ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദിക് ലിമിറ്റഡിന്റെ 25 ഉത്പന്നങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ നല്‍കുന്നതായി ഉപഭോക്തൃമന്ത്രാലയം. ഇത്തരത്തില്‍ വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച് രാജ്യത്ത് 500ലധികം പരസ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ...
ന്യൂഡല്‍ഹി: നോട്ടുനിരോധന വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് സമിതി (പി.എ.സി) വിളിച്ചുവരുത്തി വിശദീകരണം ചോദിക്കും. വിഷയത്തില്‍ മറുപടിക്കായി 10 ചോദ്യങ്ങള്‍ സമിതി പട്ടേലിന് അയച്ചു കൊടുത്തിട്ടുണ്ട്. ജനുവരി 28ന്...
കോഴിക്കോട്: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ പണമിടപാടുകള്‍ക്കായി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് ഓള് കേരള പെട്രോള്‍ പമ്പ് ഓണേഴ്സ് ഫെഡറേഷന് അറിയിച്ചു. ബാങ്കുകള്‍ കാര്‍ഡുകള്‍ക്ക് ട്രാന്സാക്ഷന് ഫീസ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് തീരുമാനം....
ക്രിസ് ഗെയില്‍.. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്, ഫോമിലാണെങ്കില്‍ ബൗളറുടെ ഏത് മികച്ച പന്തും ഗാലറിയിലെത്തുമെന്നുറപ്പ്. സിക്സ് മെഷീന്, വേള്‍ഡ് ബോസ്, ഗെയില്ക്കാറ്റ് തുടങ്ങി ഒട്ടേറെ പേരുകള്‍ ഇതിനകം വിന്‍ഡീസ് താരം സ്വായത്തമാക്കിയിട്ടുണ്ട്. ലോക...
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ താക്കീത്. അച്ചടക്ക ലംഘനങ്ങള്‍ക്ക് പാര്‍ട്ടി ശിക്ഷാ നടപടികളിലെ ഏറ്റവും ലഘുവായ നടപടിയായ താക്കീത് നല്‍കുകയായിരുന്നു. ഇത്തരം നടപടികള്‍ ഇനിയുണ്ടാവരുതെന്നും കമ്മിറ്റി വിഎസിന് താക്കീത് നല്കി. പാര്‍ട്ടി...
സ്കൂളില്‍ വെച്ച് മകന്റെ പൊടുന്നനെയുള്ള മരണത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. ആന്ധ്രയിലെ ഗുണ്ടൂര്‍ ടൗണിലാണ് സംഭവം. ഗുണ്ടൂരിലെ പട്ടാഭിപുരം സ്വദേശികളായ ചന്ദ്രശേഖര്‍, ഭാര്യ നവീന എന്നിവരാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നവംബറില്‍ ഇവരുടെ...
മുംബൈ: നായക സ്ഥാനത്ത് നിന്നും വിടവാങ്ങിയ മഹേന്ദ്രസിങ് ധോണി ഒരിക്കല്‍ കൂടി ഇന്ത്യന്‍ ക്യാപ്റ്റനാകുന്നു. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന് ടീമിനെ നയിക്കുക. സെലക്ഷന് കമ്മിറ്റി ചെയര്മാന് എംഎസ്കെ പ്രസാദാണ്...
ലക്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെങ്കിലും ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി. പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം, പാര്‍ട്ടിയിലെ എല്ലാ നേതാക്കളും ഉത്തര്‍ പ്രദേശിലേയ്ക്ക് ശ്രദ്ധ ചെലുത്തണമെന്ന് അരവിന്ദ് കെജ്രിവാള് നിര്‍ദ്ദേശിച്ചു. രാജ്യത്തെ...
ദുബൈ: യു.എ.ഇയുടെ പ്രഥമ ആണവ നിലയം പൂര്‍ത്തീകരണത്തോടടുക്കുന്നു. നിലവില്‍ പദ്ധതിയുടെ 75% പൂര്‍ത്തിയായിട്ടുണ്ട്. രാജ്യത്തിന്റെ ഊര്‍ജ ആവശ്യത്തിന്റെ നാലിലൊന്ന് പദ്ധതി വഴി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ദേശീയ സംരംഭമായ എമിറേറ്റ്സ് എനര്‍ജി കോര്പ്പറേഷന് (ഇനക്) ആണ്...
സുബൈര്‍ വള്ളിക്കാട് ഷാര്‍ജ: റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന മലയാളിയെ ഇടങ്കാലിട്ടു വീഴ്ത്തി 2500 ദിര്‍ഹം കവര്‍ന്നു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ഷാര്‍ജ റോള മാര്‍ക്കറ്റിലാണ് സംഭവം. അക്രമികളില്‍പെട്ട ഒരാളെ ജനങ്ങള്‍ ഓടിച്ച് പിടികൂടി പോലീസില്‍...