തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്. ജയരാജന് എതിരെയുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടാം പ്രതി മുന്‍ ആരോഗ്യ മന്ത്രിയും എം.പി യുമായ...
ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സ് എന്ന സിനിമയില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജും അഭിനയിക്കുന്നു. രാഷ്ടീയക്കാരനായിത്തന്നെയാണ് പി.സി, ചിത്രത്തില്‍ അഭിനയിക്കുന്നത്. യുവതാരം ആദില്‍ അവതരിപ്പിക്കുന്ന എബി എന്ന കഥാപാത്രം ചിത്രത്തില്‍ പി.സിയുടെ...
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയാണ് ക്യാപ്റ്റന്‍. യുവരാജ് സിങ് മടങ്ങിയെത്തി. ആഭ്യന്തര മത്സരങ്ങളിലെ മിന്നും ഫോമാണ് യുവരാജിന് തുണയായത്. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ ടീം...
ലക്നൗ: അഖിലേഷ് യാദവും മുലായം സിങ് യാദവും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നതിനിടെ കോണ്‍ഗ്രസുമായി കൂട്ടുകെട്ടിനൊരുങ്ങി അഖിലേഷ് യാദവ് സഖ്യം. അടുത്ത ആഴ്ച സഖ്യം സംബന്ധിച്ച നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് ദേശീയ ചാനലായ സി.എന്‍.എന്‍.ന്യൂസ് 18 റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച സൗമ്യവധക്കേസ് വിധിയെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീംകോടതിയില്‍ മാപ്പുപറഞ്ഞു. ഇതോടെ അദ്ദേഹത്തിനെതിരായുള്ള കോടതീയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു. കട്ജുവിന് വേണ്ടി രാജീവ് ധവാനാണ് കോടതിയില്‍ ഹാജരായത്. കേസെടുത്ത ബെഞ്ച് തന്നെയാണ് കോടതിയലക്ഷ്യക്കേസും...
കൊച്ചി: സംസ്ഥാനത്തെ സിനിമാ തിയ്യേറ്ററുകളില്‍ വിജിലന്‍സ് പരിശോധന. തിയ്യേറ്ററുടമകള്‍ വിനോദ നികുതിയും സെസും അടക്കുന്നില്ലെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് പരിശോധന നടക്കുന്നത്. സിനിമാ സമരം നടക്കുന്ന സാഹചര്യത്തില്‍ പരിശോധന തിയ്യേറ്റര്‍ ഉടമകളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. സിനിമാ പ്രദര്‍ശനത്തിന്...
പനജി: തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗോവയില്‍ ബി.ജെ.പി സര്‍ക്കാറിന് കനത്ത തിരിച്ചടി. സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടി(എം.ജി.പി) ബി.ജെ.പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. സഖ്യവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് എം.ജി.പിയുടെ രണ്ട് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിരുന്നു....
സിനിമയില്‍ വ്യത്യസ്ഥ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരാണ് താരങ്ങള്‍. ഡോക്ടറായും ശാസ്ത്രജ്ഞനായും അഭിനയിച്ചു അരങ്ങുവാഴുമ്പോഴും യഥാര്‍ത്ഥ ജീവിതത്തിലെ അവരുടെയൊന്നും വിദ്യാഭ്യാസ യോഗ്യത വിശ്വസിക്കാന്‍ കഴിയാത്തതായിരിക്കും. ചില പ്രശസ്ത ബോളിവുഡ് താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകളാണ് താഴെയുള്ളത്. ആമിര്ഖാന്-മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന...
തിരുവനന്തപുരം: സിനിമാ പ്രതിസന്ധി തുടരുന്നതിനിടെ സര്‍ക്കാരിന് നിര്‍ദ്ദേശവുമായി നടനും എംഎല്‍എയുമായ കെബി ഗണേഷ്കുമാര്. തലപ്പത്തുള്ളവര്‍ക്ക് സ്വാര്‍ത്ഥ താല്‍പ്പര്യം മാത്രമാണുള്ളതെന്ന് ഗണേഷ്കുമാര് പറഞ്ഞു. തലപ്പത്തുള്ളവര്‍ക്ക് സ്വാര്‍ത്ഥ താല്‍പ്പര്യം മാത്രമാണുള്ളത്. സംഘടനകളാണ് സമരം നടത്തുന്നത്. ഇത് വലിയ ഒരു...
ഓവല്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി. കോളിന് മണ്‍റോ വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞ മത്സരത്തില്‍ 47 റണ്‍സിനാണ് കിവികളുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍...