വെയിലിന്റെ കാഠിന്യത്തിലും സാമാന്യം നല്ല കാണികള്‍, ആദ്യ മല്‍സരത്തിന്റെ അസ്കിതയിലും മൂന്ന് ഗോളുകളുമായി ഉസ്മാനും സംഘവും-സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ദക്ഷിണ മേഖലാ ക്ലസ്റ്റര്‍ മല്‍സരങ്ങളുടെ ആദ്യദിനം മോശമായില്ല. കളിയെ പഠിച്ചവര്‍ പറഞ്ഞിരുന്നു കര്‍ണാടകയെ...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന ചെല്‍സിയെ ഒടുവില്‍ ടോട്ടനം വീഴ്ത്തി. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ടോട്ടനം ഒന്നാം സ്ഥാനത്തു തുടരുന്ന ചെല്‍സിയെ വീഴ്ത്തിയത്. ഇംഗ്ലീഷ് താരം ഡെലെ അല്ലിയുടെ ഇരട്ട ഗോളുകളാണ്...
ഭോപ്പാല്‍: മഹാത്മാഗാന്ധിയുടെ ചിത്രം പതിയാത്ത 2000 രൂപയുടെ നോട്ടുകളും വിതരണത്തില്‍. മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയില്‍പെട്ട ബിച്ചുഗാവഡിയിലെ കര്‍ഷകര്‍ക്കാണ് ഇത്തരത്തിലുള്ള നോട്ടുകള്‍ ലഭിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശുവ്പുരി റോഡ് ശാഖയില്‍ നിന്നാണ് ഗാന്ധിജിയുടെ ചിത്രം...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കുടുക്കിയാല്‍ വെറുതെ വിടാമെന്ന് സിബിഐ ഉറപ്പു നല്‍കിയതായി ഐഎഎസ് ഉദ്യോഗസ്ഥന് രാജേന്ദ്ര കുമാര്‍. അരവിന്ദ് കെജ്രിവാളിന്റെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന രാജേന്ദ്ര കുമാര്‍ സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കലിന് നല്കിയ...
ലക്നോ: ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 100 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബഹുജന്‍ സമാജ്് വാദി പാര്‍ട്ടി(ബി.എസ്.പി) പ്രഖ്യാപിച്ചു. 100ല്‍ 36 സീറ്റുകളില്‍ മുസ്്ലിംകളെയാണ് സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. സമാജ്്വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് പരമാവധി മുതലെടുക്കുക എന്ന ലക്ഷ്യത്തെടെയാണ് ബി.എസ്.പി...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു പിന്നാലെ ഔദ്യോഗിക ചിഹ്നമായ സൈക്കിള്‍ പിടിക്കാന്‍ സമാജ് വാദി പാര്‍ട്ടിയില്‍ വടംവലി. സത്യവാങ്മൂലം വഴി ഭൂരിപക്ഷം സ്ഥാപിക്കുന്നവര്‍ക്ക് ചിഹ്നം അനുവദിക്കുമെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയുടെ പ്രഖ്യാപനമാണ്...
ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്ഷന് ആവശ്യവുമായി പ്രതിഷേധ സമരം നടത്തുന്ന വിരമിച്ച സൈനികര്‍ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ സംയുക്ത പത്ര സമ്മേളനത്തില്‍ ഇന്ത്യന്‍ എക്സ് സര്‍വീസ്മെന്‍...
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു അമൃതസര്‍ ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും.2016 സെപ്തംബറില്‍ ബി. ജെ. പിയില്‍നിന്ന് രാജിവെച്ച സിദ്ദു കോണ്‍ഗ്രസ് ക്യാമ്പില്‍ ചേരുമോ എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം...
കെ. ആലിക്കുട്ടി മുസ്ലിയാര് മുസ്ലിംകള്ക്ക് ജീവിക്കാന്‍ കൊള്ളാത്ത രാജ്യമാണ് ഇന്ത്യയെന്ന കണ്ടെത്തലുകളുമായി ചിലര്‍ നാടുവിട്ട വാര്‍ത്തയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഒരു മാധ്യമ ആഘോഷം. ചില പത്രക്കാര് അവരെ ഐ.എസുമായും ബന്ധിപ്പിച്ചു. ഉത്തരവാദപ്പെട്ട അന്വേഷണ ഏജന്‍സികളാവട്ടെ ആദ്യം...
ഭീകരവിരുദ്ധ നിയമത്തിന്റെ മറവില്‍ ന്യൂനപക്ഷങ്ങളെ അരികുവത്കരിക്കുന്നതിന് അമിതോത്സാഹം കാണിക്കുന്ന പൊലീസ് പ്രവണത രാജ്യത്ത് അപകടകരമാം വിധം തുടരുകയാണ്. ഭരണകൂടത്തിന്റെ ഒത്താശയോടെ ചില പ്രത്യേക സമുദായങ്ങളെയും വിഭാഗങ്ങളെയും വേട്ടയാടുന്നതിന് യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അത്ര...