തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേന്ദ്രമന്ത്രിയായേക്കുമെന്ന് സൂചന. കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് വി മുരളീധരനും നിര്ദ്ദേശക്കപ്പെടുന്നുണ്ടെങ്കിലും കുമ്മനത്തിനാണ് കൂടുതല്‍ സാധ്യതയെന്ന് ഉന്നത ബിജെപി വൃത്തങ്ങള്‍ പറയുന്നു. മന്ത്രിസ്ഥാനത്തില്ലെങ്കിലും ദേശീയ പദവികളിലേക്ക് വി മുരളീധരനെ ഉയര്‍ത്തുന്നതിനും...
ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മഹേന്ദ്ര സിങ് ധോണി പടിയിറങ്ങുന്നത് ഒരു പിടി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി. ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്മാരിലൊരാളെന്ന് തെളിയിച്ച മഹി, ഇനി യുവതാരം വിരാട് കോഹ്ലിക്ക് കീഴിലാവും പാഡണിയുക. 2004ല്‍...
ന്യൂഡല്‍ഹി: 500, 1000 രൂപയുടെ അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനം ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 30 വരെയായിരുന്നു അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സമയം കൊടുത്തിരുന്നത്. ഡിസംബര്‍ 30വരെ 14.97 ലക്ഷംകോടി അസാധു നോട്ടുകള്‍...
കമാല്‍ വരദൂര്‍ വാംഖഡെയിലെ ആ രാത്രി ഇന്നും മുന്നിലുണ്ട്…..2011 ഏപ്രില്‍ രണ്ട്… തിങ്ങിനിറഞ്ഞ വാംഖഡെയിലെ മീഡിയാ റൂമില്‍ നിന്ന് ടെന്‍ഷനടിച്ച ആ അവസാന ഓവറുകളില്‍ ഞങ്ങളെല്ലാം വര്‍ധിത ഹൃദയമിഡിപ്പോടെ നിന്നപ്പോള്‍ പിറന്ന ആ ഹെലികോപ്ടര്‍ ഷോട്ട്…....
‘എല്ലാ വകുപ്പുകളിലും ക്യാപ്റ്റന്മാരുണ്ട്. ഞാനായിരിക്കും അവര്‍ക്കൊക്കെ റഫറി. ആരെങ്കിലും നിയമം ലംഘിച്ചാല്‍ ഞാന്‍ മഞ്ഞക്കാര്‍ഡും പിന്നെയുമത് തുടര്‍ന്നാല്‍ ചുവപ്പുകാര്‍ഡും കാണിക്കും’. സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഡയറക്ടറായി ഇടതുസര്‍ക്കാര്‍ വീരപരിവേഷത്തോടെ നിയമിച്ച ഡി.ജി.പി...
ഡോ. ഹുസൈന് മടവൂര്‍ ഇന്ത്യാ രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും ബഹുസ്വരതയാണ്. ഹിന്ദുമതം എന്ന് വിളിക്കപ്പെട്ടതും വിവിധ സരണികളും ദര്‍ശനങ്ങളുമെല്ലാം ചേര്‍ന്ന വൈവിധ്യമാണ്. പിന്നീട് രൂപപ്പെട്ട ബുദ്ധ-ജൈന മതങ്ങളും ആശയ പ്രചാരണങ്ങളിലൂടെ പരസ്പരം കൊടുക്കല്‍ വാങ്ങലുകളുമായി ഒന്നിച്ചു...
തിരുവനന്തപുരം: ഇന്നുമുതല്‍ ഞായറാഴ്ചവരെ നീണ്ടുനില്‍ക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ വി.എസ് അച്യുതാനന്ദനെതിരെയുള്ള പി.ബി കമ്മീഷന് നടപടി അടക്കമുള്ള നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമുണ്ടായേക്കും. ജന. സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അടക്കമുള്ള നേതാക്കള്‍ ഇന്നലെ...
ന്യൂഡല്‍ഹി: കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹൃതമാകാത്ത സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പായേക്കില്ല. വിഷയത്തില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന കേന്ദ്ര-സംസ്ഥാന സംയുക്ത...
ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ എം കരുണാധിയുടെ മകനും പാര്‍ട്ടി ട്രഷററുമായ എം.കെ സ്റ്റാലിനെ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്നലെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. രണ്ടു ജനറല്‍...
മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ മുസ്്ലിം വിമത പോരാളികള്‍ ജയില്‍ തകര്‍ത്ത് 158 തടവുകാരെ മോചിപ്പിച്ചു. നൂറിലേറെ പേരടങ്ങുന്ന സംഘമാണ് ജയില്‍ ആക്രമിച്ചത്. സൈന്യവും പൊലീസും അക്രമികളുമായി ഏറ്റുമുട്ടുന്നതിനിടെ ആറു തടവുകാര്‍ കൊല്ലപ്പെട്ടു. എട്ടുപേരെ പിടികൂടി. ചിലര്‍...