തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് നോട്ട് മാറ്റലിനായി ബാങ്കുകളില്‍ എത്തിയ പണത്തില്‍ വന്‍തോതില്‍ കള്ളനോട്ടം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നു എസ്.ബി.ടി യില്‍ നിക്ഷേപിച്ച നോട്ടുകളിലാണ് വ്യാപക കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 12,000 കോടി രൂപയുടെ പഴയ...
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങാനുള്ള മഹേന്ദ്രസിങ് ധോണിയുടെ തീരുമാനം ക്രിക്കറ്റ് ലോകത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. കോഹ്ലി, സച്ചിന് തുടങ്ങി ക്രിക്കറ്റ് ലോകത്തെ പ്രമുഖ താരങ്ങളെല്ലാം ധോണിക്ക് അഭിനന്ദനമര്‍പ്പിച്ച് രംഗത്തെത്തി. എന്നാല്‍ ഇതിനിടയില്‍...
ന്യൂഡല്‍ഹി: ഡ്രൈവിങ് ടെസ്റ്റിനും ലൈസന്‍സ് ലഭിക്കാനുമുള്ള നിരക്കുകള്‍ കുത്തനെ കൂട്ടി. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് നാല്‍പ്പതില്‍നിന്ന് 200 രൂപയാക്കി. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫീസ് നിര്ക്കുകളില് വന്‍ വര്‍ദ്ധന വരുത്തിയിത്. വാഹനരജിസ്ട്രേഷന്...
ഇന്ത്യന്‍ ട്വന്റി-20 ടീമിലേക്കുള്ള പ്രവേശം ആഘോഷമാക്കി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് റിഷാബ് പന്ത്. ഡിവൈ പാട്ടീല്‍ ട്വന്റി-20 കപ്പിന്റെ മൂന്നാം ദിനമാണ് വെടിക്കെട്ട് ബാറ്റിങിലൂടെ പന്ത് ടീമിനെ ജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍...
ഇ അഹമ്മദ് ‘അഭിഭാഷക സഹപ്രവര്‍ത്തകര്‍…’, അങ്ങിനെയാണ് അന്നത്തെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഹമീദലി ഷംനാട് സാഹിബിനെയും എന്നെയും പലപ്പോഴും സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിളിച്ചിരുന്നത്. പ്രായത്തില്‍ എന്നേക്കാള്‍ മുതിര്‍ന്ന ആളായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ആ...
ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനം. വിദൂരഗ്രാമങ്ങള്‍ അത്യപൂര്‍വം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട യാത്രാനിരക്ക്. ഇത്രയൊക്കെയായിട്ടും കേരളത്തിലെ പൊതു ഗതാഗത സംവിധാനത്തില്‍ സാമ്പത്തിക നഷ്ടം വരുന്നുവെന്നത് ഊഹിക്കാവുന്നതിലപ്പുറമാണ്. കേരളത്തിലെ പൊതു ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായ കെ.എസ്.ആര്.ടി.സി...
വാഷിങ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തിനെതിരെ യുഎസ് രഹസ്യാന്വേഷണമേധാവി ജയിംസ് ക്ലാപ്പര്‍ രംഗത്ത്. ‘ റഷ്യ ഇടപെട്ടെന്ന കാര്യം തറപ്പിച്ചു പറയാന്‍ യുഎസ് ഏജന്‍സികള്‍ക്കാകും. റഷ്യ രാജ്യത്തിന്റെ...
ഒരു വര്‍ഷത്തിലേറെയായി ഖത്തര്‍ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പീസ് സ്കൂളുമായി ബന്ധപ്പെട്ട് കേരളത്തിലെത്തി അന്വേഷണ ഏജന്‍സി മുമ്പാകെയെത്തി മൊഴി നല്‍കിയിരുന്നെന്നും പ്രമുഖ മത പ്രബോധകന് എം.എം അക്ബര്‍. കാസര്‍ക്കോട്, കോഴിക്കോട്, എറണാംകുളം ജില്ലകളില്‍ നിന്നുള്ള പൊലീസുദ്യോഗസ്ഥന്മാരും ഐ.ജി...
വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഈ വര്‍ഷം പകുതിയോടെ ഹംസയെ ബിന്‍ ലാദന്റെ പിന്‍ഗാമിയായി അല്‍ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍...
നൈല്പിഗോ: രാജ്യത്ത് റോഹിങ്ക്യകള്‍ക്കെതിരെ നടന്ന വംശഹത്യയെ വെള്ളപൂശാന്‍ മ്യാന്മാര് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍. ആങ് സാങ് സൂകി നേതൃത്വം നല്കുന്ന സര്‍ക്കാര്‍ നിയമിച്ച അന്വേഷണകമ്മീഷന് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിനെതിരെയാണ് മനുഷ്യവാകാശ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍...