തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രറിയേറ്റില് ഉള്‍പ്പെടുത്തണമെന്ന നിലപാടിലുറച്ച് വി.എസ് അച്യുതാനന്ദന്. ഇന്ന് രാവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം വി.എസിന്റെ സെക്രട്ടറിയേറ്റ് പ്രവേശനം തടയണമെന്നാണ് പണറായിപക്ഷ...
ഓവല്‍: വെടിക്കെട്ട് ബാറ്റിങുമായി കോറി ആന്ഡേഴ്സണ് കളം നിറഞ്ഞ മൂന്നാം ടി20യില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം. 27 റണ്‍സിനാണ് കടുവകളെ കിവികള്‍ തോല്‍പിച്ചുവിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാന്‍ഡ് 3-0ത്തിന് തൂത്തുവാരി. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ...
തിരുവനന്തപുരം: അഭിനയത്തില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി സൂപ്പര്‍ താരം മോഹന്‍ലാല്‍. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മനോരമന്യൂസിന്റെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം എം.ടിയുടെ തിരക്കഥയില്‍ താന്‍ ഭീമനായി അവതരിപ്പിക്കുന്ന...
കോഴിക്കോട്: എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതോടെ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെടുന്ന അവസ്ഥ. നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതിന് പിന്നാലെ എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ മാസം 30വരെയായിരുന്നു....
തിരുവനന്തപുരം: തിയേറ്റര്‍ സമരത്തെ തുടര്‍ന്ന് തടസപ്പെട്ട മലയാള സിനിമകളുടെ റിലീസിന് വഴി തുറക്കുന്നു. സമരം നടത്തുന്ന കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകള്‍ക്ക് സിനിമ നല്‍കാതെ മള്‍ട്ടിപ്ലക്സുകള്‍, കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്റെ തിയേറ്ററുകള്‍,...
പൂനെ: പ്രഥമ ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ കിരീടം ചൂടി കേരളം. 11 സ്വര്‍ണവും 12 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 30 മെഡലുകളുമായാണ് പൂനെയിലെ ബാലെവാഡി ഛത്രപതി ശിവജി സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മേളയില്‍...
ലണ്ടന്‍: വെയിന്‍ റൂണി ഇനി ചരിത്രം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഏറ്റവുമധികം ഗോളുകള്‍ സ്വന്തമാക്കുന്ന താരമെന്ന ബഹുമതി അദ്ദേഹം സര് ബോബി ചാള്ട്ടണുമായി പങ്കിട്ടു. ഇന്നലെ എഫ്.എ കപ്പില്‍ റീഡിങിനെതിരെ നേടിയ നാല് ഗോള്‍ ജയത്തിനിടെയാണ് ക്യാപ്റ്റന്‍...
സുന്ദരന്‍, സുമുഖന്‍, സുസ്മേര വദനന്, സര്‍വോപരി ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ്- ആനന്ദ ലബ്ധിക്കിനിയെന്തു വേണം? ഹിമാചല്‍ പ്രദേശുകാരനായ രജപുത്ര ബി.ജെ.പി. നേതാവ് അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി ബി.സി.സി.ഐ. അധ്യക്ഷ സ്ഥാനത്തുനിന്ന് പിടിച്ചിറക്കി വിടുക മാത്രമല്ല,...
സാമൂഹികയിടങ്ങളില്‍ വര്‍ഗീയ വാദികളുടെ വര്‍ധിച്ച ആധിപത്യം ഏറെ ഭയപ്പെടുത്തുന്നതാണ്. നിലവിലുള്ള ‘സാമൂഹിക സാമാന്യബോധം’ ചരിത്രത്തില്‍ കാണുന്നത് രാജാക്കന്മാരുടെ മതത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഈ പ്രവണത ഇല്ലാതാകുകയും വര്‍ഗീയ തരംതിരിവിന്റെ പുതിയ മുഖം കൈവരികയും ചെയ്യുന്നതാണ് പിന്നീട് ദൃശ്യമായത്....
തിരുവനന്തപുരം: കേരളം രൂക്ഷമായ വരള്‍ച്ച അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ നദീജല കരാറുകള്‍ പാലിക്കണമെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടു. പാലക്കാട് മേഖലയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലം സംബന്ധിച്ച കരാറിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച്...