ചെന്നൈ: പനീര്‍സെല്‍വത്തെ രൂക്ഷമായി വിമര്‍ശിച്ച് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല. പനീര്‍സെല്‍വം കള്ളനും നന്ദിയില്ലാത്തവനുമാണെന്ന് ശശികല പറഞ്ഞു. പോയസ് ഗാര്‍ഡനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശികല. മുഖ്യമന്ത്രി പദം വലിയ കാര്യമായി കാണുന്നില്ല. ജയലളിത മരിച്ചയുടന്‍...
തൃശൂര്‍: നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കെ കൃഷ്ണദാസ് ഒന്നാം പ്രതി. കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന് പ്രവീണ്‍,വിപിന്‍...
ചെന്നൈ: കൂവത്തൂരിലെ റിസോര്‍ട്ടിലുള്ള എം.എല്‍.എമാരുടെ പിന്തുണക്ക് വേണ്ടി ശശികലയുടെ അവസാന വട്ട ശ്രമം. കൂവത്തൂരിലെത്തി ജയലളിതയുടെ അവസാനവാക്കുകള്‍ പറഞ്ഞ് വികാരാധീനയാവുകയായിരുന്നു അവര്‍. അണ്ണാഡി.എം.കെ എം.എല്‍.എമാര്‍ കൂറുമാറിത്തുടങ്ങിയ സാഹചര്യത്തില്‍ അവരെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുകയാണ് ശശികല. ഗോള്‍ഡന്‍ ബേ...
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി ജി. സുധാകരന്. ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ച് കൊഴിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു. ഗുരുവായൂരില്‍ പൊന്നാനി ദേശീയപാതയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സര് സി.പിയുടെ മൂക്കരിഞ്ഞ നാടാണിത്....
തൃശ്ശൂര്‍: തൃശ്ശൂരില്‍ ബി.ജെ.പി പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. മണ്ണുത്തിക്കടുത്ത് മുക്കാട്ടുകര സ്വദേശി നിര്‍മ്മലാണ്(20) കുത്തേറ്റു മരിച്ചത്. നിര്‍മ്മലിനൊപ്പം കുത്തേറ്റ നായരങ്ങാടി ചിറയങ്കണ്ടത്ത് വീട്ടില്‍ മിഥുനെ(29) പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.15ഓടെയാണ് സംഭവം. കോകുളങ്ങര...
ചെന്നൈ: നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തമിഴ്നാടിന്റെ രാഷ്ട്രീയത്തില്‍ ഇന്ന് വ്യക്തത കൈവരും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വത്തിന് വിരാമമിടാന്‍ ഇന്ന് ഗവര്‍ണര്‍ സി. വിദ്യാറാവു തയ്യാറാകുമെന്നാണ് സൂചന. ശശികല പക്ഷവും പനീര്‍സെല്‍വം പക്ഷവും ഗവര്‍ണറെ ഇന്ന് ഗവര്‍ണറെ...
ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരെ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ അവസാന ദിനം ഏഴു വിക്കറ്റ് കയ്യിലിരിക്കെ ബംഗ്ലാദേശിന് വിജയിക്കാന്‍ വേണ്ടത് 356 റണ്‍സ് കൂടി. 459 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടരുന്ന സന്ദര്‍ശകര്‍ നാലാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 35...
ന്യൂഡല്‍ഹി: വിദേശ ടി 20 ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഓള്‍റൗണ്ടര്‍ യൂസുഫ് പത്താന് സ്വന്തം. ഹോങ്കോങ് ടി 20 ലീഗില്‍ ജഴ്സി അണിയാന്‍ മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താന്...
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയെന്ന് അറിയപ്പെടുന്ന ഈജിപ്തുകാരി ഇമാന് അഹ്മദിനെ ഇന്ത്യയിലെത്തിക്കാന്‍ വേണ്ടി വന്നത് 83 ലക്ഷം രൂപ. അഞ്ഞൂറു കിലോ ഭാരമുള്ള ഇവരെ കൈറോയില്‍ നിന്ന് കാര്‍ഗോ വിമാനത്തിലാണ് മുംബൈയിലെത്തിലെത്തിച്ചത്. ഇവിടെ...
ഡോ. ഹുസൈന് മടവൂര്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി 2010 ഒക്ടോബര്‍ 20ന് അംഗീകരിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2011 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി ആദ്യവാരം അന്താരാഷ്ട്ര മത സൗഹാര്‍ദ്ദ വാരമായി ആചരിച്ച് വരുന്നു. വിവിധ...