ദുബൈ: പോര്‍ഷെ കായനെ കാറുമായി ദുബൈയിലെ നിരത്തിലിറങ്ങിയ യൂറോപ്യന്‍ വനിത ഒരു മണിക്കൂര്‍ കൊണ്ട് വരുത്തിയത് 19 പിഴവുകള്‍. ദുബൈ ശൈഖ് സായിദ് റോഡിലാണ് 1000 ദിര്‍ഹംസ് പിഴയും വാഹനം കണ്ടുകെട്ടലും ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുമടക്കമുള്ള...
തിരുവനന്തപുരം: സംവിധായകന് കമല്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന് എംഎല്‍എ രംഗത്ത്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ മുരളി പ്രസ്താവനക്കെതിരെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. ആരൊക്കെയാണ് പാക്കിസ്ഥാനിലേക്ക്...
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയില്‍ തനിക്കെതിരെ തുറന്നടിച്ച ഹോളിവുഡ് ഇതിഹാസം മെറില്‍ സ്ട്രീപ്പിനെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അഭിനയത്തിന് 4 ഓസ്കര് പുരസ്കാരവും 15 ഓസ്കര് നോമിനേഷനുകളും നേടിയ 67-കാരിയ മോശം ഭാഷയിലാണ്...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഒഴിയാന്‍ മഹേന്ദ്ര സിങ് ധോണിയോട് ബിസിസിഐ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ പദവി ഒഴിയാന്‍ സമയമായെന്ന് ബിസിസിഐ അറിയിച്ചതിനെ തുടര്‍ന്നാണ് ധോണിയുടെ രാജിയെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: രാജ്യത്തിന് പുറത്ത് പ്രശ്നങ്ങളില്കുടുങ്ങുകയോ എന്തെങ്കിലും ബുദ്ധിമുട്ടുകളില്പെടുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാര്‍ അക്കാര്യങ്ങള്‍ ഇന്ത്യന്‍ എംബസിയെ ട്വീറ്റ് വഴി അറിയിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വൃക്കമാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിച്ചുവരുന്ന വിദേശകാര്യമന്ത്രി തന്റെ ഔദ്യാഗിക ടിറ്റ്വര്‍...
്ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ചെറുകിട വ്യവസായ മേഖലയില്‍ 35ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി പഠനം. 2017ആകുമ്പോഴേക്കും തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 60ശതമാനമാകുമെന്നും റിപ്പോര്‍ട്ട്. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് 50ശതമാനത്തിന്റെ കുറവ് വന്നതായി ആള് ഇന്ത്യ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് പാര്‍ലമെന്ററി പാനലിന മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. നോട്ട് നിരോധനം സംബന്ധിച്ച് പാര്‍ലമെന്ററി സമിതി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് വിശദീകരണം തേടിയിരുന്നു. ഉര്‍ജിത്...
തൃശൂര്‍: നെഹ്റു കോളേജിലെ ഒന്നാംവര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണയോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളേജിലേക്ക് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്ഐ,കെഎസ്യു, എംഎസ്എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കോളേജിലേക്ക് മാര്‍ച്ച്...
കോഴിക്കോട്: കമലിന് ദേശസ്നേഹമില്ലെന്നും കമല്‍ രാജ്യം വിട്ടുപോകണമെന്നും ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്. ബിജെപി വടക്കന്‍ മേഖല ജാഥയുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം കമലിനെതിരെ പ്രതികരണവുമായെത്തിയത്. കമല്‍ എസ്ഡിപിഐ എന്ന സംഘടനയില്‍...
ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന് ഓംപുരിയുട മരണം കൊലപാതകമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും സുരക്ഷാ ഉപദേഷ്ടാവ് അതിജ് ദോവലും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്നും പാക് മാധ്യമം. പാക്കിസ്താനിലെ ബോള്ടിവിയാണ് മരണത്തെക്കുറിച്ചുള്ള അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമകളില്‍...