മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിനെതിരെ വീണ്ടും ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് രംഗത്ത്. ലോ അക്കാദമി വിഷയം കൈകാര്യം ചെയ്യുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാറിന് വീഴ്ച പറ്റിയതായി വി.എസ് ആരോപിച്ചു. ലോ അക്കാദമിയുടെ...
ചെന്നൈ: തമിഴ്നാടിന്റെ ഭരണം സംബന്ധിച്ച് പ്രതിസന്ധി തുടരുന്നതിനിടെ തമിഴ്നാട്ടില്‍ കൃഷിമന്ത്രി ആര് ദുരൈകണ്ണിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി. ദുരൈകണ്ണിന്റെ അടുത്ത സുഹൃത്ത് മഹാലിംഗമാണ് പൊലീസില്‍ പരാതി നല്‍കിയത്. ശശികലയും കുടുംബവും മന്ത്രിയെ രഹസ്യ കേന്ദ്രത്തില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നാണ്...
തിരുവനന്തപുരം: ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ ക്രിമിനല്‍ സംഘമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം എസ്എഫ്ഐക്കെതിരെ പ്രതികരിച്ചത്. സംഘടനയെ നിയന്ത്രിക്കാന്‍ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ അടിയന്തരമായി ശ്രമിക്കണമെന്ന് അദ്ദേഹം...
തിരുവനന്തപുരം: തിരുവനന്തപുരത്തെ ലോ അക്കാദമിയുടെ പ്രധാന കവാടത്തിന്റെ തൂണുകള്‍ റവന്യൂ വകുപ്പ് അധികൃതര്‍ പൊളിച്ചു നീക്കി. സര്‍ക്കാറിന്റെ പുറമ്പോക്ക് ഭൂമിയിലാണ് അക്കാദമിയുടെ പ്രധാന കവാടമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ...
സോള്‍: അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്കിടയില്‍ നിന്ന് സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ഉത്തര്‍കൊറിയ നടത്തിയ ആദ്യ മിസൈല്‍ പരീക്ഷണമാണിത്. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തായിരുന്നു...
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറുടെ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല നിരാഹാര സമരത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്ഭവനു മുന്നിലോ മറീന ബീച്ചിലെ ജയലളിത സ്മാരകത്തിനു മുന്നിലോ ഉപവാസമിരുന്നേക്കുമെന്നാണ് സൂചന....
കോഴിക്കോട്: ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാറും ടിപ്പര്‍ ലോറിയും കൂട്ടിയിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രികനായ പാലക്കാട് പൊറ്റശ്ശേരി ടോമി ജോര്‍ജ് (39) ആണ് മരിച്ചത്. സ്ഥലത്തുനിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് യാത്രക്കാരനെക്കുറിച്ച് വിവരം...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആസ്പത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരിച്ചിരുന്നതായി ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍. ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ദിവസം എമര്‍ജന്‍സി/കാഷ്വാലിറ്റി വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നെന്ന അവകാശപ്പെട്ട് ഡോ. രാമസീതയാണ് നിര്‍ണായക വെളിപ്പെടുത്തല്‍...
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പില്‍ 64 ശതമാനം പോളിങ്. മുസഫര്‍നഗര്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ യു.പിയുടെ ഭാഗമായ 15 ജില്ലകളിലായി 73 മണ്ഡലങ്ങളാണ് ഇന്നലെ വിധിയെഴുതിയത്. ഏഴു ഘട്ടങ്ങളിലായാണ് യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച്...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ അഹമ്മദ് എം.പിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന ആവശ്യത്തിന്മേല് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നു. അഹമ്മദിന്റെ മരണം സംബന്ധിച്ച് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ...