ടിനെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ പരമ്പര നഷ്ടത്തെ തുടര്‍ന്ന് അലസ്റ്റയര്‍ കുക്ക് ഒഴിഞ്ഞ സ്ഥാനത്താണ് റൂട്ട് നിയമിതനാവുന്നത്. 2015 മുതല്‍ ടീമിന്റെ വൈസ് ക്യാപ്ടനായ റൂട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ്...