കേരളത്തിലെ തിയ്യേറ്ററുകളില്‍ അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തിരിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന് കേരളത്തിലെ വിജയ് ഫാന്‍സിന്റെ ഭീഷണി. മറ്റുഭാഷാ ചിത്രങ്ങളുടെ റിലീസ് തടയുമെന്ന ഡീന്‍ കുര്യാക്കോസിന്റെ പോസ്റ്റിനു താഴെയാണ് ഭീഷണി മുഴക്കിയുള്ള കമന്റുകള്‍...
കൊല്ലം:മരിച്ചുപോയ ബിജെപി യുവനേതാവിന്റെ പേരില്‍ അമ്മക്ക് വോട്ടര്‍ഭ്യര്‍ത്ഥിക്കുന്ന കത്തിന് സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം. കൊല്ലം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലറായിരുന്ന കോകില എസ് കുമാര്‍ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോകിലയുടെ അമ്മ ബി...
ബംഗളൂരു: രാജ്യത്തെ പ്രമുഖ മെട്രോ നഗരമായ ബംഗളൂരിന് ലജ്ജിച്ച് തലതാഴ്ത്തേണ്ട വര്‍ത്തകളാണ് പുതുവര്‍ഷത്തില്‍ വരുന്നത്. പുതുവര്‍ഷപ്പുലരില്‍ യുവതികള്‍ക്കെതിരെ വ്യാപകമായി നടന്ന ലൈംഗീകാതിക്രമ വാര്‍ത്തകളാണ് 2017ല്‍ ബംഗളൂരില്‍ നിന്നും ആദ്യം പുറത്തുവന്നത്. സ്ത്രീകള്‍ക്ക് രാത്രിയില്‍ നേരിട്ട അതിക്രമം...
ന്യൂഡല്‍ഹി: മതം ഉപയോഗിച്ച് വോട്ട് നേടുന്നതു സംബന്ധിച്ച ഉത്തരവ് മുസ്ലിം ലീഗിനെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മതമോ ജാതിയോ ഉപയോഗിച്ച് വോട്ടു തേടാന്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് മുസ്ലിം ലീഗിന്റെ പേരിനെ ബാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തിയ്യതി വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് മുഖ്യ കമ്മീഷ്ണര്‍ നസീം സെയ്ദി...
2016-ലും തുടര്‍ച്ചയായി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് മോഹന്‍ലാല്‍. പുലിമുരുകനും, ജനതഗാരേജും ഒപ്പവുമെല്ലാം പോയവര്‍ഷത്തിലെ ഹിറ്റ് ചിത്രങ്ങളായിരുന്നു. എന്നാല്‍ ഇനി വരുന്ന വര്‍ഷങ്ങളില്‍ സിനിമകള്‍ ചെയ്യുന്നത് കുറക്കുമെന്ന് മോഹന്‍ലാല്‍ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ...
കൊച്ചി: നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടന് വിജയ് ബാബുവിനെതിരെ കേസെടുത്തു. വിജയ് ബാബു ഓഫീസില്‍ വച്ച് തന്നെ മര്‍ദ്ദിച്ചുവെന്ന സാന്ദ്രാ തോമസ് നല്കിയ പരാതിയിലാണ് കേസെടുത്തത്. സാന്ദ്ര കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...
ഉപ്പള: കാസര്‍കോഡ് മംഗല്പാടി ദേശീയ പാതയില്‍ നയാബസാറിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരിച്ചു. തൃശൂര്‍ ചേലക്കര സ്വദേശി രാമനാരായണ്‍(50), ഭാര്യ വല്‍സല(48), മകന് രഞ്ജിത്ത്(20), രഞ്ജിത്തിന്റെ...
ഇസ്തംബൂള്‍: തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നിശാക്ലബ്ബില്‍ കയറി 39 പേരെ വെടിവെച്ചു കൊലപ്പടുത്തിയ അക്രമിക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി. ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 12 പേരെ അറസ്റ്റുചെയ്തിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ അക്രമിയെ കണ്ടെത്താനായിട്ടില്ല. ഇസ്തംബൂളില്‍ വ്യാപക റെയ്ഡ് തുടരുകയാണ്. കൊലയാളിയുടെ...
ദമസ്കസ്: സിറിയന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ റഷ്യയും തുര്‍ക്കിയും മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകളില്‍നിന്ന് പിന്തിരിയുമെന്ന് സിറിയന്‍ വിമതരുടെ ഭീഷണി. വ്യാഴാഴ്ചയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നത്. ഇത് വിജയകരമായാല്‍ കസഖ്സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ സിറിയന്‍ ഭരണകൂടത്തെയും വിമതരെയും...