കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭരണകൂട ഭീകരതക്കെതിരായ മുസ്ലിംലീഗ് റാലി ഇന്ന് കോഴിക്കോട്ട്. ഭീകരവാദത്തിന്റെ പേരില്‍ രാജ്യത്താകമാനം മുസ്ലിം യുവാക്കളെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കുകയും വിചാരണത്തടവുകാരാക്കി ജീവിതം തുലയ്ക്കുകയും ചെയ്യുന്നത് വര്‍ധിക്കുന്നതിനെതിരായ മനുഷ്യാവകാശ പോരാട്ടമായി സമ്മേളനം മാറും....
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശും പഞ്ചാബും ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഫെബ്രുവരി ഒന്നിന് നിശ്ചയിച്ച കേന്ദ്ര ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന് പ്രതിപക്ഷം. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി ആര്.ശ്രീലേഖക്കെതിരെയുള്ള വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാനാണ് ജഡ്ജി ബദറുദ്ദീന്‍ ഉത്തരവിട്ടത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ...
പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – ആംആദ്മി പാര്‍ട്ടി പോരാട്ടമെന്ന് ഇന്ത്യടുഡേ- ആക്സിസ് പ്രീപോള്‍ സര്‍വെ. ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് എതിരാളികളെക്കാള്‍ കോണ്‍ഗ്രസിന് ചെറിയ മുന്‍തൂക്കമെന്നും സര്‍വേ വ്യക്തമാക്കി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 117...
ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയെ ബോര്‍ഡിന്റെ താല്‍ക്കാലിക പ്രസിഡണ്ടായി നിയമിച്ചു. ജനുവരി 2ന് നിലവിലെ പ്രസിഡണ്ട് അനുരാഗ് താക്കൂറിനെ സുപ്രീംകോടതി പദവിയില്‍ നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് ജോഹ്രി ചുമതലയേല്‍ക്കുന്നത്. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല സുപ്രീംകോടതി...
ഏകദിന, ട്വന്റി-20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറിനില്‍ക്കാനുള്ള മഹേന്ദ്രസിങ് ധോണിയുടെ തീരുമാനം ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുക തന്നെ ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ 10 വര്‍ഷത്തോളം ഇന്ത്യയെ നയിച്ച ശേഷമാണ് ധോണി പടിയിറങ്ങിയത്. ക്രിക്കറ്റില്‍...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണവും അഴിമതിയും നിര്വീര്യമാക്കുന്നതാണെങ്കിലും, താല്‍ക്കലിക സാമ്പത്തിക മാന്ദ്യത്തിനിടയാക്കുമെന്ന് രാഷ്ട്രപതി മുന്നറിയിപ്പു നല്കി. 500, 1000 നോട്ടുപിന്‍വലിക്കലിന് ശേഷം ആദ്യമായാണ് രാഷ്ട്രപതി...
ഷറഫുദ്ദീന് ടി.കെ കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ജയത്തോടെ തുടങ്ങി. കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് പുതുച്ചേരിയെയാണ് കേരളം തകര്‍ത്തുവിട്ടത്. കെ.എസ്.ഇ.ബി താരം ജോബി ജസ്റ്റിന് ആതിഥേയരുടെ ആദ്യ ഗോള്‍...
ബാംഗളൂരുവില്‍ പെണ്‍കുട്ടിക്കുനേരെയുണ്ടായ ലൈംഗിക അതിക്രമം വളരെ ഞെട്ടലോടെയാണ് നമ്മള് കണ്ടത്. പുതുവര്‍ഷത്തലേന്ന് റോഡിലൂടെ നടന്നുവന്നിരുന്ന സ്ത്രീയെ ബൈക്കിലെത്തിയ രണ്ടുപേര്‍ കടന്നാക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊല്‍ക്കത്തയില്‍വെച്ച് തന്റെ നേരെയുണ്ടായ ഒരാക്രമണമുണ്ടായതിനെക്കുറിച്ചും അതില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചും പറയുകയാണ്...
കൊച്ചി: നടി സാന്ദ്ര തോമസിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടന് വിജയ് ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. എന്നാല്‍ വിജയ്ബാബു ഒളിവിലാണെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസമാണ് വിജയ് മര്‍ദ്ദിച്ചെന്നാരോപിച്ച് നടി സാന്ദ്രതോമസ് രംഗത്തെത്തുന്നത്. ഇരുവരും...