മുംബൈ: വെറും പത്ത് റണ്‍സ് വിട്ടുനല്‍കി ശിഖര്‍ ധവാന്, യുവരാജ് സിങ്, ഋഷഭ് പന്ഥ് എന്നിവരെ പുറത്താക്കിയ ഇര്ഫാന് പഠാന്റെ മികവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉത്തര മേഖലക്കെതിരെ പശ്ചിമ മേഖലക്ക് തകര്‍പ്പന്‍ ജയം....
കെ.പി ജലീല്‍ ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയില്‍ എ.ഐ.എ. ഡി.എം.കെയിലെ ഏതുപക്ഷത്തിന് പിന്തുണ നല്കുന്നു എന്നതിലല്ല, സംസ്ഥാനത്ത് ശക്തമായ ഭരണം ഉറപ്പാക്കുകയാണ് മുസ്്ലിം ലീഗ് ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എം നിസാമുദ്ദീന്‍ വ്യക്തമാക്കി. ചെന്നൈയിലെ...
പി.വി. ഹസീബ് റഹ്മാന് കൊണ്ടോട്ടി: ഹജജ് എംബാര്‍ക്കേഷന്‍ പോയന്റ് ഇത്തവണയും നെടുമ്പാശ്ശേരിയായി പ്രഖ്യാപിച്ചതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വലിയ വിമാനങ്ങളുടെ തിരിച്ചുവരവിനുള്ള സാധ്യത മങ്ങുന്നു. റണ്‍വെയുടെ പോരായ്മ പറഞ് കേന്ദ്രം കരിപ്പൂരിനെ തഴഞത് പല വിധത്തില്‍.റണ്‍വെ പുനരുദ്ധാരണത്തിന്റെ...
നസീര്‍ മണ്ണഞ്ചേരി ആലപ്പുഴ: സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്ത് ഒപ്പം കൂട്ടിയ സാമുദായിക- രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ബിജെപി ബന്ധം അവസാനിപ്പിക്കുന്നു. ആദിവാസി നേതാവ് സി. കെ ജാനുവിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും...
തിരുവനന്തപുരം: ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരുടെ ചെകിട്ടത്തടിക്കുമെന്ന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പ്രസ്താവനക്കെതിരെ സി.പി.ഐ അനുകൂല എഞ്ചിനീയര്‍മാരുടെ സംഘടന. മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് ജോയിന്റ് കൗണ്‍സിലിന്റെ ഭാഗമായ കേരള എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന് വ്യക്തമാക്കി. മന്ത്രി സര്‍ക്കാര്‍...
കാസര്‍കോട്: കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ദുര്‍ഭരണം കൊണ്ട് രാജ്യത്തെ ജനങ്ങള്‍ പൊറുതിമുട്ടി കഴിയുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഇരു സര്‍ക്കാറുകളും ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഭരണവുമായി മുന്നോട്ടു പോകുമ്പോള്‍ നോക്കി...
മുംബൈ: ബോളിവുഡ് കിങ് ഷാറൂഖ് ഖാനെ വാനോളം പുകഴ്ത്തി പ്രശസ്ത ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്ലോ. ‘മൈ നെയിം ഈസ് ഖാന്’ സിനിമയിലെ ഷാരൂഖിന്റെ അഭിനയം കണ്ടാണ് പൗലോ കൊയ്ലോ പ്രശംസയുമായി രംഗത്തെത്തിയത്. ഹോളിവുഡില്‍ പക്ഷപാതമില്ലായിരുന്നുവെങ്കില്...
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലക്ക് വന്‍ തിരിച്ചടി. ശശികലയുള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി വിചാരണക്കോടതി വിധി ശരിവെച്ചു. ഇതോടെ വിചാരണക്കോടതി ശരിവെച്ച നാല് വര്‍ഷം ജയില്‍ വാസമാണ് ശശികലയെ...
മുംബൈ: ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരായ രൂക്ഷ വിമര്‍ശവുമായി ശിവസേന. മറ്റു രാഷ്ട്രീയക്കാരെ പരിഹസിക്കാന്‍ മാത്രമാണ് പ്രധാനമന്ത്രി വായ തുറക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രയും തരം താഴാന്‍ പാടില്ലെന്നും വിമര്‍ശിച്ച ശിവസേന. മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കാതെ...
ന്യൂഡല്‍ഹി: കള്ള്, വൈന്‍, ബിയര്‍ എന്നിവയെ മദ്യമായി പരിഗണിക്കരുതെന്ന ആവശ്യവുമായി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കള്ളും വൈനും ബിയറും മദ്യമല്ലെന്ന...