ദോഹ: കത്താറയില്‍ തുടരുന്ന പ്രാദേശിക ഉത്പന്നങ്ങളുടെ പ്രദര്‍ശന, വിപണനമേളയായ പ്രഥമ മഹസീല്‍(വിളവെടുപ്പ്) ഫെസ്റ്റ് ശ്രദ്ധേയമാകുന്നു. പച്ചക്കറികളുടെയും പ്രാദേശിക ഉത്പന്നങ്ങളുടെയും പ്രദര്‍ശനം കാണാനും ഉത്പന്നങ്ങള്‍ വിലകൊടുത്ത് വാങ്ങുന്നതിനും കുട്ടികളും കുടുംബങ്ങളുമായി നിരവധിപേരാണ് കത്താറ കള്‍ച്ചറല്‍ വില്ലേജിലെത്തുന്നത്. കഴിഞ്ഞ...
മസ്കത്ത്: കഴിഞ്ഞ വര്‍ഷം സുല്‍ത്താനേറ്റിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 സഞ്ചാരികളാണ് സുല്‍ത്താനേറ്റിലേക്ക് അതികമായെത്തിയത്. 2016ല്‍ 2.5 ദശലക്ഷം സഞ്ചാരികളാണ് സുല്‍ത്താനേറ്റിലെത്തിയത്. ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് 15 ശതമാനം അഥവാ...
റസാഖ് ഒരുമനയൂര്‍ അബുദാബി: ഗള്‍ഫ് നാടുകളില്‍ നിന്നും ഇന്ത്യയിലേക്കുള്ള പ്രവാസി യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ 10 വര്‍ഷത്തിനകം വിമാന നിരക്കിലുണ്ടായ മാറ്റമാണ് യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകാന്‍ കാരണമായത്. നേരത്തെ രണ്ടുവര്‍ഷത്തില്‍ ഒരുതവണ...
ദുബൈ: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സ്വാധീനമുള്ള ലോക നേതാക്കളില്‍ ഒരാളാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിവിധ സമൂഹ മാധ്യമങ്ങളില്‍ ശൈഖ് മുഹമ്മദിന്റെ ഫോളോവര്‍മാരുടെ...
ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റര്‍ നവ്ജ്യോത് സിങ് സിദ്ദു ജനുവരി 9 ന് കോണ്‍ഗ്രസില്‍ ചേരും. ഡല്‍ഹിയില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെയും സാന്നിധ്യത്തിലാവും സിദ്ദുവിന്റെ കോണ്‍ഗ്രസ് പ്രവേശം....
കോഴിക്കോട്: സന്തോഷ് ട്രോഫിയിലെ തെക്കന്‍മേഖലാ ക്വാളിഫയര്‍ റൗണ്ടില്‍ കര്‍ണാടകക്ക് തകര്‍പ്പന്‍ ജയം. ഉച്ചക്ക് 01:45ന് നടന്ന ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ പുതുച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കര്‍ണാടക തകര്‍ത്തത്. ആദ്യ മത്സരത്തില്‍ ആന്ധ്രാ പ്രദേശിനെതിരെ തകര്‍ന്ന...
ഉന്നാവോ (യുപി): ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് കളിക്കാനൊരുങ്ങി ബിജെപി എം.പി സാക്ഷി മഹാരാജ്. രാജ്യത്ത് ജനസംഖ്യ വളരുന്നത് ഹിന്ദുക്കള്‍ മൂലമല്ലെന്നും നാല് ഭാര്യമാരും നാല്പത് കുട്ടികളുമുള്ളവരെ കൊണ്ടാണെന്നും ഉന്നാവോ എംപി പറഞ്ഞു....
ഫെബ്രുവരി 4ന് ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലേക്കാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് ഉറപ്പിച്ചു പറയാവുന്ന തെരഞ്ഞെടുപ്പ്. ചില സര്‍വേകള്‍ ബിജെപിക്ക് ജയ...
ന്യൂഡല്‍ഹി: നിലവിലെ കേന്ദ്രസര്‍ക്കാര്‍ കണക്കുകളെ തെറ്റിച്ച് രാജ്യത്തിന്റെ സമ്പത്തിക രംഗം തകര്‍ച്ചയിലേക്ക്. നോട്ട് നിരോധനം നിലവില്‍ വന്ന 2016-2017 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് സെന്റട്രല്‍ സ്റ്റാറ്ററ്റിക് ഓഫീസിന്റെ(സിഎസ്ഒ) വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക...
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പി കറുത്ത കുതിരകളാവുമോ? അഭിപ്രായ സര്‍വേകള്‍ പാര്‍ട്ടിക്ക് വന്‍ പ്രതീക്ഷകള്‍ നല്കുന്നില്ലെങ്കിലും ശുഭപ്രതീക്ഷയില്‍ തന്നെയാണ് മായാവതി. ഇതുവരെ വന്ന അഭിപ്രായ സര്‍വേകളിലെല്ലാം ബിജെപിക്കും എസ്പിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ബിഎസ്പി....