സംവിധായകന് കമലിന്റെ ചിത്രത്തില്‍ നിന്നും നടി വിദ്യാബാലന് പിന്മാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച കമലിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് നടി ചിത്രത്തില്‍ നിന്നും പിന്മാറിയത്. എഴുത്തുകാരി കമലാസുരയ്യയുടെ കഥ പറയുന്ന ചിത്രത്തിന് ‘ആമി’ എന്നായിരുന്നു നിര്‍ദ്ദേശിക്കപ്പെട്ട പേര്....
ന്യൂഡല്‍ഹി: നോട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കൊന്നുമറിയില്ലെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മറുപടി ചര്‍ച്ചയാകുന്നു. രാജ്യത്ത് അസാധുവാക്കിയ 1000,500 രൂപ നോട്ടുകളില്‍ 97ശതമനാവും ബാങ്കുകളിലേക്ക് തിരികെയെത്തിയെന്ന വാര്‍ത്തയോടാണ് തനിക്കൊന്നുമറിയില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചത്. കള്ളപ്പണം തടയുന്നതിനാണ് നോട്ട്...
സിനിമാ താരങ്ങളായ സാന്ദ്രതോമസും വിജയ്ബാബുവും വഞ്ചിച്ചുവെന്ന് അടി കപ്യാരേ കൂട്ടമണിയുടെ സംവിധായകന് ജോണ്‍ വര്‍ഗ്ഗീസ്. അടി കപ്യാരേ കൂട്ടമണി എന്ന സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണ് ജോണിനെ കോടതി വരെ എത്തിച്ചിരിക്കുന്നത്. ഈ ചിത്രം തമിഴില്‍...
സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെ പാകിസ്താന്റെ യൂനിസ് ഖാന് ടെസ്റ്റില്‍ പുതു ചരിത്രം കുറിച്ചു. 11 രാജ്യങ്ങളില്‍ നിന്ന് സെഞ്ച്വറി നേടിയെന്ന നേട്ടമാണ് യൂനുസ് ഖാന് സ്വന്തം പേരിലാക്കിയത്. ടെസ്റ്റ് പദവിയുള്ള എല്ലാ...
മുംബൈ: ആമിര്‍ഖാന്റെ ദംഗല്‍ ഭരണം തിയേറ്ററുകളില്‍ തുടരുന്നു. ഇതിനകം തന്നെ ഒരു പിടി നേട്ടങ്ങള്‍ സ്വന്തമാക്കിയ ചിത്രം മറ്റൊരു നാഴികകല്ല് കൂടി പിന്നിടുന്നു. സിനിമാ പ്രേമികള്‍ കാത്തിരുന്നത് പോലെ ദംഗല്‍ സല്മാന് ചിത്രം സുല്‍ത്താനെ മറികടന്നിരിക്കുന്നു. ആഭ്യന്തര...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ രണ്ട് വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡിഎഫിന് വന്‍ജയം. നിലവില്‍ രണ്ടുവാര്‍ഡുകളും എല്‍.ഡി.എഫിന്റെ കയ്യിലായിരുന്നു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് അമ്പാഴക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുസ്ലിം യൂത്ത്ലീഗ് ജില്ലാ...
തിരുവനന്തപുരം: സിപിഐ മന്ത്രിമാരെക്കുറിച്ചുള്ള മന്ത്രി ബാലന്റെ പരാമര്‍ശത്തിനെതിരെ സിപിഐ മന്ത്രി രാജു രംഗത്ത്. സിപിഐ മന്ത്രിമാരെ വിലയിരുത്തേണ്ടത് മന്ത്രി എകെ ബാലന്റെ ജോലിയല്ലെന്ന് മന്ത്രി കെ രാജു പറഞ്ഞു. സിപിഐ മന്ത്രിമാരെ വിലയിരുത്തേണ്ടത് മന്ത്രി ഏകെ...
ഭോപാല്‍: കര്‍ഷകര്‍ക്ക് നല്കിയ രണ്ടായിരം രൂപയുടെ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമില്ല. മധ്യപ്രദേശിലെ ഷോപൂര്‍ ജില്ലയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്കിയ രണ്ടായിരം നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമില്ലെന്ന് കണ്ടെത്തിയത്. ആദ്യം വ്യാജമാണെന്ന് കരുതിയെങ്കിലും നോട്ട് പിന്നീട്...
കാസര്‍ഗോഡ്: ചുവന്ന മുണ്ടുടുത്തതിന് യുവതിയുള്‍പ്പടെയുള്ള സംഘത്തിന് ആര്‍എസ്എസ് മര്‍ദ്ദനമേറ്റു. കാസര്‍ഗോഡ് തെയ്യം കാണാന്‍ എത്തിയ സുഹൃത് സംഘത്തിനാണ് ആര്‍എസ്എസുകാരില്‍ നിന്നും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. സഹസംവിധായകനും തിരുവനന്തപുരം സ്വദേശിയുമായ ജെഫ്രിന്‍, മാധ്യമവിദ്യാര്‍ഥിയായ ശ്രീലക്ഷ്മി, കാസര്‍ഗോഡ് സ്വദേശി നവജിത്,...
ന്യൂഡല്‍ഹി: സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തുക എന്ന പ്രയോഗമുണ്ട്. ധോണിയുടെ കാര്യത്തില്‍ ഈ പ്രയോഗം ശരിയാണ്. ക്യാപ്റ്റനായി ധോണി തോറ്റമ്പിയിട്ടൊന്നുമില്ല. ബാറ്റിങ്ങില്‍ ഫോം ഇല്ലെന്ന് മാത്രം. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ബാറ്റിങ് ഓര്‍ഡറില്‍ മുന്നെ ഇറങ്ങി...