വാഷിങ്ടണ്‍: അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളെ കടന്നാക്രമിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ ഇടപെട്ടുവെന്ന വിവരം ഏറെ വൈകിയാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ തന്നെ അറിയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ചിലപ്പോള്‍...
തെല്‍അവീവ്: നിരായുധനായ ഫലസ്തീന് യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ ഇസ്രാഈല്‍ സൈനികനെ കോടതി കുറ്റക്കാരനായി വിധിച്ചു. അബ്ദുല്‍ ഫത്താഹ് അല്‍ ശരീഫ്(21) എന്ന ഫലസ്തീന്‍കാരനെ കൊലപ്പെടുത്തിയ കേസില്‍ സെര്‍ജന്റ് എലോര്‍ അസാറിയ(20) കുറ്റക്കാരനാണെന്ന്് സൈനിക കോടതി കണ്ടെത്തി....
ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോണി ഏകദിന ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തുടങ്ങാനിരിക്കെയാണ് ധോണിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. നാളെയാണ് ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുക.അതേസമയം പുതിയ നായകന് കീഴില്‍ ധോണി തുടരും....
ന്യൂഡല്‍ഹി: രാജ്യത്ത് പശുക്കള്‍ക്കും ആധാര്‍കാര്‍ഡിന് സമാനമായുള്ള തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. രാജ്യത്തുള്ള 88മില്യണ്‍ വരുന്ന പശുക്കള്‍ക്കും പോത്തുകള്‍ക്കും 12അക്ക നമ്പര്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി. ഈ നമ്പര്‍ ഉപയോഗിച്ച് രാജ്യത്തെ പശുക്കളുടേയും പോത്തുകളുടേയും വിവരങ്ങള്‍ ഓണ്‍ലൈന്‍...
കൊല്‍ക്കത്ത: പുതിയ ദൗത്യവുമായി മുന്‍ ഇന്ത്യന്‍ പേസര്‍ ലക്ഷ്മിപതി ബാലാജി. ഐ.പി.എല്ലില്‍ ഗൗതം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിങ് പരിശീലകനായാണ് ബാലാജിയുടെ പുതിയ നിയമനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മയ്സൂര്‍...
അബുദാബി: രാജ്യത്ത് ഇന്നലെയും കടുത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. രാത്രി ആരംഭിച്ച മൂടല്‍ മഞ്ഞ് കാലത്ത് 10മണിക്കുശേഷവും വിവിധ ഭാഗങ്ങളില്‍ മൂടിക്കെട്ട് സൃഷ്ടിച്ചു. വാഹനമോടിക്കുന്നവരാണ് ഇതുമൂലം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കേണ്ടിവരുന്നത്. ശക്തമായ മൂടിക്കെട്ടില്‍ പലരും ദിശയറിയാതെ...
തിരുവനന്തപുരം: ജിഷ വധക്കേസിലെ ആദ്യ അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് പൊലീസ്. എഫ് ഐ ആറിലെ തെളിവുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് ഔദ്യോഗിക വിശദീകരണം നല്‍കിയത്. വിവരാവകാശ രേഖയിലാണ് ഒരു വീഴ്ചയും ഉണ്ടായില്ലെന്നും തെളിവൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് ജില്ലാ പൊലീസ്...
അമേത്തി: ഒരു കുടുംബത്തിലെ പത്തുപേരടക്കം 11 പേരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ അമേത്തിയിലാണ് ദാരുണ സംഭവം. ബസാര്‍ ശുകുള്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മഹോന ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. മരിച്ചവരില്‍ എട്ടുപേര്‍ കുട്ടികളും...
തിരുവനന്തപുരം: ജയില്‍ പരിഷ്ക്കാരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് മുന്‍ ഡി.ജി.പി.യും നാഷണല്‍ യൂണിവേഴ്സിറ്റി ഫോര്‍ പോലീസ് സയന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്‍ ഓഫീസ്സറുമായ ഡോ. അലക്സാണ്ടര്‍ ജേക്കബിനെ ഏകാംഗ കമ്മീഷനായി നിയമിച്ചു. ഇന്നു...
തിരുവനന്തപുരം: സിപിഎം മന്ത്രിമാര്‍ പ്രവര്‍ത്തനത്തില്‍ അത്ര പോരെന്ന് കൗണ്‍സിലില്‍ വിമര്‍ശനം. മന്ത്രിമാര്‍ വേണ്ടത്ര ശോഭിക്കുന്നില്ലെന്ന് കൗണ്‍സിലില്‍ വിമര്‍ശനം ഉയരുകയായിരുന്നു. കെഎസ് അരുണ്‍, ടിവി ബാലന് എന്നിവരാണ് മന്ത്രിമാര്‍ക്ക് നേരെ വിമര്‍ശനം ഉന്നയിച്ചത്. പാര്‍ട്ടി സ്നേഹം മുഖ്യമന്ത്രിയില്‍...