തലശ്ശേരി: ക്ഷേത്രപരിസരത്തുണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനുനേരെ വാള് വീശിയ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ ധര്‍മ്മടം പൊലീസ് കൈയ്യോടെ പിടികൂടി. മേലൂര്‍ വടക്ക് ശിവശക്തി വീട്ടില്‍ മൂര്‍ക്കോത്ത് ഷിബിനേഷ്(33), വടക്കെയില്‍ ദേവരാജന്‍(29) എന്നിവരാണ് പിടിയിലായത്....
ന്യൂഡല്‍ഹി: മദ്യ നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസക്കു പിന്നാലെ ജനുവരി 21ന് നടത്താന്‍ ലക്ഷ്യമിട്ട മനുഷ്യച്ചങ്ങലയുടെ നീളം കൂട്ടി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യ നിരോധന തീരുമാനത്തിന് ശക്തി പകരാന്‍ ലക്ഷ്യമിട്ടാണ് ജനുവരി 21ന്...
ന്യൂഡല്‍ഹി: യു.പി തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിക്ക് പിന്നാലെ ബഹുജന്‍ സമാജ്വാദിയും കോണ്‍ഗ്രസുമായി സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചു. ബി.എസ്.പി അധ്യക്ഷ മായാവതി രാജ്യസഭയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. വരും ദിവസങ്ങളില്‍ ഗാന്ധി...
ന്യൂഡല്‍ഹി: നോട്ടുനിരോധനത്തില്‍ നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദി രാജിവെച്ച് എല്‍.കെ അദ്വാനിയോ, ജെയ്റ്റ്ലിയോ, രാജ്നാഥ് സിങോ മന്ത്രിസഭക്ക് നേതൃത്വം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മോദിയില്‍ നിന്ന് രക്ഷിക്കാന്‍ അടിയന്തരമായി...
ഫ്ളോറിഡ: അമേരിക്കയില്‍ ഫ്ളോറിഡയിലെ ഫോര്‍ട് ലോഡര്‍ഡേല്‍ വിമാനത്താവളത്തില്‍ അഞ്ചുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ അക്രമിയെ പൊലീസ് അറസ്റ്റുചെയ്തു. ഇറാഖ് അധിനിവേശക്കാലത്ത് അമേരിക്കന്‍ സേനയില്‍ സേവനമനുഷ്ഠിച്ച മുന്‍ സൈനികന് എസ്തെബാന് സാന്റിയാഗോ എന്ന 26കാരനാണ് വെടിവെപ്പ് നടത്തിയത്. ഇറാഖില്‍...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ സഹായിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന് ഉത്തരവിട്ടിരുന്നതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധം പ്രത്യേക സൈബര്‍ പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ പുടിന് നിര്‍ദേശം...
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 പരമ്പരക്കുള്ള ടീമിലേക്ക് കരുണ്‍ നായരെ ഉള്‍പ്പെടുത്താത്തത് ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിങ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 300 റണ്‍സ് നേടി ഞെട്ടിച്ച താരം കൂടിയാണ് കരുണ്‍. അതിനാല്‍...
തിരുവനന്തപുരം: വിജിലന്‍സ് കേസുകളിലൂടെ മനോവീര്യം കെടുത്തുന്നുവെന്നു ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തെ ഐ.എ.എസുകാര്‍ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കുന്നു. തിങ്കളാഴ്ചയാണ് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ ഐ.എ.എസ് അസോസിയേഷന് തീരുമാനിച്ചത്. പ്രധാനമായും വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരെയാണ് പ്രതിഷേധം. ഐ.എ.എസ് ഉദ്യോഗസ്ഥര്‍...
ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് എതിരെ കേസ്. ഐ.പി.സി 298പ്രകാരം മീററ്റ് പൊലീസാണ് കേസെടുത്തത്. രാജ്യത്ത് ജനസംഖ്യ വര്‍ധനവിന് കാരണം മുസ് ലിംകളാണെന്നായിരുന്നു സാക്ഷിയുടെ പരാമര്‍ശം. അതേസമയം സാക്ഷിയുടെ പ്രസ്താവനയെ...
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണപദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകുമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. വിമാനത്താവളത്തിന്റെ മൂന്നാംഘട്ടവികസനമാണിത്. നിലവിലെ വര്‍ഷത്തില്‍ അഞ്ച് കോടി യാത്രക്കാരെന്ന വിമാനത്താവളത്തിന്റെ ശേഷി 2021...