ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം നടക്കുന്നതിനെതിരെ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമിതി രംഗത്ത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും നടക്കുന്ന അക്രമങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രധാന ലക്ഷ്യമായിത്തീരുന്നത് അത്യധികം പ്രതിഷേധാര്‍ഹമാണെന്ന്...
കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘപരിവാര്‍ അക്രമം. കല്ലേറില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് നൂറോളം പേരടങ്ങിയ സംഘമാണ് നഗരത്തില്‍ അഴിഞ്ഞാടിയത്. ശബരിമല കര്‍മ്മസമിതിയെന്ന പേരിലാണ് പ്രകടനം...
ടി.എ അഹമദ് കബീർ എം എൽ എ യുടെ സഹോദരൻ എ ഇബ്രാഹിം കുട്ടി (65) നിര്യാതനായി. കെ.എസ്.ആർ.ടി.സി മുൻ ഡി.ടി.ഒ യായി രു ന്നു. കബറക്കം ഇന്ന് (വ്യാഴം) വൈകീട്ട് 3.30ന് കലൂർ ജമാഅത്ത്...
ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പേരില്‍ സംസ്ഥാനത്ത് പലയിടത്തും വ്യാപകസംഘര്‍ഷം. കോഴിക്കോട് റിപ്പോർട്ടർ ടി വി യുടെ റീജിയണൽ ഓഫീസിന് നേരെ അക്രമം.അക്രമികൾ ഓഫീസിന്റ ജനൽചില്ലുകൾ എറിഞ്ഞു തകർത്തു. വനിതാ റിപ്പോർട്ടർ സുസ്മിതയുടെ ഫോൺ പിടിച്ച് വാങ്ങി. ബ്യൂറോ...
തിരുവനന്തപുരം : ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ച് കടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്പിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. നാളെ (3.1.2019 വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്...
ശബരിമല സംഭവത്തില്‍ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ശബരിമലയിലുണ്ടായ സ്ത്രീ പ്രവേശനം ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയ സംഭവമാണെന്ന് സാദിഖലി തങ്ങള്‍ ഫെയ്സ്ബുകില്‍ കുറിച്ചു. കുറിപ്പ് പൂര്‍ണമായി വായിക്കാം.. ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയ...
സ്വന്തം ലേഖകന്‍ കൊച്ചി: കൊല്ലം പെരിനാട് സ്റ്റേഷന് പരിധിയില്‍ ട്രാക്ക് നവീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ (വ്യാഴം) മുതല്‍ ജനുവരി പത്തു വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാവും. ജനുവരി 6,7,9,11 തീയതികളിലെ കൊല്ലം-ആലപ്പുഴ പാസഞ്ചറും (56300),...
റഫാല്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ ലോക്സഭയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ചോദ്യങ്ങളെ നേരിടാന്‍ മോദിക്ക് ചങ്കൂറ്റമില്ലെന്ന് രാഹുല്‍ പറഞ്ഞു. ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വന്ന് മറുപടി പറയാനുള്ള...
കോഴിക്കോട്: സിനിമാ ഷൂട്ടിങ്ങ് ബസ്സിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. വെള്ളിപറമ്പ് താഴടക്കണ്ടി മേത്തല്‍ മുഹമ്മദ് സാലിഹ് (20) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം കുന്ദമംഗലത്തിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു...
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച വിഷയത്തിൽ പ്രതികരണവുമായി മനിതി സംഘം. എല്ലാ ദിവസവും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഓരോ ദിവസവും തന്ത്രി ശുദ്ധി കര്‍മ്മങ്ങള്‍ നടത്തട്ടെ എന്നും മനിതി സംഘം ഫേസ്ബുക്കില്‍ കുറിച്ചു. ധീര വനിതകളായ കനകദുര്‍ഗയെയും...