ലക്നൗ: പശു സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ പിഴിയാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍. പൊതുജനങ്ങളുടെ പണത്തില്‍ തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് സംസ്ഥാനത്ത് ഉടനീളം ഗോശാലകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി എക്സൈസ്, മറ്റ് വകുപ്പുകള്‍ക്ക് മുഖേന ‘പശു...
കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി. കടകള്‍ തുറക്കാന്‍ പൊലീസ് സംരക്ഷണം തേടുമെന്നും വ്യാപാരി സംഘടനാ സംസ്ഥാന പ്രസിഡന്റ് ടി....
കൊച്ചി: സുപ്രിംകോടതി വിധി പ്രകാരം രണ്ടു യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ സംഘടനകള്‍ വന്‍ കലാപത്തിനും കോപ്പു കൂട്ടുന്നതായി സൂചന. വധഭീഷണി അടക്കമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സംഘപരിവാര്‍...
കൊച്ചി: ശബരിമലയിലെ അവകാശം പന്തളം രാജകുടുംബത്തില്‍ നിന്നെടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഋഷികേഷ് റോയ്, ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ശബരിമലയില്‍ പന്തളം കുടുംബത്തിന്...
പത്തനംതിട്ട: ശബരിമലയില്‍ സി.പി.എം ഗൂഢാലോചന നടത്തുന്നെന്ന് ബി.ജെ.പി പറഞ്ഞത് ശരിയാണെന്ന് തെളിയിക്കപ്പെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന് പിള്ള. ഈ ഭരണകൂടം പ്ലാന്‍ ചെയ്താണ് കാര്യങ്ങള്‍ ചെയ്തത്. ശബരിമലയെ തകര്‍ക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. സമചിത്തതയോടെ...
കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം വഴി ആചാരം ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ശബരിമല കര്‍മ്മ സമിതി നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം....
കൊച്ചി:ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉമലാ സംസ്ഥാന അധ്യക്ഷന്‍ വടുതല മൂസ മൗലവി അന്തരിച്ചു. എറണാംകുളത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്കാരം വടുതല ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ രാത്രി എട്ടിന്...
മലപ്പുറം: കനക ദുര്‍ഗ്ഗ ശബരിമലദര്‍ശനം നടത്തിയതിനു പിന്നില്‍ ഗൂഢാലോചതനയെന്ന് സഹോദരന് ഭരത്ഭൂഷണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സി.പി.എമ്മും കോട്ടയം എസ്.പി ഹരിശങ്കറുമാണെന്നും സഹോദരന് ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഭരത് ഭൂഷണ്. ഇന്ന് പുലര്‍ച്ചയോടെയാണ് രണ്ടു യുവതികള്‍...
സന്നിധാനം: ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്താകെ പ്രതിഷേധം വ്യാപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റില്‍ അതിക്രമിച്ച് കടന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച...
കാസര്‍കോഡ്: കാസര്‍കോഡ് ചേറ്റുകുണ്ടില്‍ വനിതാമതില്‍ പരിപാടിക്കിടെ കാസര്‍കോഡ് സി.പി.എം-ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഇരു സംഘങ്ങളും അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് അക്രമികള്‍ തീയിട്ടു. സ്ഥലത്ത് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചിട്ടുണ്ട്. കൂടുതല്‍ പൊലീസ് ഉടനെത്തുമെന്നാണ്...