ഡോ.രാംപുനിയാനി സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’ സിനിമ ചിത്രീകരണത്തിനിടെ രാജസ്ഥാനിലെ ജെയ്പൂരിനു സമീപം ആക്രമണമുണ്ടായത് ഇയ്യിടെയാണ്. മുസ്ലിം രാജാവായ അലാവുദ്ദീന്‍ ഖില്‍ജിയും രജപുത് രാജ്ഞി പത്മാവതിയും തമ്മിലുള്ള സ്വപ്ന രംഗം ചിത്രത്തിലുണ്ടെന്ന മുടന്തന്‍ ന്യായം പറഞ്ഞാണ്...
തേനിത്തോട്ടത്തിലെ മുന്തിരിക്ക് നല്ല മധുരം തന്നെ. എന്നാലതിലെ പുളിപ്പ് ഇപ്പോഴാണ് പലര്‍ക്കും പിടികിട്ടിയത്. കിട്ടാത്ത മുന്തിരിക്കസേര പുളിക്കുമെന്ന് ശശികലയെക്കൊണ്ട് പറയിപ്പിച്ചേ ഇനി അടക്കമുള്ളൂ. ‘സ്നേഹിച്ചാല്‍ നക്കിക്കൊല്ലും. അല്ലെങ്കില്‍ വെട്ടിക്കൊല്ലും’. ഇതാണ് കൊല്ലിനും കൊലക്കും പേരു കേട്ട...
സനാ: കൊടും പട്ടിണിയിലായ യമനിലെ കുരുന്നുകള്‍ മരണത്തിന്റെ മുനമ്പില്‍. പശ്ചിമേഷ്യന്‍ രാജ്യമായ യമനിലെ കുട്ടികളും കുരുന്നുകളും മഹാവിപത്തിന്റെ പിടിയിലെന്ന് യുഎന്‍ സംഘടനകള്‍. പട്ടിണിയെ തുടര്‍ന്നുള്ള രോഗങ്ങള്‍ പേറുന്ന കുട്ടികളെ ദുരന്തത്തില്‍ നിന്നും മോചിപ്പിക്കണമെന്ന് യുഎന്‍ ലോകരാഷ്ട്രങ്ങളോട്...
തിരുവനന്തപുരം: ലോ അക്കാദമി സമരം അവസാനിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പോര് അവസാനിക്കുന്നില്ല. ലോ അക്കാദമി സമരത്തിന്റെ പേരില്‍ സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എഫ്.ഐ കഴിഞ്ഞ ദിവസം രംഗത്തുവന്നു. എ.ഐ.എസ്.എഫ് സംഘപരിവാര്‍ വിദ്യാര്‍ഥി...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ നടന്ന ആക്രമണത്തില്‍ എസ്.എഫ്.ഐയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും ഇടതു സഹയാത്രികനുമായ ആഷിഖ് അബു. യൂണിവേഴ്സിറ്റി കോളജില്‍ നടന്നത് ‘സംഘി മോഡല്‍’ ആക്രമണമാണെന്നും ഇത് ചെയ്തയാളെ എസ്.എഫ്.ഐയുടെ രണ്ട് രൂപ മെമ്പര്‍ ആണെങ്കില്‍പോലും അയാളെ...
ഹൈദരാബാദ്: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് ടെസ്റ്റില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് ബംഗ്ലാദേശ്. ഒന്നിന് 41 എന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച കടുവകള്‍ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ആറിന് 322 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനെയും...
സെഞ്ചൂറിയന്‍: ശ്രീലങ്കക്കെതിരായ അഞ്ചു മത്സര പരമ്പര ദക്ഷിണാഫ്രിക്ക 5-0ന് തൂത്തു വാരി. അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തില്‍ 88 റണ്‍സിനായിരുന്നു പ്രോട്ടീസിന്റെ വിജയം. 2016/17ല്‍ ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാമത്തെ 5-0 സീരീസ് വിജയമാണിത്. നേരത്തെ ഓസീസിനേയും ദക്ഷിണാഫ്രിക്ക...
തിരുവനന്തപുരം: ഷെഡ്യൂളുകള്‍ പുന:ക്രമീകരിച്ചിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തില്‍ നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സി സര്‍വീസുകളുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കാന്‍ ആലോചന. മൂന്നിലൊന്ന് ഷെഡ്യൂളുകളും നഷ്ടത്തിലോടുന്നവയാണെന്നാണ് കണക്കുകള്‍. 1819 ബസുകള്‍ക്ക് പ്രതിദിനം 10000 രൂപ പോലും വരുമാനമില്ല. ദിവസം ശരാശരി 8000...
ഫിര്‍ദൗസ് കായല്‍പുറം തിരുവനന്തപുരം: പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കഴിയുന്നതും വേഗം വിട്ടുകൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍. പെറ്റിക്കേസുകളിലും വാഹന അപകടക്കേസുകളിലും ഉള്‍പെട്ട വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്നതില്‍ കഴിയുന്നതും വേഗം വിട്ടുനല്‍കാനും നിര്‍ദേശിച്ചു. മോട്ടോര്‍ വാഹനനിയമം...
എം ബിജുശങ്കര്‍ മനാമ: കേരളത്തിന്റെ സമ്പദ്വ്യവസ്ഥക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന എല്ലാ നിക്ഷേപങ്ങളെയും സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളം നൂറു ശതമാനവും അഴിമതി രഹിതമാണിന്ന്. നിക്ഷേപത്തിന് സ്വര്‍ണ ഖനിയാണ് ഇന്ന് കേരളമെന്നും മുഖ്യമന്ത്രി...