തെല്‍അവീവ്: അഴിമതിക്കേസില്‍ കുടുങ്ങിയ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പൊലീസ് മൂന്ന് മണിക്കൂറോളം ചോദ്യംചെയ്തു. സമ്പന്നരമായ വ്യവസായികളില്‍നിന്നും മറ്റും നിയമവിരുദ്ധമായി സമ്മാനങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നാണ് നെതന്യാഹുവിനെതിരെയുള്ള കേസ്. ജറൂസലമിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ചോദ്യംചെയ്യല്‍....
മൗലാനാ വേഷം കെട്ടി മുസ്ലിം യുവാക്കളെ വശീകരിക്കാന്‍ ഐ.ബി (ഇന്റലിജന്‍സ് ബ്യൂറോ) ശമ്പളവും ഫോണും നല്‍കിയെന്ന്, തീവ്രവാദ കേസില്‍ കോടതി വെറുതെ വിട്ട ഇര്‍ഷാദ് അലി എന്ന ബീഹാറുകാന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. സി.ബി.ഐ...
മതം, ജാതി, വംശം, സമുദായം, ഭാഷ എന്നിവ തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ച് തിങ്കളാഴ്ച നടത്തിയ വിധിന്യായം ചരിത്ര പ്രാധാന്യമുള്ളതാണ്. ഏഴംഗ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസുമാരായ മദന്‍...
കോഴിക്കോട്: ഭീകരവാദത്തിന്റെ പേരില്‍ മുസ്ലിം വേട്ട നടത്തുന്നതിനെതിരെ മുസ്ലിം ലീഗ് ആറിന് നടത്തുന്ന റാലിക്ക് കോഴിക്കോട് ഒരുങ്ങി. മുസ്ലിം സ്ഥാപനങ്ങളെയം പ്രബോധകരെയും കരിനിയമം ചുമത്തി പീഡിപ്പിക്കുന്ന ഭരണകൂട ഭീകരതക്കെതിരായ പ്രതിഷേധ കൊടുക്കാറ്റ് സൃഷ്ടിക്കുന്ന റാലിയിലേക്ക് ശാഖാ-പഞ്ചായത്ത്-മുനിസിപ്പല്‍...
മന്ത്രിമാര്‍ക്കെതിരായ പരാതിയില്‍ അന്വേഷണം വൈകുന്നതില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് കോടതിയുടെ രൂക്ഷവിമര്‍ശനം. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് വിജിലന്‍സിനെ കുറ്റപ്പെടുത്തിയത്. മേഴ്സിക്കുട്ടിയമ്മ, ഇ.പി.ജയരാജന്, എ.ഡി.ജി.പി ശ്രീലേഖ എന്നിവര്‍ക്കെതിരെ ലഭിച്ച പരാതികളില്‍ വിജിലന്‍സ് കാലതാമസം വരുത്തിയത്...
ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ക്യൂ നില്‍ക്കുന്നവരെ കളിയാക്കി ബിജെപി എംപി. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ കൂടിയായ മനോജ് തിവാരിയാണ് വരി നിന്നവരെ അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ ബിഎസ്പി പുറത്തുവിട്ടു. എടിഎമ്മില്‍ ക്യൂ നില്ക്കുന്നവരുടെ അടുത്തേക്ക്...
ലക്നോ: പ്രതിസന്ധിക്കൊടുവില്‍ സമാജ്വാദി പാര്‍ട്ടിയില്‍ മഞ്ഞുരുകുന്നു. അഭിപ്രായ വ്യത്യാസങ്ങളില്‍ മുലായം സിങ് യാദവും മകന് അഖിലേഷ് യാദവും തമ്മില്‍ അടച്ചിട്ട മുറിയില്‍ നടത്തിയ മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ്് പിളര്‍പ്പിലേക്കു പോയ പാര്‍ട്ടിയില്‍ അനുരജ്ഞനത്തിന് വഴി...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തിരിക്കെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്ക് ആശ്വാസമായി എബിപി ന്യൂസ് സര്‍വേഫലം. പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുകയാണെങ്കിലും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ എസ്പി തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന്...
കൊല്‍ക്കത്തയിലെ ബിജെപി ഓഫീസ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പാര്‍ട്ടി എംപി സുധീപ് ബന്ദോപാധ്യായയെ സിബിഐ അറസ്റ്റു ചെയ്തതിന് പിന്നാലെയാണ് രോഷാകുലരായ പ്രവര്‍ത്തകര്‍ ബിജെപിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത്. റോസ് വാലി ചിട്ടി തട്ടിപ്പു...
പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ആതിഥേയരായ ഓസ്ട്രേലിയക്ക് മേല്‍ക്കൈ. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 365/3 എന്ന ശക്തമായ നിലയിലാണ് ഓസീസ്. മാറ്റ് റെന്‍ഷോ 167*, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ആതിഥേയര്‍ക്ക്...