പനാജി: കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മൂക്കില്‍ ട്യൂബിട്ട് വീണ്ടും പൊതുവേദിയില്‍. നാലുമാസത്തിനു ശേഷം ആദ്യമായി ഓഫീസിലെത്തിയപ്പോഴാണ് പരീക്കര്‍ മൂക്കില്‍ ട്യൂബിട്ടുതന്നെ എത്തിയത്. നേരത്തെ, ഇതേ അവസ്ഥയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത പരീക്കറിന്...
പഞ്ചാബ്: പഞ്ചാബിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ജയം. 13276 പഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും ജയിച്ചത് കോണ്‍ഗ്രസാണെന്നാണ് റിപ്പോര്‍ട്ട്. ബതിന്ദ 86 ശതമാനം, മൊഹാലിയില്‍ 84 ശതമാനം, മോഗ 78 ശതമാനം, മുക്ത്സര്‍...
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാനനബി ആസാദാണ് ഇതു സംബന്ധിച്ച പ്രമേയം സഭയില്‍ ഉന്നയിച്ചത്. മുസ്ലിം ലീഗ് എം.പി അബ്ദുല്‍ വഹാബ് ഉള്‍പ്പെടെ 11അംഗ...
കോഴിക്കോട്: താമരശേരി ചുരം റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് എപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ 12 വീല്‍ വരെ ലോറികള്‍ക്ക് ഇളവ് അനുവദിക്കാന്‍ തീരുമാനം. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ്...
ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന് പ്രകാശ് രാജ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് പ്രകാശ് രാജ് പറഞ്ഞു. പുതുവത്സരാശംസ നേര്‍ന്നു കൊണ്ടുളള ട്വീറ്റിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ് മത്സരിക്കുക. ഏത്...
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേക്കലില്‍ എ.എസ്.ഐക്ക് വെട്ടേറ്റു. പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ആക്രമണം നടക്കുന്നിടത്തേക്ക് പോയ പൊലീസ് വാഹനത്തില്‍ രണ്ടു പേര് മാത്രമേ ഉണ്ടായുള്ളൂ. ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് ആക്രമണത്തിനിരയായത്....
കോഴിക്കോട്: സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടന് സലിം കുമാര്‍. എന്നെ ചിലര്‍ സലിം കെ.ഉമ്മറാക്കിയെന്നും ജനം ടി.വി ആ കുട്ടികളോട് മാപ്പ് പറയണമെന്നും സലിം...
കറുപ്പിന്റെയും വെളുപ്പിന്റെയും ഒരാണ്ടുകൂടി സാമൂഹിക ജീവിതത്തിന്റെ ചുമരുകളില്‍നിന്ന് എടുത്തുമാറ്റപ്പെട്ടിരിക്കയാണ്. കെടുതികളുടെയും കണ്ണീരിന്റെയും പോലെ പ്രത്യാശയുടെയും വര്‍ഷമാണ് ഇന്നലെ കടന്നുപോയത്. കടന്നുപോയ ദുരന്തങ്ങളെയോര്‍ത്ത് നെടുവീര്‍പ്പിടുന്നതിലപ്പുറം വരാനിരിക്കുന്ന നാളുകളെ പ്രതീക്ഷാഭരിതമാക്കുകയാണ് മനുഷ്യന്റെ മുന്നിലെ പ്രായോഗികബുദ്ധി. അതനുസരിച്ച് 2018നെപോലെ ആവരുതേ...
കുന്ദമംഗലം: ചെത്തുക്കടവില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി കനകരാജ് (50) ആണ് മരിച്ചത്. ഇന്ന പുലർച്ചെയാണ് ചെത്തുക്കടവ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള തട്ടുക്കടക്ക് സമീപം രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍...
കോഴിക്കോട് :കേരളത്തിൽ അൽഖ്വയ്ദ പിടിമുറുക്കുന്നുവെന്ന തലവാചകവുമായി ‘ജനം’ ടി.വി പുറത്തുവിട്ട വാർത്ത മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ വർഗീയത പ്രചരിപ്പിക്കാനുള്ള സംഘ് പരിവാർ ശക്തികളുടെ നീച പ്രവർത്തനമാണെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന്...