മലയാളികരുത്തില്‍ സന്തോഷ്ട്രോഫി ദക്ഷിണമേഖലാ മത്സരത്തില്‍ ഗോള്‍ മഴവര്‍ഷിച്ച് സര്‍വ്വീസസിന് ഉജ്ജ്വലതുടക്കം. നിലവിലെ ചാമ്പ്യന്മാര് ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്കാണ് ദുര്‍ബലരായ തെലങ്കാനയെ കീഴടക്കിയത്. പകരക്കാരായി ഇറങ്ങിയ സ്ട്രൈക്കര്‍ അര്ജുന് ടുഡു, മന്ദീപ് എസ്.സിങ് എന്നിവര്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ മലയാളിതാരങ്ങളായ...
ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികാര കൈമാറ്റം എന്നും പുലിവാല് പ്രശ്നമായിരുന്നു. സുനില്‍ ഗവാസ്ക്കര്‍ കത്തി നില്ക്കുന്ന കാലത്ത് കപില്‍ദേവിനെ അവതരിപ്പിച്ചുള്ള ഗ്രൂപ്പുകളി മുതല്‍ ഏറ്റവും അവസാനം രാഹുല്‍ ദ്രാവിഡില്‍ നിന്നും എം.എസ് ധോണിയിലേക്കുള്ള അധികാര കൈമാറ്റത്തില്‍ വരെ-പിന്നാമ്പുറ...
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് പരാജയം ഒഴിവാക്കാന്‍ പൊരുതുന്നു. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 465 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്താന് ഒരു വിക്കറ്റിന് 55 എന്ന നിലയിലാണ്. ഓപണര്‍ അസ്ഹര്‍ അലിയും...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്്വാദി പാര്‍ട്ടിയും തമ്മിലുള്ള സഖ്യത്തിന് സാധ്യത വര്‍ധിച്ചു. എസ്.പിയിലെ ആഭ്യന്തര കലഹത്തിന് ഒത്തുതീര്‍പ്പ് ഫോര്‍മുല രൂപപ്പെട്ടു വരുന്നതിനിടെയാണ് കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യത സംബന്ധിച്ച ചിത്രവും തെളിയുന്നത്. സീറ്റു വിഭജനവുമായി...
പനാജി: നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗോവയില്‍ ബിജെപിക്ക് പ്രഹരമേകി മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി. ഗോവയിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി പിന്‍വലിച്ചു. അടുത്തിടെ മന്ത്രിസഭയില്‍ നിന്നും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ മന്ത്രിമാര്‍ പുറത്ത്...
ദുബൈ: ഷാര്‍ജയിലെ കല്‍ബയിലുണ്ടായ തീ പിടിത്തത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീന്‍ (40), കുറുകത്താണി സ്വദേശി ഉസൈന്‍ കൈതക്കല്‍ (50), തലക്കടത്തൂര്‍ സ്വദേശി ഷിഹാബുദ്ദീന് (24) എന്നിവരാണ് മരിച്ചത്....
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭരണകൂട ഭീകരതക്കെതിരെ മുസ്ലിംലീഗ് ‘ജനജാഗരണ’ ക്യാമ്പയിന് ജനസഹസ്രങ്ങള്‍ അണിനിരന്ന റാലിയോടെ തുടക്കമായി. ഭീകരതയുടെ പേരില്‍ മുസ്ലിം സ്ഥാപനങ്ങള്‍ക്കും പ്രഭാഷകര്‍ക്കുമെതിരെ യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തി ഭയപ്പെടുത്താന്‍ മതേതര ഭരണഘടന ഉള്ളിടത്തോടം അനുവദിക്കില്ലെന്ന് സമ്മേളനം...
അന്തരിച്ച മുസ്ലിം ലീഗ് നേതാവ് ഹമീദലി ഷംനാടിന്റെ വിയോഗം പാര്‍ട്ടിയെ സംബന്ധിച്ചും വ്യക്തിപരമായും തീരാനഷ്ടമെന്ന് പിവി അബ്ദുല്‍ വഹാബ് എംപി. ബ്ലോഗിലൂടെയാണ് വഹാബിന്റെ അനുസ്മരണം. ‘ അന്‍പത്തി രണ്ട് വര്‍ഷം മുന്‍പ് തുടങ്ങിയൊരു ആത്മബന്ധം. കൃത്യമായി...
പാര്‍ട്ടിയില്‍ നിന്നും അഖിലേഷ് യാദവിനെ ആറു വര്‍ഷത്തേക്ക് പുറത്താക്കുമ്പോള്‍ പിതാവ് മുലായം സിങ് സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല ഇതുപോലൊരു തിരിച്ചടി. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരിലാണ് അഖിലേഷ് പുറത്താക്കപ്പെട്ടതെന്ന വികാരം യുപിയില്‍ പടര്‍ന്നത് മുലായത്തെ പിടിച്ചുലക്കുക തന്നെ...
കാസര്‍കോട്: മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും മുന്‍ എം.പിയുമായ ഹമീദലി ഷംനാട് നിര്യാതനായി. 88 വയസായിരുന്നു. കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആസ്പത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഷംനാടിനെ ആസ്പത്രിയില്‍...